KERALA
മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...
പ്രധാനമന്ത്രി കേരളത്തിലെത്തിയാല്‍ വധിക്കുമെന്ന് ഭീഷണിക്കത്ത്; ജാഗ്രതയോടെ കേരളം
29 October 2014
പ്രധാനമന്ത്രി നരേന്ദ്രമോഡി കേരള സന്ദര്‍ശനത്തിന് എത്തിയാല്‍ വധിക്കുമെന്ന് ഭീഷണിക്കത്ത്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് എസ്.ഡി.പി.ഐയുടെ പേരിലുള്ള കത്ത് ലഭിച്ചത്. ഇതു സംബന്ധിച്ച് ബിജെപി ...
ഇഷ്ടപ്പെടാത്ത വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞ യുവതി തിരികെയെത്തി
29 October 2014
കളിച്ച് ചിരിച്ച് നടന്നിരുന്ന 21 വയസുകാരി വെണ്ണിലയുടെ വിവാഹ നിശ്ചയം പെട്ടന്നായിരുന്നു. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹം വെണ്ണിലയ്ക്ക് പിടിച്ചില്ല. തുടര്‍ന്ന് വീട്ടുകാരോട് ഇക്കാര്യം തുറന്നു പറഞ്ഞെങ്കിലു...
നിര്‍ഭയയിലെ മൂന്ന് പെണ്‍കുട്ടികള്‍ കണ്ണാടിച്ചില്ല് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
29 October 2014
തിരുവനന്തപുരം \'നിര്‍ഭയ\'യിലെ മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. പെണ്‍കുട്ടികള്‍ കണ്ണാടിച്ചില്ല് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മൂ...
കതിരൂര്‍ മനോജ് വധക്കേസ് സിബിഐ ഏറ്റെടുത്തു; തിരുവനന്തപുരം ബ്രാഞ്ചിലെ ആറംഗ സംഘം കേസ് അന്വേഷിക്കും
28 October 2014
ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജ് വധക്കേസ് സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം ബ്രാഞ്ചിലെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണു കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടത...
അരുണ്‍ മലയാളികളെ പറ്റിച്ചു... 35 ലക്ഷം ശമ്പളമുള്ള നാസയിലെ ജോലിയേക്കാള്‍ വലുത് രാജ്യസ്നേഹമെന്ന് നടിച്ചത് പച്ചക്കള്ളം
28 October 2014
മലയാളികളെ ഒന്നാകെ ഈ രാജ്യസ്നേഹി പറ്റിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. നാസയില്‍ 35 ലക്ഷം രൂപ ശമ്പളമുള്ള ജോലി ലഭിച്ചിട്ടും പുല്ല് പോലെ വലിച്ചെറിഞ്ഞ അരുണ്‍ കുമാറിന്റെ കഥ നമ്മള് ചര്‍ച്ച ചെയ്തതാണ്. എന്നാല്‍...
ഒരു കൂട്ടം കള്ളപ്പണക്കാരെ മാത്രം പിടികൂടാനിറങ്ങിയ കേന്ദ്ര സര്‍ക്കാര്‍ വെട്ടില്‍; മുഴുവന്‍ പേരുടെയും വിവരങ്ങള്‍ പുറത്തു വിടണമെന്ന് സുപ്രീംകോടതി
28 October 2014
തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ ഒഴിവാക്കി ഒരു കൂട്ടം കള്ളപ്പണക്കാരെ മാത്രം പിടികൂടാനിറങ്ങിയ കേന്ദ്ര സര്‍ക്കാര്‍ വെട്ടില്‍. കള്ളപ്പണക്കേസില്‍ മുഴുവന്‍ പേരുടെയും വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീംകോടതി ഉ...
ദേശീയപാതാ വികസനം മലപ്പുറത്ത് വഴിമുട്ടി : ജീവന് കൊടുത്തും എതിര്‍ക്കുമെന്ന് ഭൂവുടമകള്‍
28 October 2014
ദേശീയപാതാ വികസനം എതിര്‍പ്പുകള്‍ കൊണ്ടു വഴിമുട്ടുകയാണ്. മലപ്പുറത്താണ് എതിര്‍പ്പ് രൂക്ഷമായിരിക്കുന്നത്. ഭൂവുടമകളാണ് എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ജീവന് കൊടുത്തും ദേശീയ പാതവികസനത്തെ എതിര്ക്ക...
