Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സാവധാനം പോകുന്ന ട്രെയിനിനു പുറത്തു മാല തട്ടിയെടുക്കുന്നവരുണ്ട്; ചങ്ങനാശേരിയിലും കോട്ടയത്തും മോഷണം നടത്തിയവരെ പിടികിട്ടിയിട്ടില്ല

23 APRIL 2015 04:21 PM IST
മലയാളി വാര്‍ത്ത.

More Stories...

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ ദേഹത്ത് ആ മുറിവ്

മോഷണത്തില്‍ എന്നും പുതുവഴികള്‍ തേടുന്നവരാണ് കള്ളന്‍മാര്‍ കാലം മാറുമ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള ടെക്കിനിക്കുകള്‍ ഇല്ലാതെ പറ്റുമോ. അതുപോലെ ട്രെയിനില്‍ കവര്‍ച്ച നടത്തുന്ന ചില കള്ളന്‍മാരും പ്രത്യേക തരക്കാരാണ്. നിര്‍ത്തിയിട്ട ട്രെയിന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടുമ്പോള്‍ സൈഡ് സീറ്റിലിരിക്കുന്നവരുടെ മാല പറിച്ചെടുക്കുകയാണ് ചില വിരുതന്‍മാരുടെ തൊഴില്‍. അതുപോലെ റെയില്‍വേ ലൈനിന്റെ പണി നടക്കുന്ന സ്ഥലത്തും ഇത്തരം കവര്‍ച്ചക്കാര്‍ തമ്പടിക്കും. ട്രെയിന്‍ സാവധാനം പോകുമ്പോള്‍ പെട്ടെന്ന് അകത്തേക്ക് കൈയ്യിട്ട് മാല പറിച്ചെടുക്കുകയാണ് ഇവരുടെ രീതി. ട്രെയിന്‍ ഓടി പോകുന്നതിനാല്‍ മാല നഷ്ടപ്പെട്ട യാത്രക്കാരിക്ക് ഒന്നും ചെയ്യാനാവില്ല. ഇത്തരം ചില കള്ളന്‍മാരെ തേടി നടക്കുകയാണ് റെയില്‍വേ പോലീസ്. ഒരു വര്‍ഷം കഴിഞ്ഞിട്ടും കള്ളന്റെ പൊടി പോലും കിട്ടിയിട്ടില്ല. അവരിപ്പോഴും കേരളത്തിലെ റെയില്‍വേയിലുണ്ട്. തങ്ങളുടെ പണിയുമായി.
ഒരു വര്‍ഷം മുന്‍പ് അതായത് 2014 മാര്‍ച്ചില്‍ കോട്ടയത്തും ചങ്ങനാശേരിയിലുമായി രണ്ടു യാത്രക്കാരുടെ മൂന്നര പവന്‍ സ്വര്‍ണാഭരണമാണു കള്ളന്‍മാര്‍ തട്ടിയെടുത്തത്. കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍നിന്നു കൊല്ലം പാസഞ്ചര്‍ പുറപ്പെടുന്ന സമയത്താണു പുറത്തുനിന്ന കള്ളന്‍ യാത്രക്കാരിയുടെ രണ്ടു പവന്‍ മാല പറിച്ചെടുത്തു രക്ഷപ്പെട്ടത്. വൈകുന്നേരം 6.10നായിരുന്നു സംഭവം. റെയില്‍വേ പോലീസും പിന്നീട് ഈസ്റ്റ് പോലീസും കണ്‍ട്രോള്‍ റൂം പോലീസുമെല്ലാം ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കള്ളനെ കണ്ടെത്താനായില്ല. കള്ളന്റെ പിന്നാലെ പോലീസ് കുറെ ഓടിയെങ്കിലും കിട്ടിയില്ല. കോട്ടയം റെയില്‍വേ ക്വാര്‍ട്ടേഴ്‌സ് വഴി വലിയൊരു മതില്‍ ചാടിയാണ് കള്ളന്‍ രക്ഷപ്പെട്ടത്.
ചങ്ങനാശേരി സ്വദേശി കുഞ്ഞുമോളുടെ രണ്ടു പവന്‍ മാലയാണു കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍വച്ചു തട്ടിയെടുത്തത്. കൊല്ലം പാസഞ്ചറില്‍ ചങ്ങനാശേരിക്കു പോകുകയായിരുന്നു കുഞ്ഞുമോള്‍. ട്രെയിന്‍ നീങ്ങിത്തുടങ്ങിയ സമയത്താണു പുറത്തുനിന്നു കൈനീട്ടി മാല വലിച്ചുപൊട്ടിച്ച് രക്ഷപ്പെട്ടത്. കറുത്ത് പൊക്കം കുറഞ്ഞയാളാണു മോഷ്ടാവ്. രണ്ടാമത്തെ മോഷണം ചങ്ങനാശേരിയില്‍ റെയില്‍വേ ലൈനില്‍ പണി നടക്കുന്ന സ്ഥലത്തു വച്ചായിരുന്നു.അങ്കമാലിയില്‍നിന്നു ചെങ്ങന്നൂര്‍ക്കു പോകുകയായിരുന്ന അടൂര്‍ സ്വദേശി ഏലിയാമ്മ (75)യുടെ ഒന്നര പവന്‍ മാലയാണ് ഇതേരീതിയില്‍ ട്രെയിന്‍ സാവധാനം പോകുമ്പോള്‍ പൊട്ടിച്ചെടുത്തത്. ചങ്ങനാശേരി ഇരുപ്പ ഭാഗത്ത് റെയില്‍വേ ഗേറ്റ് നിര്‍മാണം നടക്കുന്നതിനാല്‍ ട്രെയിന്‍ സാവധാനമാണ് ഓടിയത്. അവിടെവച്ച് മാല പറിച്ചെടുത്തു കള്ളന്‍ രക്ഷപ്പെടുകയായിരുന്നു.
ഐലന്റ് എക്‌സ്പ്രസില്‍ യാത്രചെയ്യുമ്പോഴായിരുന്നു കവര്‍ച്ച. യാത്രക്കാര്‍ നിനച്ചിരിക്കാതെ നടക്കുന്ന സംഭവമായതിനാല്‍ ഏതാനും നിമിഷ നേരത്തേക്ക് അവര്‍ക്ക് ശബ്ദിക്കാന്‍ പോലുമാവില്ല. ഇതു മനസിലാക്കിയാണ് തന്ത്രപരമായ നീക്കത്തിലൂടെയുള്ള മോഷണം. ട്രെയിന്‍ സ്‌റ്റേഷനില്‍ നിര്‍ത്തുമ്പോഴും പുറപ്പെടുമ്പോഴും സ്ത്രീകള്‍ തങ്ങളുടെ ആഭരണങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം  (7 minutes ago)

