Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

07 OCTOBER 2026 07:46 AM ISTമലയാളി വാര്‍ത്ത
കേരളത്തിൽ മഴ ശക്തി പ്രാപിക്കുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . മറ്റെന്നാൾ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ...

സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പുകേസുമായി ബന്ധം, ടി.ഒ. സൂരജിനെത്തെടി സിബിഐയും

21 November 2014

അനധികൃത സ്വത്തുസമ്പാദന കേസില്‍ നടപടി നേരിടുന്ന പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിനെ കളമശേരി ഭൂമിതട്ടിപ്പുകേസില്‍ സി.ബി.ഐയും ചോദ്യംചെയ്യും. ഭൂമിതട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടി, പ്രദേശത്ത് കനത്ത് മഴ, ജാഗ്രതാ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു തമിഴ്‌നാട്, കേരളം ആശങ്കയില്‍

21 November 2014

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നു. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു തമിഴ്‌നാട് കത്ത് നല്‍കി. വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. വെള്ളം 140 അയിയി...

ബാര്‍ കോഴ സര്‍ക്കാര്‍ നിലപാട് രേഖാമൂലം നല്‍കണമെന്ന് ഹൈക്കോടതി

20 November 2014

ബാര്‍ കോഴ കേസില്‍ നിലപാട് രേഖാമൂലം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വിജിലന്‍സ് അന്വേഷണം സംബന്ധിച്ച നടപടി ക്രമങ്ങളും പ്രാഥമിക അന്വേഷണത്തിന്റെ രേഖകളും ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ...

അനധികൃത സ്വത്ത് സമ്പാദനം; ടി.ഒ.സൂരജിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പിണറായി

20 November 2014

വിജിലന്‍സ് പരിശോധനയില്‍ അവിഹിതസ്വത്തുക്കള്‍ വന്‍തോതില്‍ കണ്ടെത്തിയ പൊതു മരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വിജിലന്‍സ് കേസ് ...

കൈമലര്‍ത്തി സര്‍ക്കാര്‍, മാണിയെ ദ്രോഹിച്ചവരും കൈമലര്‍ത്തി; ഈ അനുഭവം മറ്റൊരാള്‍ക്ക് വരാതിരിക്കട്ടെ

20 November 2014

ഒടുവില്‍ സര്‍ക്കാര്‍ പറഞ്ഞു. ബാര്‍കോഴ കേസില്‍ തെളിവില്ല. പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രം അതിനാല്‍ അന്വേഷണവുമായി മുന്നോട്ടു പോകാന്‍ സാധിക്കില്ല. സര്‍ക്കാര്‍ തലയൂരി. ആരോപണം ഉന്നയിച്ചവരും തലയൂരി. ആരോ...

നെടുമങ്ങാട് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

20 November 2014

നെടുമങ്ങാട് നെട്ട ഹൗസിംഗ് ബോര്‍ഡ് കോളനിക്ക് സമീപം ഒരു സംഘം നടത്തിയ ആക്രമണത്തില്‍ യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം നെട്ട സ്വദേശി വില്‍ജിത്ത് (26), ആര്‍എസ്എസ് വേങ്കോട് ശാഖാ ശിക്ഷക് അനൂപ് (25) എന്നിവര്‍ക...

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും ജലമെടുക്കുന്നത് തമിഴ്‌നാട് നിര്‍ത്തിവച്ചു

20 November 2014

ഡാമിലെ ജലനിരപ്പ് താഴാന്‍ തുടങ്ങിയതോടെയാണ് വെള്ളമെടുക്കുന്നത് തമിഴ്‌നാട് പൂര്‍ണമായും നിര്‍ത്തിയത്. ഇതോടെ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 141.8 അടിയായി. നീരൊഴുക്ക് കുറഞ്ഞതിനാല്‍ ജലനിരപ്പ് കൂട്ടി കൂടു...