സോറി ; നാന് സദാശിവം ! കേരളത്തില്‍ ഇനി ഹിന്ദു വിസിയില്ല, ക്രിസ്ത്യനില്ല, മുസ്ലീമില്ല…..
28 October 2014
കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വൈസ്ചാന്‍സലര്‍ പദവിക്ക് രാഷ്ട്രീയക്കാര്‍ നടത്തുന്ന വീതം വയ്പ്പ് അവസാനിക്കുന്നു. കുസാറ്റ്, നുവാല്‍സ്, ആരോഗ്യ സര്‍വ്വകലാശാലകളില്‍ നിയമനം നടത്തിയ മട്ടിലാവും ഇനി സര്‍വകാലശാല...
കൊച്ചിയില്‍ പൈപ്പ്ലൈന് വാതക വിതരണം അടിയന്തിരമായി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
28 October 2014
കൊച്ചിയില്‍ പൈപ്പ് ലൈന്‍ വഴിയുള്ള പാചക വാതക വിതരണം അടിയന്തരമായി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അടുത്ത മാസം ഇതിനുള്ള ടെന്‍ഡര്‍ ഉറപ്പിക്കും. മറ്റു ജില്ലകളില്‍ എല്‍എന്‍ജി പൈപ്പ് ലൈന്‍ കടന്നു...
കതിരൂര്‍ മനോജ് കൊലക്കേസ് സിബിഐ ഏറ്റെടുത്തു
28 October 2014
കണ്ണൂരില്‍ ആര്.എസ്.എസ്.പ്രവര്‍ത്തകനായ കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസ് സിബിഐ ഏറ്റെടുത്തു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് കേസ് അന്വേഷിക്കുന്നത്. കതിരൂര്‍ മനോജിനെ വെട്ടികൊലപ്പെടുത്തിയ കേസ് ക്...
കേരളത്തില്‍ വീണ്ടും സംഘടനാ തെരഞ്ഞെടുപ്പു നടത്തുമെന്ന് സുധീരന്
28 October 2014
കേരളത്തില്‍ ബൂത്തുതലം മുതല്‍ വീണ്ടും സംഘടനാ തെരഞ്ഞെടുപ്പു നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ സമവായത്തിനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്നും സു...
ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേരള കോണ്‍ഗ്രസ് പിള്ള വിഭാഗം നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
28 October 2014
കോട്ടൂരില്‍ ആദിവാസി പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടു പേര് അറസ്റ്റില്‍. കേരളാ കോണ്‍ഗ്രസ് (ബി) മണ്ഡലം കമ്മറ്റി പ്രസിഡന്റിന്റെ മകനും സഹോദരനുമാണ് അറസ്റ്റിലായത്. ആഷിഖ്, ജലാല്‍ എന്നിവരാണ് അറസ...
യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
28 October 2014
യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷം. കോളേജില്‍ സംഘടനാ പ്രവര്‍ത്തനം നടത്താനുള്ള അവകാശം എസ്.എഫ്.ഐ നിഷേധിക്കുന്നു എന്നാരോപിച്ച് കെ...
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധ ഭീഷണി
28 October 2014
പ്രധാനമന്ത്രിയെ നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ട് കത്ത് ലഭിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കത്ത് എത്തിയത്. എസ്ഡിപിഐ മന്നാര്‍ യൂണിറ്റിന്റെ പേരിലാണ് കത്ത്. സംഭവത്തെ കുറിച്ച...
നിലോഫര്‍ : കേരളത്തിന് മുന്നറിയിപ്പ്, മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം
28 October 2014
നീലോഫര്‍ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ കേരളം ജാഗ്രത പാലിക്കണമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പു നല്കി. നീലോഫര്‍ കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും തീരങ്ങളില്‍ ശക...
മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...
ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...
സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..
ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...
നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..
എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..
എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..



















