Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

08 OCTOBER 2026 12:59 AM ISTമലയാളി വാര്‍ത്ത
കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കല്ലമ്പലത്ത് ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. എംബിബിഎസ് വിദ്യാര്‍ഥി വീട്ടില്‍നിന്നു പോയത് ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ. കിളിമാനൂരിലെ വീട്ടില്‍നിന്ന് പള്ളിക്കലും തുടര്‍ന്ന് കല്ലമ്പലത്തും പോകുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞ...

അബ്ദു റബ് വെറും പൊട്ടന്‍? നിരവധി പ്രമുഖര്‍ ഇരുന്ന കസേരയിലാണ് റബിനെ പോലൊരു പൊട്ടന്‍ ഇരിക്കുന്നതെന്ന് പി. ജയരാജന്‍

20 September 2014

വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദു റബിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. അബ്ദു റബ് വെറും പൊട്ടനാണെന്ന് ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ കെഎസ്ടി എയുടെ ഡിഡിഇ ഓഫീസ് മാര്‍ച്...

സിങ്കം വന്നതോടെ കറണ്ടു കട്ട പുലികള്‍ കാടു കയറുന്നു... വൈദ്യൂതി മോഷ്‌ടിച്ച മുത്തൂറ്റ്‌ സ്‌കൈ ഷെഫിന്‌ ഒരു കോടി പിഴ, ഫ്ളാറ്റ് ഉടമയ്‌ക്ക് ആറര ലക്ഷം പിഴ

20 September 2014

ഋഷിരാജ് സിംഗ് വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് വിഭാഗം തലവനായതോടെ വൈദ്യുതി മോഷ്ടിച്ച പുലികള്‍ പിടിയിലായി തുടങ്ങി. വൈദ്യൂതി മോഷ്‌ടിച്ച മുത്തൂറ്റ്‌ സ്‌കൈ ഷെഫിന്‌ ഒരു കോടി രൂപ പിഴയിട്ടു. ഋഷിരാജ്‌ സിങ്ങിന്റെ ...

മംഗള്‍യാന്‍ ദൗത്യം വിജയകരമാകാന്‍ പഴവങ്ങാടി ഗണപതിക്ക് പ്രത്യേകപൂജ

20 September 2014

മംഗള്‍യാന്‍ സുരക്ഷിതവും വിജയകരവുമായി ദൗത്യം പൂര്‍ത്തിയാക്കാന്‍ തിരുവനന്തപുരം പഴവങ്ങാടി ഗണപതിക്ക് പ്രത്യേക പൂജ ചെയ്യും. ഫ്രണ്ട്‌സ് ഓഫ് ട്രിവാന്‍ഡ്രം എന്ന സാംസ്‌ക്കാരിക സംഘടനയാണ് മംഗള്‍യാന്റെ വിജയത്തിന്...

സംസ്ഥാനത്ത് ഒക്‌റ്റോബര്‍ 15വരെ ചെലവുകള്‍ക്ക് കര്‍ശന നിയന്ത്രണം

20 September 2014

സര്‍ക്കാര്‍ ചെലവുകളില്‍ ഒക്‌റ്റോബര്‍ 15 വരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ധനവകുപ്പിന്റെ തീരുമാനം. ഏറ്റവും അത്യാവശ്യമായ ചെലവുകളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ വകുപ്പ് തലവന്‍മാരോട് ധനവകുപ്പ് അഡീഷണല...

സിപിഎം സമരം നിയമ വിരുദ്ധമല്ലെന്ന് ബാലകൃഷ്ണപിള്ള

20 September 2014

സിപിഎമ്മിന്റെ നികുതി നിഷേധ സമരം നിയമവിരുദ്ധമല്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. ഗാന്ധിജി അടക്കമുള്ള നേതാക്കന്‍മാര്‍ സ്വീകരിച്ച സമരമാര്‍ഗമാണിത്. വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്ത...

ബാറുകളുടെ നിലവാര പരിശോധന തുടരേണ്ട : ഹൈക്കോതി

20 September 2014

നിലവാരമില്ലാത്തതിന്റെ പേരില്‍ അച്ചുപൂട്ടിയ 418 ബാറുകളുടെ നിലവാര പരിശോധന തുടരണമെന്നാവശ്യപ്പെട്ട്‌ ബാറുടമകള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തളളി. മദ്യനയം നിയമമായ സാഹചര്യത്തിലാണ്‌ ഇക്കാര്യം അപ്രസക്‌തമാക...