ഒഴിവാക്കിയ പ്ലസ്ടു ബാച്ചുകള്‍ അടുത്ത അധ്യയന വര്‍ഷം

20 November 2014

ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിട്ടും മന്ത്രിസഭാ ഉപസമിതി ഒഴിവാക്കിയ 219 പ്ലസ്ടു ബാച്ചുകള്‍ അടുത്ത അധ്യയനവര്‍ഷം നിലവില്‍വരും. 198 സ്‌കൂളുകളിലെ ബാച്ചുകളാണിത്. ബുധനാഴ്ച ചേര്‍ന...

മദ്യ ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊന്നു

20 November 2014

കൊല്ലം, കടയ്ക്കലില്‍ മദ്യലഹരിയില്‍ വീട്ടമ്മയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കടയ്ക്കല്‍ ചിങ്ങേലി തൃക്കണ്ണാപുരം ഷൈമാഭവനില്‍ പ്രിയയാണ് (36) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രാജുവിനെ (42) കടയ്ക്കല്‍ പൊലീസ് കസ്റ്റഡ...

ടി.ഒ സൂരജിന് അഞ്ച് കോടിയിലധികം അനധികൃത സ്വത്ത്

20 November 2014

പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിന് 5 കോടിയിലധികം രൂപയുടെ അനധികൃത ആസ്തി ഉണ്ടെന്ന് വിജിലന്‍സ് കണ്ടെത്തല്‍. തിരുവനന്തപുരത്തെ സൂരജിന്റെ വീട്ടില്‍ നിന്നും 24 ലക്ഷം രൂപ വിജിലന്‍സ് കണ്ടെടുത്തു. എറണാകുളം വെ...

യോഗ്യതയില്ല; വൈസ് ചാന്‍സിലര്‍മാരോട് ഗവര്‍ണര്‍ വിശദീകരണം തേടി

20 November 2014

വൈസ് ചാന്‍സലറാകാന്‍ വേണ്ട യോഗ്യതകളില്ല എന്ന പരാതിയില്‍ മഹാത്മ ഗാന്ധി സര്‍വകലാശാല, കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോട് ഗവര്‍ണര്‍ വിശദീകരണം തേടി. 15 ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്...

ഭക്തരെ തടഞ്ഞുള്ള എഡിജിപി ശ്രീലേഖയുടെ ശബരിമല ദര്‍ശനം; അഭ്യന്തര വകുപ്പ് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

20 November 2014

ഭക്തരെ തടഞ്ഞു നിര്‍ത്തി എ.ഡി.ജി.പി: ആര്‍. ശ്രീലേഖയ്ക്കും ബന്ധുക്കള്‍ക്കും ശബരിമലയില്‍ പതിനെട്ടാംപടി കയറി ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയ സംഭവത്തില്‍ ശബരിമല പോലീസ് ചീഫ് കോര്‍ഡിനേറ്റര്‍ അന്വേഷണം ആരംഭിച...

പത്തനംതിട്ടയില്‍ എട്ട് വയസുകാരനെ പിതാവ് കഴുത്തറുത്ത് കൊന്നു

20 November 2014

പത്തമനംതിട്ട കോഴഞ്ചേരിയില്‍ എട്ടു വയസുകാരന്‍ വീടിനുള്ളില്‍ കഴുത്തറത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തി. കുറിയന്നൂര്‍ പുളിമുക്ക് കോളപ്ര വീട്ടില്‍ റിജിന്‍ തോമസ് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പിതാ...

ബാര്‍കോഴ; സിപി ഐ നേതാവ് വിഎസ് സുനില്‍കുമാറിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

20 November 2014

ബാര്‍ കോഴ വിവാദത്തില്‍ വിജിലന്‍സിന്റെ പ്രാഥമികാന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിപിഐ എംഎല്‍എ വി എസ് സുനില്‍കുമാറിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ...

പച്ചക്കറികളില്‍ കീടനാശിനി കണ്ടെത്തിയാല്‍ നടപടി

19 November 2014

വിപണിയിലെത്തിക്കുന്ന പച്ചക്കറികളില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. സുരക്ഷിതമായ പച്ചക്കറികള്‍ ലഭ്യമാക്കുന്നതിന് നേതൃത്വം നല്‍കാന്‍ ഭക്ഷ്യസു...

Malayali Vartha Recommends