Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കൊലയാളി നിസാമിനുള്ള കുറ്റപത്രം 60 ദിവസംകൊണ്ട് തയ്യാര്‍,നാളെ കോടതിയില്‍ സമര്‍പ്പിക്കും,നിശാന്തിനിക്ക് കൈയ്യടി

30 MARCH 2015 09:32 AM IST
മലയാളി വാര്‍ത്ത.

More Stories...

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും

ചന്ദ്രബോസ് കൊലക്കേസില്‍ പ്രതി മുഹമ്മദ് നിസാമിനെതിരായ കുറ്റപത്രം നാളെ കോടതിയില്‍ സമര്‍പ്പിക്കും. കേസന്വേണം പെട്ടന്ന് തീര്‍ക്കുകയും നിസാമിനെ കാപ്പചുമത്തി അകത്തിടുകയും ചെയ്ത നിശാന്തിനിക്ക് ഇതിനോടകം തന്നെ പൊതുജനങ്ങളുടെ പിന്തുണ കിട്ടിയിട്ടുണ്ട്. കുറ്റപത്രം 90 ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് ചട്ടം. നാളെ 60 ദിവസം മാത്രമാണ് പിന്നിടുക. കഴിഞ്ഞദിവസം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. പോലീസിന്റെ എല്ലാ നടപടികളും പൂര്‍ത്തിയായതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു പറഞ്ഞു. ഫോറന്‍സിക് ലാബിന്റെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
നൂറോളം സാക്ഷികളാണ് കേസിലുള്ളത്. ഇതില്‍ 12 പേര്‍ സംഭവം നേരിട്ട് കണ്ടവരാണ്. പൊലീസിന്റ അന്വേഷണം തൃപ്തികരമാണ്. അന്വേഷണത്തില്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്നും ഉദയഭാനു പറഞ്ഞു. സാക്ഷികള്‍ കൂറ് മാറുമെന്ന് കരുതുന്നില്ല. കൂറ് മാറിയാല്‍ കോടതിയുമായി ആലോചിച്ച് തീരുമാനം എടുക്കും. കാപ്പ ചുമത്തിയതും കുറ്റപത്രവുമായി ബന്ധമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂരിലെത്തിയ പ്രോസിക്യൂട്ടര്‍ കേസ് അന്വേഷണത്തിന്റ പുരോഗതി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. നിശാന്തിനിയുമായും ചര്‍ച്ച നടത്തി.കുന്നംകുളം ജുഡിഷല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. തുടര്‍ന്ന് കേസ് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യും. ഏപ്രിലില്‍ വിചാരണ തുടങ്ങും. അവധിക്കാലമായതിനാല്‍ അതിവേഗ വിചാരണ നടത്തണമെന്ന് ഹൈക്കോടതിയില്‍ ആവശ്യപ്പെടുമെന്ന് ഉദയഭാനു നേരത്തേ വ്യക്തമാക്കിയിരുന്നു.
കുറ്റപത്രത്തിന് അഞ്ഞൂറോളം പേജ് ഉണ്ടാകുമെന്നാണ് കരുതുന്നത്. കുറ്റപത്രം പഴുതുകളില്ലാത്തതാക്കാന്‍ പ്രോസിക്യൂട്ടര്‍ ഒരാഴ്ച ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ഒട്ടേറെ ഭേദഗതികള്‍ വരുത്തി. നിസാമിന്റെ ഭാര്യ അമല്‍ അടക്കം 12 സാക്ഷികളുടെ മൊഴി സി.ആര്‍.പി.സി 164 പ്രകാരം മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ മൊഴി മാറ്റാനാവില്ല. ശോഭ സിറ്റിയിലെ നാല് സെക്യൂരിറ്റി ജീവനക്കാര്‍, സംഭവദിവസം അവിടെ വന്ന ലോറിയിലെ ജീവനക്കാര്‍, മറ്റ് ഫ്‌ലാറ്റുകളിലെ ഏതാനും താമസക്കാര്‍ എന്നിവരാണ് മറ്റു സാക്ഷികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (5 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (55 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (3 hours ago)

Malayali Vartha Recommends