Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കുലസ്ത്രീയാകാൻ സ്വാസികയ്ക്ക് മനസില്ല... കുടുംബത്തിനായി സിനിമ ഉപേക്ഷിക്കാനും തയ്യാർ; തുറന്നുപറഞ്ഞ് താരം


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...

അതിഥിയെ യാത്രയാക്കാന്‍ പോയ ഇരട്ടക്കുട്ടികളില്‍ ഒരാള്‍ വെള്ളത്തില്‍ വീണ് മരിച്ചു

24 APRIL 2015 07:53 AM IST
മലയാളി വാര്‍ത്ത.

More Stories...

  രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്‌ക്കുശേഷം അവധി

ഒരു പിടിയും കിട്ടാതെ മലയാളികൾ... വിലയിടിവിന് ആയുസ്സ് ഒരു ദിവസം മാത്രം; സ്വർണം വീണ്ടും കുതിക്കുന്നു

പോലീസ് സേനാ റിക്രൂട്ട്‌മെന്റിൽ 30 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർക്ക് പരുക്ക്

കളം നിറഞ്ഞ് ആര്യ രാജേന്ദ്രൻ... ഭർത്താവിന്റെ നാട്ടിൽ പുതിയ രാഷ്ട്രീയ ഇന്നിങ്‌സ്, ആദ്യ വേദിയിൽ തന്നെ തീപ്പൊരി പ്രസംഗം

അതിഥിയെ യാത്രയാക്കാന്‍ പോയ നാലുവയസുകാരായ ഇരട്ടക്കുട്ടികളില്‍ ഒരാള്‍ വെള്ളത്തില്‍ വീണുമരിച്ചു. പെരുമ്പളത്തുശേരി ജിജു സൗമ്യ ദമ്പതികളുടെ മകന്‍ ജയിംസ് ജിജു ജോര്‍ജ് (മാത്തു) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് വീടിനു സമീപമുള്ള കായല്‍കടവിലാണ് സംഭവം.
ഉച്ചകഴിഞ്ഞ് വീട്ടിലെത്തിയ അതിഥിയെ യാത്രയാക്കാനാണ് പിതാവിന്റെ മാതാവിനൊപ്പം ജിജുവിന്റെ മക്കളായ ജയിംസും ജയിനും ഏഞ്ചലും കായല്‍കടവില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനു സമീപം എത്തിയത്. അതിഥി പുറപ്പെട്ട ഉടനെ കുട്ടികള്‍ വീട്ടിലേക്ക് ഓടിപ്പോയി. പിന്നാലെയെത്തിയ മുത്തശി മാത്തുവിനെ വീട്ടില്‍കണ്ടില്ല. തിരികെ കടവിലെത്തിയപ്പോള്‍ സമീപവാസി വെള്ളത്തില്‍നിന്നു കുട്ടിയെ കരയ്ക്കു കയറ്റുന്നതാണ് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുട്ടികളുടെ മാതാപിതാക്കളായ ജിജുവും സൗമ്യയും സൗദിയില്‍ നഴ്‌സുമാരാണ്. കുമരകം മരിയഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ഥിയാണ് മാത്തു. സ്‌കൂള്‍ യൂണിഫോം വാങ്ങി എത്തിയതിനു പിന്നാലെയാണ് ദുരന്തം. ജയിംസ്, ജയിന്‍ എന്നിവരെ വളര്‍ത്തുന്നത് ജിജുവിന്റെ മാതാപിതാക്കളാണ്. ഗള്‍ഫില്‍ പിറന്ന ഇളയ കുട്ടി നാലുമാസംപ്രായമുള്ള ജോജിയുടെ മാമോദീസ നടത്തുന്നതിനായി ജിജുവും സൗമ്യയും ഡിസംബറില്‍ അവധിക്ക് വരാന്‍ ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുലസ്ത്രീയാകാൻ സ്വാസികയ്ക്ക് മനസില്ല... കുടുംബത്തിനായി സിനിമ ഉപേക്ഷിക്കാനും തയ്യാർ; തുറന്നുപറഞ്ഞ് താരം  (6 minutes ago)

  തമിഴ്‌നാട്ടിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ബാനർ കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് മരണം....  (10 minutes ago)

  രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്‌ക്കുശേഷം അവധി  (18 minutes ago)

ഒരു പിടിയും കിട്ടാതെ മലയാളികൾ... വിലയിടിവിന് ആയുസ്സ് ഒരു ദിവസം മാത്രം; സ്വർണം വീണ്ടും കുതിക്കുന്നു  (44 minutes ago)

ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തുടരെ മൂന്നാം സമനില...  (1 hour ago)

എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല... സഹികെട്ടെന്ന് ഭർത്താക്കന്മാർ! ഒടുവിൽ രണ്ടുപേരെയും കൊന്ന് കാട്ടിൽ കുഴിച്ചിട്ടു; സഹോദരങ്ങളുടെ ക്രൂരത  (1 hour ago)

പോലീസ് സേനാ റിക്രൂട്ട്‌മെന്റിൽ 30 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർക്ക് പരുക്ക്  (1 hour ago)

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക താരം വിയാന്‍ മള്‍ഡര്‍  (1 hour ago)

കളം നിറഞ്ഞ് ആര്യ രാജേന്ദ്രൻ... ഭർത്താവിന്റെ നാട്ടിൽ പുതിയ രാഷ്ട്രീയ ഇന്നിങ്‌സ്, ആദ്യ വേദിയിൽ തന്നെ തീപ്പൊരി പ്രസംഗം  (1 hour ago)

സങ്കടക്കാഴ്ചയായി... ചാലിയാറിൽ എടവണ്ണ സീതിഹാജി പാലത്തിനുസമീപം സ്വർണം അരിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (1 hour ago)

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്തവണ സമ്മാനമായി നൽകുന്നതെന്ന് മുഖ്യമന്ത്രി  (2 hours ago)

മുഖ്യമന്ത്രിയുടെ ചാവേറല്ല, ഷാഫി ഇരയുമല്ല... എന്നെ ക്രൂശിക്കാൻ നടക്കുന്നു; നിലപാട് കടുപ്പിച്ച് ഉണ്ണിത്താൻ... കോൺഗ്രസിൽ വീണ്ടും പോർമുഖം  (2 hours ago)

അമേരിക്കയില്‍ ആഞ്ഞടിച്ച് 'നോര്‍-ഈസ്റ്റര്‍' കൊടുങ്കാറ്റ്... പലയിടത്തും വെള്ളപ്പൊക്കം, മണിക്കൂറില്‍ 70 മൈല്‍ (112 കി.മീ) വരെ വേഗതയില്‍ വീശിയടിച്ച കാറ്റും മഞ്ഞുവീഴ്ചയും തീരദേശ വെള്ളപ്പൊക്കവും ദശലക്ഷക്കണ  (2 hours ago)

അമേരിക്കയിൽ കനത്ത കൊടുങ്കാറ്റ്... ഒൻപത് ലക്ഷം പേർക്ക് വൈദ്യുതിയില്ല, നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി, കൊടുങ്കാറ്റും മോശം കാലാവസ്ഥയും ജനജീവിതത്തെ ബാധിക്കുന്നു  (2 hours ago)

Malayali Vartha Recommends