നികുതി വര്‍ധിപ്പിച്ചത് ആരോട് ചോദിച്ചിട്ട് ? സര്‍ക്കാരില്‍ പോരു മുറുക്കി സുധീരന്‍

20 September 2014

സര്‍ക്കാരിനോട് പോരു മുറുക്കി വീണ്ടും കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ രംഗത്തെത്തി. വെള്ളക്കരം ഉള്‍പ്പെടെയുള്ള നികുതി വര്‍ധിപ്പിച്ചപ്പോള്‍ പാര്‍ട്ടിയോട് ആലോചിച്ചില്ലെന്നാണ് സുധീരന്‍ പറയുന്നത്. ഇതു സം...

സിപിഎമ്മിന്റെ നികുതി നിഷേധ സമരത്തിനെതിരെ സുധീരന്‍

20 September 2014

സിപിഎമ്മിന്റെ നികുതി നിഷേധ സമരത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. സിപിഎമ്മിന്റെ സമരം കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന് മുഖം തിരിക്കാനാണ്. ഇടതുപക്ഷം അധികാരത്തിലിരുന്നപ്പോഴും നികുതി വര്‍ധിപ്പിച...

തിരുവനന്തപുരത്ത് ഒന്നര കിലോ സ്വര്‍ണം പിടികൂടി

20 September 2014

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഒന്നര കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. തിരുനെല്‍വേലി സ്വദേശിയായ സ്ത്രീയുടെ കയ്യില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ ...

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാരവാഹിത്വം: മുസ്ലിം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

20 September 2014

വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ മതസാമുദായിക സംഘടനകളുടെ നേതൃത്വം ഏറ്റെടുക്കരുതെന്ന ഉത്തരവില്‍ പ്രതിഷേധം അറിയിക്കാനായിരുന്നു നേതാക്കളെത...

സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ല... ഡാറ്റാ സെന്റര്‍ കേസില്‍ വിഎസ് അച്യുതാനന്ദന്‍ കുറ്റക്കാരനല്ലെന്ന് സിബിഐ

19 September 2014

ഡാറ്റാ സെന്റര്‍ കേസില്‍ വി.എസ്‌ അച്യുതാനന്ദന്‍ കുറ്റക്കാരനല്ലെന്ന് സിബിഐ. ഡാറ്റാ സെന്റര്‍ റിലയന്‍സിന്‌ കൈമാറിയതില്‍ സര്‍ക്കാരിന്‌ നഷ്‌ടമില്ലെന്ന്‌ ചുണ്ടിക്കാട്ടിയാണ്‌ സി.ബി.ഐ ഹൈക്കോടതിയില്‍ റിപ്പോര്...

മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ കെ.ഉദയകുമാര്‍ അന്തരിച്ചു

19 September 2014

മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്ടന്‍ കെ.ഉദയകുമാര്‍ (54) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്ഭവനില്‍ ജോലിക്കിടെ രാവിലെ 11 മണിയോടെയാണ് ഉദയകുമാറ...

സി.ദിവാകരനെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കും

19 September 2014

സി.പി.ഐ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് സി.ദിവാകരന്‍ എം.എല്‍.എയെ ഒഴിവാക്കും. തിരുവനന്തപുരം ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ ദേശീയ കൗണ്‍സില്‍ എടുക്കുന്ന ഏത് തീരുമാനവും താന്‍ അംഗീകരിക്കുമെന...

കോടതിക്കുള്ളില്‍ മൊബൈലില്‍ സംസാരിച്ച എസ്‌ഐ അറസ്‌റ്റില്‍

19 September 2014

കോടതിക്കുള്ളില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച എസ്‌ഐയെ അറസ്‌റ്റ്‌ ചെയ്‌തു. ഹരിപ്പാട്‌ എസ്‌ഐ എം.കെ. രാജേഷിനെയാണ്‌ രണ്ടാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ മുഹമ്മദ്‌ റൈസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഒരു കേസില്‍ മൊഴി നല്...

ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തുന്നത് തുഗ്ലക്ഭരണമെന്ന് വെള്ളാപ്പള്ളി

19 September 2014

ഉമ്മന്‍ ചാണ്ടിയും കൂട്ടരും നടത്തുന്നത് തുഗ്ലക് ഭരണമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പാള്ളി നടേശന്‍. ശ്വസിക്കുന്ന വായുവിനും ദിവസങ്ങള്‍ക്കുള്ളില്‍ കരം വാങ്ങിത്തുടങ്ങും. വെള്ളക്കരമായി ...

Malayali Vartha Recommends