Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

മുല്ലപ്പരിയാറിന്റെ നേട്ടം തമിഴ്‌നാടിന്, 142 അടിയാക്കി ഉയര്‍ത്തിയതോടെ തമിഴ്‌നാട് ഉത്പാദിപ്പിച്ചത് 13ലക്ഷം മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി

05 MARCH 2015 11:29 AM IST
മലയാളി വാര്‍ത്ത.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തിതിനെ തുടര്‍ന്ന് തമിഴ്‌നാടിന്റെ വൈദ്യുതി ഉത്പാദനത്തില്‍ വന്‍ വര്‍ദ്ധനവ്. 13 ലക്ഷം മില്ല്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് തമിഴ്‌നാട് ലോവര്‍ക്യാംപ് പവര്‍ ഹൗസില്‍ ഉല്‍പ്പാദിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏഴു ലക്ഷം മില്ല്യണ്‍ യൂണിറ്റ് കൂടുതലാണ് ഇത്തവണത്തെ ഉല്‍പ്പാദനം. വെള്ളം കൂടുതല്‍ കിട്ടിയതോടെ ലോവര്‍ക്യാംപിലെ നാലു ജനറേറ്ററുകളില്‍ മൂന്നെണ്ണവും പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങി.
35 മെഗാവാട്ടിന്റെ നാലു ജനറേറ്ററുകളാണ് ലോവര്‍ക്യാംപിലുണ്ടായിരുന്നത്. ഇതില്‍ മൂന്നെണ്ണത്തിന്റെ ശേഷി 42 മെഗാവാട്ട് അക്കി തമിഴ്‌നാട് ഉയര്‍ത്തിയിരുന്നു. ഒരെണ്ണത്തിന്റ ശേഷി കൂട്ടുന്നതിനുള്ള പണികള്‍ ഇപ്പോള്‍ നടക്കുകയാണ്. 420 കോടി രൂപ മുടക്കിയാണ് ഈ പണികള്‍ നടത്തുന്നത്.
കനത്ത തുലാവര്‍ഷത്തെ തുടര്‍ന്ന് നവംബര്‍ ഇരുപത്തിയൊന്നാം തീയതി പുലര്‍ച്ചെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലെത്തിയത്. 142 അടിയിലെത്തിയപ്പോഴാണ് തമിഴ്‌നാട് വെള്ളം കൊണ്ടു പോയിത്തുങ്ങിയത്. തുടക്കത്തില്‍ സെക്കന്റില്‍ 1400 ഘനയടിയായിരുന്നത് പിന്നീട് രണ്ടായിരത്തോളമായി വര്‍ദ്ധിപ്പിച്ചു.
ജലനിരപ്പ് ഉയര്‍ത്തുകയും വൈദ്യുതി നിലയത്തിന്റെ ശേഷി കൂട്ടുകയും ചെയ്തതിലൂടെയാണ് ഉല്‍പ്പാദനം 13 ലക്ഷം മില്ല്യണ്‍ യൂണിറ്റാക്കി വര്‍ദ്ധിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ ആറു ലക്ഷം മില്ല്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ ഉല്‍പ്പാദിപ്പിച്ചിരുന്നത്. വൈദ്യുതി നിലയം നവീകരിക്കാന്‍ ചെലവായ തുക തിരികെ ലഭിച്ചതായാണ് തമിഴ്‌നാട് വൈദ്യുതി വകുപ്പിന്റെ കണക്ക്.
ജലനിരപ്പ് 112 അടിയിലേക്ക് താഴ്ന്നിട്ടും തമിഴ്‌നാട് വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തിയിട്ടില്ല. സെക്കന്റില്‍ 250 ഘനയടി വെള്ളം വീതമാണിപ്പോള്‍ തമിഴ്‌നാട് കൊണ്ടു പോകുന്നത്. ഇതുപയോഗിച്ച് ഒരു ജനറേറ്റര്‍ ഇപ്പോഴും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ജലനിരപ്പ് 110 അടിയിലെത്തുന്നതു വരെ ഇതു തുടരാനാണ് തമിഴ്‌നാടിന്റെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (1 hour ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (1 hour ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (2 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (2 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (2 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (2 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (4 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (4 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (4 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (4 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (5 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends