അഭിഭാഷകരെത്തിയില്ല; ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിരിഞ്ഞു

നീതിന്യായപീഠത്തെ അപമാനിക്കുന്ന നടപടിയുമായി അഭിഭാഷകര്‍. അഭിഭാഷകര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിരിഞ്ഞു. ജസ്റ്റീസ് കെ.ടി ശങ്കരന്‍ അധ്യക്ഷനായ ബെഞ്ചാണ് പിരിഞ്ഞത്. സംഭവത്തില്‍ അഭിഭാഷകരെ കോടതി നിശിതമായി വിമര്‍ശിച്ചു. ഇന്നലെയും അഭിഭാഷകര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയിലെ ചില ബെഞ്ചുകള്‍ പിരിഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























