Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...

24 NOVEMBER 2025 06:18 AM ISTമലയാളി വാര്‍ത്ത
കേരളത്തിൽ ഇന്നും മഴ ശക്തമായി തുടരും. 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത. വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇടി മിന്ന...

ചാനലുകാര്‍ മുക്കിയപ്പോള്‍ സോഷ്യല്‍ മീഡിയ ഇടപെട്ടു; 1.7 കോടി വിലയുള്ള സ്വകാര്യ റേഞ്ച് റോവറില്‍ മന്ത്രി വച്ച ബോര്‍ഡ് കേരള സ്റ്റേറ്റ് 17; കുരുക്കായപ്പോള്‍ അഴിച്ചു മാറ്റി

20 May 2015

മന്ത്രി എം.കെ. മുനീര്‍ സഞ്ചരിച്ച റേഞ്ച് റോവര്‍ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് കോളജ് അധ്യാപകന്‍ മരിച്ച സംഭവത്തില്‍ ചാനലുകാര്‍ മുക്കിയ വാര്‍ത്ത സോഷ്യല്‍ മീഡിയ ഇടപെട്ട് രംഗത്ത് കൊണ്ടു വന്നു. ചങ്ങനാശേരി എന്‍...

പന്ത്രണ്ടാമത് ദക്ഷിണേഷ്യന്‍ ഗെയിംസ് കേരളത്തില്‍

20 May 2015

 പന്ത്രണ്ടാമത് ദക്ഷിണേഷ്യന്‍ ഗെയിംസ്(സാഫ്) ഗെയിംസ് കേരളത്തില്‍ നടത്താന്‍ ഇന്ത്യന്‍ ഒളിന്പിക് അസോസിയേഷന്‍ തീരുമാനിച്ചു. നവംബര്‍ഡിസംബര്‍ മാസങ്ങളിലാകും ഗെയിംസ് നടക്കുക. തിരുവനന്തപുരമായിരിക്കും പ്രധാനവേദി...

ധനുഷ് കൊട്ടാരത്തില്‍ അന്തിയുറങ്ങുമ്പോള്‍ ധനുഷിന്റെ അച്ഛന്റെ ജീവിതം ചേരിയില്‍...

19 May 2015

തമിഴ് സൂപ്പര്‍ താരം ധനുഷ് കൊട്ടാര സദൃശ്യമായ വീട്ടില്‍ അന്തിയുറങ്ങുമ്പോള്‍ അച്ഛനും പ്രശസ്ത സംവിധായകനുമായ കസ്തൂരിരാജ കുറേ മാസങ്ങള്‍ താമസിച്ചത് ചേരിയില്‍. തമിഴിലെ പെര്‍ഫക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന കസ്തൂ...

ഉത്തരം നല്‍കാനാകാതെ മുനീര്‍... മന്ത്രിക്ക് ഔദ്യോഗിക വാഹനമുള്ളപ്പോള്‍ എന്തിന് റേഞ്ച് റോവറിര്‍ ബീക്കണും ദേശീയപതാകയും സര്‍ക്കാര്‍ബോര്‍ഡും പതിപ്പിച്ച് യാത്രചെയ്തു

19 May 2015

എല്ലാ മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ ഔദ്യോഗിക വാഹനങ്ങള്‍ നല്‍കിയിട്ടുണ്ട്. ആ ഔദ്യോഗിക വാഹനത്തില്‍ മാത്രമേ ദേശീയ പതാകയും ബീക്കണ്‍ ലൈറ്റും വച്ച് യാത്ര ചെയ്യാന്‍ പാടുള്ളൂ എന്ന നിയമവുമുണ്ട്. അല്ലെങ്കില്‍...

കോളജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം: കാമുകന്‍ അറസ്റ്റില്‍

19 May 2015

തൃക്കാക്കരയില്‍ കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പെണ്‍കുട്ടിക്കൊപ്പം താമസിച്ചിരുന്ന ഖലീല്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. മഹാരാ...

എന്‍ജിനീയറിംഗ് സീറ്റ് തട്ടിപ്പ്: ഒരാള്‍ കൂടി അറസ്റ്റില്‍

19 May 2015

എന്‍ജിനീയറിംഗ് സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. പ്രധാന പ്രതി ജയേഷിന്റെ സഹോദരിയുടെ ഭര്‍ത്താവ് നന്ദകുമാരന്‍ നായരാണ് അറസ്റ്റിലായത്. ഇയാള്‍ ആദിത്യ കണ്‍സല്‍ട്ടന്‍സി എന്ന സ്ഥാപനത്...

ദുരൂഹതകള്‍ ബാക്കിയാക്കി വിവാഹദിവസം ബ്യൂട്ടിപാര്‍ലറില്‍ പോയപ്പോള്‍ കാണാതായ വരന്റെ മൃതദേഹം ആറ്റില്‍

19 May 2015

വിവാഹദിവസം കാണാതായ വരന്റെ മൃതദേഹം സമീപത്തുള്ള ആറ്റില്‍ കണ്ടെത്തി. കൊട്ടിയം പറക്കുളം വയലില്‍ പുത്തന്‍ വീട്ടില്‍ സജീവിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ഇത്തിക്കരയാറ്റിലെ കാഞ്ഞിരം കടവില്‍ കാണപ്പെട്ടത്. കൊ...

