Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...

11 OCTOBER 2026 03:32 PM ISTമലയാളി വാര്‍ത്ത
നെടുമ്പാശ്ശേരി അത്താണിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടത്തിലെ പ്രതി സുഹൈൽ സജീവിന് നേരെ ജനരോഷം. അപകടം നടന്നയുടൻ കാർ നിർത്താതെ പോകാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്ത നാട്ടുകാരോട് പ്രതിയും കൂടെയുണ്ടായിരുന്നവരും മോശമായി പെരുമാറിയതോടെ അപകടസ്ഥലത്...

ജാര്‍ഖണ്‌ഡില്‍ നിന്നുമൊരു അസല്‍ മനുഷ്യക്കടത്ത്‌... കിറ്റക്‌സിന്‌ വേണ്ടി 3200 യുവതികളെ ഗര്‍ഭ പിരശോധനക്ക്‌ ശേഷം ഡോണ്‍ബോസ്‌കോ കേരളത്തിലെത്തിച്ചു

10 June 2014

കേരളത്തിലെ പ്രമുഖ വ്യവസായ സ്ഥാപനമായ കിറ്റെക്‌സിന്‌ വേണ്ടി ജാര്‍ഖണ്‌ഡില്‍ നിന്നും 3200 ഓളം പാവപ്പെട്ട സ്‌ത്രീകളെ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോണ്‍ബോസ്‌കോ കേരളത്തിലെത്തിച്ച സംഭവം മനുഷ്യകടത്തെന്...

വനിതാ കോണ്‍സ്റ്റബിളിന്റെ ഭര്‍ത്താവില്‍ നിന്നും പാര്‍ക്കിംഗ്‌ ഫീസ്‌ ഈടാക്കിയതിനാല്‍ പതിനേഴുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു

09 June 2014

കനാല്‍കരയില്‍ വിശ്രമിക്കുയായിരുന്ന ദമ്പതികളെ അനാശാസ്യത്തിന്‌ അറസ്‌റ്റു ചെയ്‌ത്‌ കുപ്രസിദ്ധി നേടിയ ആലപ്പുഴ സൗത്ത്‌ പോലീസ്‌ സ്‌റ്റേഷന്‍ വക മറ്റൊരു പരാതി. ബീച്ചില്‍ കാര്‍ പാര്‍ക്ക്‌ ചെയ്‌ത വനിതാ കോണ്‍സ...

ചെന്നിത്തല ഡല്‍ഹിയില്‍ പോയത്‌ മിച്ചം... മന്ത്രിസഭ പുന:സംഘടനയ്‌ക്ക്‌ ഉമ്മന്‍ചാണ്ടിക്ക്‌ സുധീരന്റെ പിന്തുണ

09 June 2014

രമേശ്‌ ചെന്നിത്തലയെ കടത്തിവെട്ടി കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്റെ അഭിപ്രായം ഹൈക്കമാന്‍ഡ്‌ സീകരിക്കും. മന്ത്രിസഭ പുന:സംഘടനയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിക്കുമെന്ന്‌ വി എം സുധീരന്...

എല്‍ഡിഎഫില്‍ തോല്‍വിയെ ചൊല്ലി പോര് മുറുകുന്നു... തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും മുന്നണി യോഗം ചേരാന്‍ സി.പി.എം തയ്യാറാകുന്നില്ല

09 June 2014

എല്‍ഡിഎഫില്‍ തോല്‍വിയെ ചൊല്ലി പോര് മുറുകുന്നു. സി.പി.എമ്മിനെതിരെ സി.പി.ഐയാണ് വാളോങ്ങി നില്‍ക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും മുന്നണി യോഗം ചേരാന്‍ നേതൃത്വം നല്‍ക...

മുല്ലപ്പരിയാറില്‍ പുതിയ ഡാം; കേരളം പ്രമേയം പാസാക്കി

09 June 2014

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം പുതിയ പ്രമേയം പാസാക്കി. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠേന നിയമസഭ പാസാക്കുകയായിരുന്നു. പുതിയ അണക്കെട്ടിനായി കേന്ദ്രസര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണമെന്നാണ്‌ പ്ര...

