Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുതലാളിക്ക് മുമ്പില്‍ പോലീസ് വെറും തൊഴിലാളി... നിസാമിന്റെ കാറിടിച്ച് ചന്ദ്രബോസ് കൊല്ലപ്പെട്ട സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പൊലീസിന്റെ കൈവശമില്ല

04 MARCH 2015 09:48 PM IST
മലയാളി വാര്‍ത്ത.

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെ രക്ഷപ്പെടുത്താന്‍ പൊലീസ് ശ്രമം. കേസന്വേഷണത്തില്‍ സഹായകമാകുന്ന പല നിര്‍ണായക തെളിവുകളും പൊലീസിന്റെ കൈയിലില്ലെന്നാണ് അറിയുന്നത്. 
നിസാമിന്റെ കാറിടിച്ച് ചന്ദ്രബോസ് കൊല്ലപ്പെട്ട സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പൊലീസിന്റെ കൈവശമില്ല. ശാസ്ത്രീയ പരിശോധനയ്ക്ക് വസ്ത്രം അയച്ചതുമില്ല. ആശുപത്രിയില്‍ നിന്ന് ഇതു വാങ്ങാനായില്ലെന്നാണ് പൊലീസന്റെ വിശദീകരണം. ഇത് കേസന്വേഷണത്തിനു തിരിച്ചടിയാകുമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. നേരത്തെ ചന്ദ്രബോസിന്റെ മൊഴിയെടുക്കുന്നതിലും പൊലീസ് വീഴ്ച വരുത്തിയിരുന്നു.
അതിനിടെ, മുഹമ്മദ് നിസാമിനെതിരെ കാപ്പാ ചുമത്താനുള്ള നടപടി, നിസാമിന്റെ ജാമ്യാപേക്ഷ കോടതിയില്‍ എത്തുംവരെ പേരാമംഗലം പൊലീസ് വൈകിപ്പിച്ചത് വിവാദമായിരിക്കുകയാണ്. ആദ്യം വാക്കാല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട സിറ്റി പൊലീസ് കമ്മിഷണര്‍ പിന്നീടു രേഖാമൂലം ഇതാവശ്യപ്പെട്ടു. ജാമ്യാപേക്ഷയ്ക്കു മുന്‍പു കാപ്പാ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുവാനായിരുന്നു നീക്കം. 
എന്നാല്‍ ജാമ്യാപേക്ഷ കോടതിയില്‍ എത്തിയ ദിവസം ചന്ദ്രബോസ് മരിച്ചതോടെ ജാമ്യാപേക്ഷ തള്ളി. ചന്ദ്രബോസ് മരിച്ചില്ലായിരുന്നുവെങ്കില്‍ വധശ്രമക്കേസ് മാത്രമായി നിസാം പുറത്തിറങ്ങാനുള്ള സാധ്യത ഏറെയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (1 hour ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (1 hour ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (1 hour ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (1 hour ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (1 hour ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (1 hour ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (1 hour ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (2 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (2 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (2 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (2 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (2 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (2 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (2 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

Malayali Vartha Recommends