KERALA
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്കുശേഷം അവധി
22 വര്‍ഷം മുമ്പു മകന് മരിച്ച നിര്‍ധന ദമ്പതിമാര്‍ക്ക് നഷ്ടപരിഹാര തുകയും കിട്ടാതായപ്പോള്‍ ജഡ്ജി സ്വന്തം ശമ്പളത്തില്‍നിന്ന് ഒരുലക്ഷം നല്കി മാതൃകയായി
27 April 2015
എന്നും എപ്പോഴും വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വേണ്ടിയുള്ള പരക്കം പാച്ചിലില്‍ നല്ല മനുഷ്യരുടെ വാര്‍ത്തകള്‍ തമസ്കരിക്കപ്പെടുകയാണ് പതിവ്. എന്നാല്‍ കേട്ടോളൂ നമുക്കു ചുറ്റും നന്മ വറ്റിയിട്ടില്ലാത്ത ഒ...
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ \'നോട്ട\'യില്ല
27 April 2015
ഒക്ടോബറില്‍ നടക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ \'നിഷേധ വോട്ട്\' ഉണ്ടായിരിക്കില്ല. തദ്ദേശ സ്വയംഭരണ ആക്ടില്‍ നിഷേധവോട്ട് അവകാശമായി പറയുന്നില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കെ. ശശിധര...
കെ.എസ്. ആര്.ടി.സി. ജീവനക്കാര്‍ ഗള്‍ഫില്‍ ജോലി അന്വേഷിക്കുന്നു; ജീവനക്കാര്‍ കൂട്ട അവധിയിലേക്ക്
27 April 2015
കെ.എസ്.ആര്.ടി.സി. യില്‍ നിന്നും ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുക്കാനൊരുങ്ങുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് വേണ്ടിയാണ് ശ്രമം. കോര്‍പ്പറേഷനില്‍ ജോലിയില്‍ തുടര്‍ന്നാല്‍ കുടുംബം പട്ടിണിയിലാകുമെന്നു ...
നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 250 മലയാളികള്‍: കെ.സി. ജോസഫ്
27 April 2015
നേപ്പാളില്‍ 250 മലയാളികള്ക്കൂടി കുടുങ്ങിക്കിടപ്പുണ്ടെന്നു മന്ത്രി കെ.സി. ജോസഫ്. 51 പേര് ചിന്ദ്വാനിലും 21 പേര് പൊഖാറയിലും 56 പേര് ലുംബിനിയിലുമാണുള്ളതെന്നും മന്ത്രി പറഞ്ഞു. ഇവരെ മടക്കിയെത്തിക്കാനുള്...
ബാബുവിനെതിരെ കേസെടുക്കുമെന്ന സൂചന നല്കി രമേശ് ചെന്നിത്തല, കോണ്‍ഗ്രസില്‍ വക്താക്കളുടെ പൊട്ടിത്തെറി
27 April 2015
ബാര്‍ മുതലാളിമാരില്‍ നിന്ന് 10കോടി രൂപ കൈപറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കാന്‍ സാധ്യത. ഇതുസംബന്ധിച്ചുള്ള നല്കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്...
മന്ത്രി കെ ബാബുവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടികാണിച്ചു
27 April 2015
ഓച്ചിറയില്‍ മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ എക്സൈസ് മന്ത്രി കെ. ബാബുവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായി. ഇന്ന് രാവിലെ 9 മണിയോടെ ആയിരംതെങ്...
ഭരത് ഗോപിയുടെ മകനെ സിനിമാക്കാരനാക്കിയത് അഞ്ജന; മുരളി ഗോപിയുടെ ഭാര്യയുടെ മരണത്തില്‍ ഞെട്ടലോടെ സിനിമാ ലോകം
27 April 2015
സിനിമാ ലോകം ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. മുരളി ഗോപിയെന്ന സനിമാ പ്രവര്‍ത്തകന്റെ കരുത്തും ആത്മവിശ്വാസവുമായിരുന്നു ഭാര്യ അഞ്ജന അകാലത്തില്‍ അന്തരിച്ചു. എസ്.ബി.ഐ പട്ടം ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിര...
അച്ഛന് പിന്നിലേക്കെടുത്ത ടിപ്പര്‍ ലോറിയുടെ അടിയില്‍പ്പെട്ട് ഒന്നരവയസ്സുള്ള മകള്‍ ചതഞ്ഞ് മരിച്ചു
27 April 2015
ഓട്ടം പോകുന്നതിനായി പിതാവ് പിന്നോട്ടെടുത്ത ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് ഒന്നരവയസുകാരിയായ മകള്‍ മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് ബ്ലോക്ക് ജംഗ്ഷന് സമീപം പാടത്തില്‍ അനില്‍കുമാറിന്...
