Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഡിജിപിയെക്കുരുക്കിയത് പോലീസിലെ പടലപ്പിണക്കം, ജേക്കമ്പ് ജോബിനെ തൊട്ടാല്‍ ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കണമെന്ന് മുന്നറിയിപ്പ്

06 MARCH 2015 09:29 AM IST
മലയാളി വാര്‍ത്ത.

ഡിജിപിയെക്കുരുക്കിയത് പോലീസിലെ പടലപ്പിണക്കമെന്ന് സൂച, തൃശൂര്‍ പോലീസ് കമ്മീഷ്ണര്‍ ജേക്കമ്പ് ജോബിനെ സസ്‌പെന്റ് ചെയ്തതില്‍ പോലീസിന്റെ തലപ്പത്ത് തന്നെ വിഭാഗീയതയുള്ളതായാണ് റിപ്പോര്‍ട്ട്. ഡി.ജി.പി റാങ്കില്‍ അടുത്തിടെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്നും സൂചനയുണ്ട്. ഡിജിപ്പിക്കെതിരായ തെളിവുകള്‍ ചീഫ് വിപ്പ് പിസി ജോര്‍ജിന് കൊടുത്ത്ത് ജേക്കമ്പ് ജോബ് അണെന്നും പോലീസിനുള്ളില്‍ തന്നെ സംശയമുണ്ട്.
ഡിജിപിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണന്നറിയാന്‍ രഹസ്യന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്.
നിസാമിനെ സംരക്ഷിച്ചതിന് ജേക്കബ് ജോബിനെ സ്ഥലംമാറ്റാനാണ് ഉത്തരമേഖലാ എ.ഡി.ജി.പി ശങ്കര്‍റെഡ്ഡി ശുപാര്‍ശചെയ്തതെങ്കിലും ഡി.ജി.പി പ്രത്യേകതാല്‍പര്യമെടുത്ത് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം. ഇതോടെ ജേക്കബ് ജോബ് ഡിജിപിക്ക് എതിരായി. അങ്ങനെ തെളിവകുളും ആരോപണങ്ങളും എത്തി. ഡിജിയുടെ സസ്‌പെന്‍ഷന്‍ ഉത്തരവ് ഗൗനിക്കാതെയും ചുമതല നിശാന്തിനിക്ക് കൈമാറാതെയും ജേക്കബ് ജോബ് അവധിയില്‍ പ്രവേശിക്കുകയായിരുന്നു. പിന്നീട് ആഭ്യന്തര മന്ത്രിയുടെ കര്‍ശ നിലപാടാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. അങ്ങനെയ നിശാന്തിനി തൃശൂര്‍ കമ്മീഷണറുമായി.
സീനിയര്‍ എസ്പി എ.അക്ബര്‍, എസ്പിമാരായ തോംസണ്‍ ജോസ്, ഹരിശങ്കര്‍, നാരായണന്‍ എന്നിവര്‍ നിയമനം കാത്തിരിക്കുമ്പോഴാണ് നിശാന്തിനിയെ തൃശൂരിലെത്തിച്ചതെന്നാണ് ആരോപണം. ഇതിലും അതൃപ്തിയുണ്ട്. എന്നാല്‍ നിശാന്തിനിയെ തൃശൂര്‍ കമ്മിഷണറാക്കാന്‍ ഡി.ജി.പി ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. ഗുരുതരമായ വീഴ്ചയുടെ പേരിലാണ് ജേക്കബ് ജോബിനെ സസ്‌പെന്‍ഡ്‌ചെയ്തത്. ഏറെക്കാലമായി ഡെപ്യൂട്ടികമ്മിഷണറായി പ്രവര്‍ത്തിക്കുന്ന നിശാന്തിനിയെ തൃശൂരില്‍ നിയമിക്കാന്‍ ആഭ്യന്തരമന്ത്രിയാണ് തീരുമാനിച്ചത്.കേന്ദ്രസര്‍വീസിലടക്കം മികച്ച ഉദ്യോഗസ്ഥനായി പേരെടുത്ത ബാലസുബ്രഹ്മണ്യം മേയില്‍ വിരമിക്കുകയാണ് പുതിയ വിവാദം.
തൃശൂരിലെ ബാങ്കറില്‍നിന്ന് രണ്ടരക്കോടി തട്ടിയകേസില്‍ കുപ്രസിദ്ധ ഗുണ്ടയ്ക്കായി ഡി.ജി.പി സമ്മര്‍ദ്ദംചെലുത്തിയെന്ന ആരോപണവുമായി ജേക്കബ് ജോബ് ഭരണനേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. ബാങ്കര്‍ക്ക് പണം നല്‍കാന്‍ കോടതിവിധിയുണ്ടായിട്ടും കേസൊതുക്കണമെന്ന് ഡി.ജി.പി തന്നോട് രണ്ടുവട്ടം ആവശ്യപ്പെട്ടെന്നാണ് ജോബിന്റെ ആരോപണം. മൂന്നാംതവണയും താന്‍ എതിര്‍ത്തപ്പോള്‍ ഡി.ജി.പി ക്ഷുഭിതനായെന്നാണ് ആരോപണം. അങ്ങനെ ഡിജിപിക്ക് എതിരെ നേരിട്ടുള്ള പോരിന് ജേക്കബ് ജോബ് തന്നെ തയ്യാറെടുക്കുകയാണ്. നിശാന്തിനിയെ തൃശൂര്‍ കമ്മിഷണറായി നിര്‍ദ്ദേശിച്ചതും നിയമനത്തിന് സമ്മര്‍ദ്ദം ചെലുത്തിയതും ഡി.ജി.പിയായിരുന്നുവെന്നും ഒരു വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്.
അതിനിടെ അടുത്ത ഡി.ജി.പിയാകാന്‍ ഇപ്പോള്‍ കേന്ദ്രഡെപ്യൂട്ടേഷനിലുള്ള മഹേഷ്‌കുമാര്‍ സിങഌനീക്കം തുടങ്ങിയിട്ടുണ്ട്. ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടാല്‍ മടങ്ങിയെത്താന്‍ തയാറാണെന്ന് സിങ്‌ള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. രണ്ടുമാസം കൂടി കാലാവധിയുള്ള പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ മേധാവി അലക്‌സാണ്ടര്‍ ജേക്കബിനെ ഡി.ജി.പിയാക്കണമെന്നും ഒരുവിഭാഗം ആവശ്യമുയര്‍ത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (1 hour ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (1 hour ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (2 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (2 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (2 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (2 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (4 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (4 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (4 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (4 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (5 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends