Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

കേരളത്തില്‍ നിന്ന് കടല്‍ എടുക്കുന്ന ആദ്യ നഗരം കൊച്ചിയെന്നു റിപ്പോര്‍ട്ട്: ആയുസ്സ് 100 വര്‍ഷം കൂടി മാത്രം

21 MAY 2015 11:15 AM IST
മലയാളി വാര്‍ത്ത.

ആഗോള താപനത്തിന്റെ ഫലമായി കൊച്ചി കടലിന്റെ ആഴങ്ങളിലെത്തുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫി(എന്‍ഐഒ)യുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ആഗോള താപനം ഉണ്ടാക്കുന്ന പ്രതിഭാസത്തില്‍ വര്‍ഷങ്ങള്‍ക്കകം കേരളത്തിന്റെ നല്ലൊരു ഭാഗം കടലെടുക്കുമെന്നും കൊച്ചിയെയാണ് ഇത് ഏറെ ബാധിക്കുന്നതെന്നും പഠന റിപ്പോര്‍ട്ടു വെളിപ്പെടുത്തുന്നു. അതായതുകൊച്ചി കടലിനടിയിലാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.
ഇന്റര്‍നാഷണല്‍ ഹബ്, കോഴിക്കോട് എയര്‍പോര്‍ട്ട്: ജിസിസി കോര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരിച്ചു
ആര്‍ മണി മുരളി, പി കെ ദിനേശ് കുമാര്‍ എന്നീ ഗവേഷകര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനായി നടത്തിയ പഠനത്തിലാണ് കൊച്ചിയുടെ ഭാവിയെക്കുറിച്ചുള്ള പ്രവചനം. ആഗോള താപനത്തിന്റെ അതിപ്രസരം കടലിലും കൊച്ചിയുടെ തീര പ്രദേശങ്ങളിലുമുണ്ടാക്കാനിടയുള്ള വ്യതിയാനങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഉപഗ്രഹ ചിത്രങ്ങളുടെയും കൊച്ചിയുടെ ത്രിമാന രൂപങ്ങളുടെയും സഹായത്തോടെയാണ് വിശദമായ പഠനം ഗവേഷകര്‍ നടത്തിയത്.
നിലവിലെ സാഹചര്യത്തില്‍ തന്നെ ആഗോള താപനം തുടര്‍ന്നാല്‍ ഒരു നൂറ്റാണ്ടിനുള്ളില്‍ സമുദ്ര നിരപ്പ് ഒരു മീറ്റര്‍ മുതല്‍ രണ്ടു മീറ്റര്‍ വരെ ഉയരും. സമുദ്ര നിരപ്പ് ഒരു മീറ്റര്‍ വരെ ഉയര്‍ന്നാല്‍ കേരളത്തിലെ തീരപ്രദേശങ്ങളുടെ 169.11 ചതുരശ്ര കിലോമീറ്റര്‍ വരെ കടല്‍ വിഴുങ്ങും. രണ്ടു മീറ്റര്‍ വരെ ഉയര്‍ന്നാല്‍ 589.83 ചതുരശ്ര കിലോമീറ്റര്‍ വരെയാകും കടലെടുക്കുന്നത്. സമുദ്ര നിരപ്പ് ഉയരുന്നത് ഒരു മീറ്ററാണെങ്കില്‍ 43 ചതുരശ്ര കിലോമീറ്റര്‍ വരെ കൊച്ചി നഗരത്തിനു നഷ്ടമാകും. രണ്ടു മീറ്ററാണെങ്കില്‍ 187 ചതുരശ്ര കിലോമീറ്റര്‍ വരെയും നഷ്ടമാകും. അശാസ്ത്രീയ വികസനങ്ങള്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന വ്യതിയാനങ്ങളും ഈ പ്രതിഭാസത്തിന് ഒരു കാരണമായി പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ഈ ദുരന്തം നേരിടാനായി ഉടന്‍ തന്നെ നടപടികള്‍ ആരംഭിക്കണമെന്നും പഠനത്തില്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (4 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (4 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (4 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (4 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (4 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (4 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (5 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (5 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (6 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (6 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (7 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (7 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (7 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (7 hours ago)

Malayali Vartha Recommends