Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....

09 OCTOBER 2026 11:23 AM ISTമലയാളി വാര്‍ത്ത
നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം. ശുചീന്ദ്രത്തു നിന്ന്‌ മുന്നൂറ്റിനങ്ക, കുമാരകോവിലിൽ നിന്ന്‌ കുമാരസ്വാമി, തേവാരക്കെട്ട്‌ സരസ്വതീക്ഷേത്രത്തിൽ നിന്ന്‌ സരസ്വതി ദേവി വിഗ്രഹങ്ങളുമായുള്ള ഘോഷയാത്രയാണ...

ജെ.സി.ഡാനിയേല്‍ പുരസ്‌ക്കാരം എംടിക്ക്

23 September 2014

ഈ വര്‍ഷത്തെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ എ.ടി വാസുദേവന്‍ നായര്‍ക്ക്. ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. തിരുവനന്തപുരത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന...

കഞ്ചാവ്‌ വില്‌പനക്കാരെക്കുറിച്ച്‌ വിവരം പുറത്തു പറഞ്ഞ വിദ്യാര്‍ഥിക്ക്‌ മര്‍ദനം

23 September 2014

കഞ്ചാവ്‌ വില്‌പന നടത്തുന്നുവെന്ന വിവരം പുറത്തു പറഞ്ഞ ഐടിഐ വിദ്യാര്‍ഥിയെ മര്‍ദിച്ചു. കഞ്ചാവ്‌ വില്‌പനസംഘത്തിലെ മൂന്നു പേരാണ്‌ ഐടിഐ വിദ്യാര്‍ഥിയെ മര്‍ദിച്ച്‌ അവശനാക്കിയത്‌. വള്ളികുന്നം കട്ടച്ചിറ സ്വദേശി...

കൂത്തുപറമ്പില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു : നാല്‍പതോളം പേര്‍ക്ക് പരുക്ക്

23 September 2014

കണ്ണൂര്‍ കൂത്തുപറമ്പില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റു. ഇന്നു രാവിലെ നിര്‍മലഗിരി കോളെജ് ഇറക്കത്തിലായിരുന്നു അപകടം. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇരിട്ടിയില്‍ നിന്നും ത...

പുകവലിക്കാരെയും പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ഇനി എക്‌സൈസും

23 September 2014

പുകയില നിയന്ത്രണ നിയമം നടപ്പാക്കാനുള്ള അധികാരം എക്‌സൈസ്‌ വകുപ്പിനു കൂടി നല്‍കി സര്‍ക്കാര്‍ ഉത്തരവിട്ടു. നേരത്തെ കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം, ഗസറ്റഡ്‌ പദവിയിലുള്ള ഏതു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനും...

മാവോയിസ്‌റ്റ്‌ നേതാവ്‌ രൂപേഷിനായി അന്വേഷണം ആരംഭിച്ചു, വിഡിയോ ദൃശ്യത്തിന്റെ ഉറവിടം തേടി ഏജന്‍സികള്‍

23 September 2014

കേരളത്തില്‍ സായുധ സമരം നടത്തുമെന്ന്‌ ഭീഷണി മുഴക്കിയ മാവോയിസ്‌റ്റ്‌ നേതാവ്‌ രൂപേഷിനായി അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ്‌ കോഴിക്കോട്‌ പ്രസ്‌ ക്ലബിലെ മാധ്യമങ്ങളുടെ ബോക്‌സുകളില്‍ നിന്നാണ്‌ മാവോയിസ്‌റ്റ്‌ നേ...

തിരക്കുള്ള റോഡുകളില്‍ വാഹന പരിശോധനവേണ്ടെന്ന് ഹൈക്കോടതി

23 September 2014

തിരക്കേറിയ റോഡുകളില്‍ ഗതാഗതം സ്തംഭിപ്പിക്കുന്ന തരത്തില്‍ വാഹന പരിശോധന പാടില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചു. വാഹനയാത്രക്കാര്‍ക്കു ബുദ്ധിമുട്ടിനും ഗതാഗത സ്തംഭനത്തിനും ഇത്തരം പരിശോധനകള്‍ കാരണമാകുമെന്നു കോ...

പയ്യന്നൂരില്‍ രണ്ട്‌ പെരുമ്പാമ്പുകളെ പിടികൂടി

23 September 2014

രാമന്തളിയില്‍ കുരിശുമുക്കിലെ തിരുവില്യാംകുന്ന്‌ ശിവക്ഷേത്രത്തിനു സമീപത്തുനിന്നും രണ്ടു പെരുമ്പാമ്പുകളെ പിടികൂടി. ക്ഷേത്രത്തിനു സമീപത്തുള്ള പറമ്പ്‌ വൃത്തിയാക്കുന്നതിനിടയിലാണ്‌ പെരുമ്പാമ്പുകള്‍ പിടിയിലാ...