ഋഷിരാജ് പരാജയപ്പെട്ട സ്ഥാനത്ത് ശ്രീലേഖ വിജയിക്കുമോ? അമിതവേഗത്തില്‍ വാഹനമോടിച്ചാല്‍ പിന്നിലിരുന്ന് പ്രേരിപ്പിക്കുന്ന വിഐപിയെ കുടുക്കാന്‍ ശ്രീലേഖ

19 May 2015

ഋഷിരാജ് പരാജയപ്പെട്ട സ്ഥാനത്ത് ശ്രീലേഖ വിജയിക്കുമോ എന്ന ചോദ്യവുമായി പുതിയ ഗതാഗത പരിഷ്‌കാരം. അമിതവേഗത്തില്‍ വാഹനമോടിച്ചാല്‍ പിന്നിലിരുന്ന് പ്രേരിപ്പിക്കുന്ന വിഐപിയും കുടുക്കാന്‍ ഒരുങ്ങുകയാണ് ട്രാന്‍സ്‌...

നായനാര്‍ സ്മരണയില്‍ കേരളം, നായനാര്‍ ഓര്‍മ്മയായിട്ട് ഇന്ന് പതിനൊന്ന് വര്‍ഷം

19 May 2015

കേരളത്തെ ആവേശം കൊള്ളിച്ച സഖാക്കന്മാരില്‍ ഒരാള്‍. അതാണ് സഖാവ് ഇ.കെ നായനാര്‍. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും, കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.കെ. നായനാര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് പതിനൊന്ന് വര്‍ഷം....

പെരുമഴയത്തും ആവേശം കൊള്ളിച്ച് അമിത് ഷാ... കേരളത്തെ കൂടി കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാക്കും; അക്രമത്തിലൂടെ ബിജെപിയെ അടിച്ചമര്‍ത്താന്‍ പറ്റില്ല

19 May 2015

തലസ്ഥാന നഗരിയില്‍ തോരാതെ പെയ്യുന്ന മഴയിലും ഒട്ടും തളരാതെ, അണികളെ ആവേശത്തിലെത്തിക്കാന്‍ അമിത്ഷായ്ക്ക് കഴിഞ്ഞു. കേരളത്തെ കൂടി കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാക്കുമെന്ന് അമിത്ഷാ പറഞ്ഞു. അക്രമത്തിലൂടെ ബിജെപിയെ ...

കായംകുളത്ത് മന്ത്രി മുനീറിന്റെ വാഹനമിടിച്ച് കോളജ് പ്രൊഫസര്‍ മരിച്ചു

19 May 2015

സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ഡോ.എം.കെ. മുനീറിന്റെ ഔദ്യോഗിക വാഹനമിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ കോളജ് പ്രൊഫസര്‍ മരിച്ചു. ചങ്ങനാശേരി എന്‍എസ്എസ് കോളജിലെ മലയാള വിഭാഗം പ്രഫസറായ കായംകുളം ഗോവിന്ദമുട്ടം മൂട...

ഇനി മുന്നോട്ട്... യുഡിഎഫിന്റെ തെക്കന്‍ മേഖല ജാഥ തുടങ്ങി, ജനങ്ങളുടെ പൂര്‍ണ പിന്തുണയോടെയാണു നാലു വര്‍ഷവും സര്‍ക്കാര്‍ ഭരിച്ചതെന്ന് ഉമ്മന്‍ചാണ്ടി

19 May 2015

യുഡിഎഫിന്റെ തെക്കന്‍ മേഖല ജാഥ തിരുവനന്തപുരത്തു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ജാഥ നായകന്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയെ ഹാരമണിയിച്ചാണു മുഖ്യമന്ത്രി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. പറഞ്ഞ...

അഴിമതിക്കാര്‍ക്കെതിരേ നടപടി വേണമെന്നു വി.എസ്

19 May 2015

അഴിമതിയാരോപണം ആര്‍ക്കെതിരേ ഉയര്‍ന്നാലും നടപടി വേണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മലബാര്‍ സിമന്റസ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ സുന്ദരമൂര്‍ത്തിയുടെ രഹസ്യമൊഴി സംബന്ധിച്ച് അന്വ...

ആദ്യം അരുവിക്കര, പിന്നെ കേരളം... കേരള രാഷ്ട്രീയത്തെ ഇളക്കി മറിക്കാനായി അമിത്ഷായുടെ മാസ്റ്റര്‍ പ്ലാന്‍; ദേശീയ ശ്രദ്ധയോടെ അമിത്ഷാ കേരളത്തില്‍

19 May 2015

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി കഥകള്‍ ദേശീയ തലത്തിലെത്തിച്ച് കോണ്‍ഗ്രസിന്റെ പ്രതിഛായ തകര്‍ക്കാനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കേരളത്തില്‍. കേരളത്തിലെ ബിജെപിയുടെ സമഗ്ര പുരോഗതി ലക്ഷ്യം വച...

കൊല്ലത്തു കാറിടിച്ചു വഴിയാത്രക്കാരി മരിച്ചു

19 May 2015

കാറിടിച്ചു വഴിയാത്രക്കാരി മരിച്ചു. അഞ്ചലിനു സമീപം പനച്ചിവിളയിലാണു സംഭവം. പനച്ചിവിള സ്വദേശിനി സരോജിനിയാണു മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ ഇവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്കു പരിക്...

Malayali Vartha Recommends