പിണറായിയെ വിമര്‍ശിച്ചതിന് വൈക്കം വിശ്വന്റെ പണിപോകും, പിണറായി വിജയനെ എല്‍ഡിഎഫ് കണ്‍വീനറാക്കാന്‍ കണ്ണൂര്‍ലോബി
27 April 2015
പിണറായി വിജയനെ എല്‍ഡിഎഫ് കണ്‍വീനറാക്കാന്‍ സിപിഎമ്മിലെ കണ്ണൂര്‍ലോബിയുടെ ശ്രമം. ഇതിന്റെ മുന്നൊരുക്കമെന്ന നിലയിലാണ് കഴിഞ്ഞ ദിവസംകൂടിയ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ ലിസ്റ്റില്‍ നിന്നും എല്‍ഡിഎഫ് കണ്...
ഇപ്പോഴും മന്ത്രി ജയിച്ചു... തോറ്റത് 1 ശതമാനം; പ്ലസ്ടു മുതലാളിമാര്‍ ഹാപ്പി; മുമ്പേ പറക്കാന്‍ നോക്കി ചിറകൊടിഞ്ഞ് നാണം കെട്ട മന്ത്രിയും ഹാപ്പി
26 April 2015
സര്‍വകാല റെക്കോഡോടെ എസ്എസ്എല്‍സി ഫലം നേരത്തെ പ്രഖ്യാപിക്കാന്‍ ശ്രമിച്ച വിദ്യാഭ്യാസ മന്ത്രി അവസാനം ചിറകൊടിഞ്ഞ് വീണത് നമ്മള് കണ്ടതാണ്. നാണം കെട്ടിട്ടും മന്ത്രിയും മുസ്ലീം ലീഗും ഹാപ്പിയാണ്. കാരണം ഏതാണ്ട...
പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം പൈപ്പ് ബോംബ് കണ്ടെത്തി; ശ്രീപാദ കുളത്തില്‍ നിന്ന് ക്ഷേത്രത്തിലേക്ക് കടക്കുന്നതിനുള്ള ഒരു കവാടവും കണ്ടെത്തി
26 April 2015
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും പൈപ്പ് ബോംബ് ശേഖരം കണ്ടെത്തി. ക്ഷേത്രത്തിലെ ശ്രീപാദക്കുളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബോംബ് കണ്ടെത്തിയത്. അഞ്ച് പൈപ്പ് ബോംബുകളാണ് കണ്ടെത്തിയത്. ബോംബുകള്‍...
നല്ല മനുഷ്യനായാലേ നല്ല കമ്മ്യൂണിസ്റ്റാവാന്‍ കഴിയുകയുള്ളുവെന്ന് സീതാറാം യെച്ചൂരി; വി.എസ്. ഉന്നയിച്ച വിഷയങ്ങള്‍ പാര്‍ട്ടി തീരുമാനം എടുത്തിരുന്നു
25 April 2015
നല്ല മനുഷ്യനായാലേ നല്ല കമ്മ്യൂണിസ്റ്റാവാന്‍ കഴിയുകയുള്ളുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സി.പി.എമ്മില്‍ കൂട്ടായാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര...
കണ്ണൂരില്‍ ബിജെപി ഓഫീസ് തീവച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍
25 April 2015
മട്ടന്നൂര്‍ കൂടാളിയിലെ ബിജെപി ഓഫീസ് തീവച്ചു നശിപ്പിച്ച സംഭവത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകനെയും കൂടി മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുടുക്കിമെട്ടയിലെ രൂപേഷിനെ (26) യാണ് മട്ടന്നൂര്‍ എസ്ഐ കെ. രാജീവ...
അരുവിക്കരയില്‍ തോറ്റാല്‍ നേതൃമാറ്റം ഉന്നയിക്കും, ഉപതെരെഞ്ഞടുപ്പ് വരെ സഹിക്കുമെന്ന് ഐഗ്രൂപ്പ്
25 April 2015
അരുവിക്കരയില്‍ യുഡിഎഫ് തോല്ക്കുകയാണെങ്കില് ഉമ്മന്‍ചാണ്ടി മാറണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കാന്‍ ഐ ഗ്രൂപ്പില്‍ ധാരണ. ഇന്നത്തെ പരിസ്ഥിതിയില്‍ അരുവിക്കരയില്‍ യുഡിഎഫ് തോല്ക്കാന് തന്നെയാണ് സാധ്യത. അരുവി...
മണ്ണിന്റെ മക്കള്‍ മണ്ണിലേക്ക്... ഓണത്തിന് സംസ്ഥാനത്ത് 1,000 ജൈവപച്ചക്കറി വിപണനകേന്ദ്രങ്ങള്‍ തുറക്കുമെന്ന് സിപിഎം
25 April 2015
മണ്ണിന്റെ മക്കള്‍ അവസാനം മണ്ണിന്റെ മണം തിരിച്ചറിഞ്ഞു. സാധാരണക്കാരില്‍ നിന്നും അന്യമായി കൊണ്ടിരുന്ന സിപിഎം പാര്‍ട്ടി നേതാക്കള്‍ തങ്ങളുടെ പഴയ തട്ടകത്തിലേക്ക് വീണ്ടും ഇറങ്ങി. മണ്ണില്‍ വിയര്‍പ്പൊഴുക്കുന്ന...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