ഇനി ശശി സാര്‍ ഒന്നാം സാര്‍... സിനിമയില്‍ നായകനാകുന്നത് മോഹന്‍ലാലിന് പകരക്കാരനായിട്ട്; ഷൂട്ടിംഗ് അമേരിക്കയില്‍

23 September 2014

വിവാദങ്ങളുടെ കളിത്തോഴന്‍ ശശിതരൂര്‍ ഇനി ഒന്നാം സാറായി സിനിമയില്‍ എത്തുന്നു. മോഹന്‍ലാലിന് പകരക്കാരനായാണ് ശശി തരൂര്‍ എത്തുന്നത്. ഇത്‌ ആദ്യമായാണ്‌ ശശി തരൂര്‍ സിനിമയില്‍ അഭിനയിക്കുന്നത്‌. രാജീവ്‌നാഥ്‌ സംവി...

കേരളം എങ്ങനെ ഇങ്ങനെയായി ? പ്രതിസന്ധിക്ക് കാരണം മദ്യമല്ല... മുന്‍ ധനസെക്രട്ടറിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ മലയാളി വാര്‍ത്തയിലൂടെ

22 September 2014

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാനുളള കാര്യം മദ്യ വില്പനയിലുണ്ടായ നിയന്ത്രണമല്ലെന്ന് മുന്‍ ധനസെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ സംസ്ഥാന സര്‍വ്വീസിലില്ലാത്ത ഉദ്യോഗസ്ഥന്‍ പക്ഷേ പേരുവെ...

നികുതി സമരത്തില്‍ പിണറായിക്ക് ഐഡിയ കൊടുത്തത് ഐസക്ക്; തുടര്‍ച്ചയായി സമരങ്ങള്‍ പൊളിഞ്ഞതിനാല്‍ തിടുക്കം വേണ്ടെന്ന് ധാരണ

22 September 2014

വര്‍ദ്ധിപ്പിച്ച വെള്ളക്കരം അടയ്ക്കരുതെന്ന ഐഡിയ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞ് കൊടുത്തത് തോമസ് ഐസക്ക്. എന്നാല്‍ സംഭവം ഏറെക്കുറേ ചീറ്റിപ്പോയി. ഡല്‍ഹിയില്‍ വൈദ്യുതി വിതരണം ചെയ്യുന്ന ടാ...

മന്ത്രിമാരെ പിടിക്കാന്‍ മുഖ്യമന്ത്രി; വിമാനത്തില്‍ കറങ്ങണ്ട സോദരാ!

22 September 2014

 മന്ത്രിമാരെ ക്ലിപ്പിടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചു. മന്ത്രിമാര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നത് പരമാവധി നിയന്ത്രിക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം . സ്വകാര്യചടങ്ങുകള്‍ക്കു പോകുന്ന മന്ത്രിമാര്‍ പോലീസ...

വെള്ളക്കരം കുറയ്ക്കാന്‍ സാധ്യത, 20,000 ലിറ്റര്‍ വരെ സൗജന്യമാക്കാന്‍ സര്‍ക്കിന് കെപിസിസിയുടെ സമ്മര്‍ദ്ദം

22 September 2014

കുടിവെള്ളത്തിന്റെ നികുതി പുനക്രമീകരിച്ചേക്കും. പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നികുതി പുനക്രമീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്. 20,000 ലിറ്റര്‍ വരെ വെള്ളം സൗജന്യമായി നല്‍കണമെന്ന് ...

കേന്ദ്രവിഹിതം കുറഞ്ഞതാണ് സാമ്പത്തിക പ്രതിസന്ധിയെന്ന് ധനമന്ത്രി

22 September 2014

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു പ്രധാന കാരണം കേന്ദ്രവിഹിതത്തിലെ കുറവെന്ന് ധനമന്ത്രി കെ.എം.മാണി. കേന്ദ്രത്തില്‍ നിന്ന് രണ്ടു വര്‍ഷം കൊണ്ട് ലഭിക്കേണ്ട 2200 കോടി രൂപ കിട്ടിയില്ല. ഇതു മറികടക്...

കേരളത്തിലേക്കു കുട്ടികളെ കടത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

22 September 2014

അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കു കുട്ടികളെ കടത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അനാഥാലയങ്ങളില്‍ കഴിയുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു. റിപ്പോര്‍ട്...

അഭിമാനപ്പോരാട്ടത്തിന്റെ നിര്‍ണായക ദിനം ഇന്ന്; ഇന്നത്തെ ദൗത്യം വിജയിച്ചാല്‍ മംഗള്‍യാന്‍ ഉടന്‍ ചൊവ്വയുടെ ആകര്‍ഷണ വലയത്തിലാകും; പ്രാര്‍ത്ഥനയോടെ ഇന്ത്യ

22 September 2014

മുന്നൂറു ദിവസത്തെ പ്രാര്‍ത്ഥനയുടേയും ആത്മവിശ്വാസത്തിന്റേയും കരുത്തുമായി കുതിക്കുന്ന മംഗള്‍യാന് ഇന്നത്തെ ദിനം നിര്‍ണായകം. പേടകം ചൊവ്വാ വലയത്തിലേക്ക് പ്രവേശിക്കാനുള്ള അവസാനവട്ട പ്രക്രിയയിലാണ്. തിങ്കാളാഴ...

Malayali Vartha Recommends