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു  (12 minutes ago)

അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാ  (14 minutes ago)

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ  (46 minutes ago)

ഏതാണ് ഇരുണ്ട കാലം? കള്ളം പറയരുത് മുഖ്യമന്ത്രി; മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് രാഹുൽ മാങ്കൂട്ടം...! ആ പ്രസ്‌താവനയിൽ വിമർശനം  (1 hour ago)

അനൗൺസ്‌മെന്റ് വാഹനത്തിൽ പോറ്റിയെ കേറ്റിയെ ഗാനം ; ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോയ്ക്കിടെ ചുവന്ന കൊടിയുമായി കുതിച്ചെത്തി സിപിഐഎം പ്രവർത്തകൻ...! പിന്നാലെ സംഭവിച്ചത്  (1 hour ago)

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി  (1 hour ago)

IRAN ഇറാഖിലെ ഖത്തായിബ് ഹിസ്ബുള്ള ഇറങ്ങി  (1 hour ago)

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ  (1 hour ago)

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ  (1 hour ago)

ഈ നടപടി യുദ്ധചരിത്രത്തില്‍ തന്നെ അത്യപൂര്‍വം;  (1 hour ago)

അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ മിസൈല്‍ ആക്രമണം  (2 hours ago)

ഇലക്ഷൻ കമ്മീഷൻ തുനിഞ്ഞിറങ്ങി  (2 hours ago)

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം; കുറുവച്ചൻ്റെ ആദ്യ ലുക്ക് പുറത്ത്  (2 hours ago)

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍  (2 hours ago)

Malayali Vartha Recommends