കേരളത്തില് സി പി എമ്മിനെ നയിക്കണമെന്ന് വി എസിനോട് കാരാട്ട്

09 June 2014

ഏതാനും മാസങ്ങള്‍ സി പി എം സംസ്ഥാന നേതൃത്വവുമായി യോജിപ്പില്‍ നിന്ന വി എസ്‌ അച്യുതാനന്ദനെ കേരളത്തില്‍ പാര്‍ട്ടിയുടെ നേതൃനിരയിലേക്ക്‌ കൊണ്ടു വരാന്‍ സി പി എം കേന്ദ്ര നേതൃത്വം ആലോചിക്കുന്നു. കേരളത്തില്‍ പാ...

സുന്ദരിമാര്‍ നിങ്ങളെ മുടിക്കും കരുതിയിരിക്കുക... അടുത്തത്‌ ശാലിനി

09 June 2014

പണ്ടൊക്കെ കേസുകളില്‍പ്പെട്ടിരുന്ന സ്‌ത്രീകള്‍ക്ക്‌ ഒരു ക്രിമിനല്‍ ലുക്കുണ്ടായിരുന്നു. ഇന്നിപ്പോള്‍ അതു മാറി. അറിവും വിവരവും വിദ്യാഭ്യാസവും കുലീനത്വവുള്ള യുവതികള്‍ കേരളത്തെ കൊള്ളയടിക്കുകയാണ്‌. ഇവരുടെ വ...

മുഖ്യമന്ത്രിക്ക്‌ സുരക്ഷാ വീഴ്‌ച; കാരണം രമേശിന്റെ അതൃപ്‌തിയോ, സി പി എമ്മിന്റെ അട്ടിമറിയോ?

09 June 2014

ആഭ്യന്തരമന്ത്രി മാറിയെങ്കിലും പോലീസ്‌ മാറില്ലെന്ന്‌ തെളിഞ്ഞു. ടി പി ചന്ദ്രശേഖരന്‍ പ്രതികള്‍ക്ക്‌ സമയാസമയം മദ്യം കിട്ടുന്നു. ജയിലിലെ സി സി ടി വി ക്യാമറകള്‍ തകര്‍ക്കുന്നു. പുറത്തുള്ളവരുടെ പേരില്‍ സിം കാ...

സ്റ്റേഷന്‍ ഭരിക്കുന്നത്‌ പോലീസ്‌ നേതാവ്‌; ടെലിഫോണ്‍ ചോര്‍ത്തി വിവാദത്തിന്‌ നീക്കം!

09 June 2014

സാധാരണ സി പിഎം ഭരിക്കുമ്പോള്‍ ലോക്കല്‍ നേതാക്കളാണ്‌ പോലീസ്‌ സ്റ്റേഷന്‍ ഭരിക്കുന്നത്‌. ലോക്കല്‍ നേതാക്കളെ കൊണ്ട്‌ പോലീസ്‌ പൊറുതി മുട്ടുന്ന സംഭവങ്ങളും നിരവധിയാണ്‌. എന്നാല്‍ ഡി ജി പി മുതലുള്ള ഉദ്യോഗസ്ഥര...

എല്ലാം പാര്‍ട്ടി പൊറുക്കുന്നു... ഒളിക്യാമറയില്‍ കുടുങ്ങി പുറത്താക്കിയ ഗോപി കോട്ടമുറിക്കലിനേയും പാര്‍ട്ടിയെ ധിക്കരിച്ച മുരളിയേയും തിരിച്ചെടുക്കും

09 June 2014

ഒളിക്യാമറ വിവാദത്തെ തുടര്‍ന്ന്‌ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കപ്പെട്ട എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ തിരിച്ചെടുക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനം കേന്ദ്രകമ്മിറ്റി യോഗം അംഗ...

വിവാദങ്ങള്‍ക്കൊടുവില്‍ ആ കുരുന്നുകള്‍ സ്വന്തം നാട്ടിലേക്ക്‌... ഝാര്‍ഖണ്ഡില്‍ നിന്ന് കൊണ്ടുവന്ന 120 കുട്ടികളെ നാളെ നാട്ടിലേക്കയക്കും

08 June 2014

കേരള മനസാക്ഷിയെ ഞെട്ടിച്ച്‌ കുട്ടിക്കടത്തിലൂടെ കൊണ്ടുവന്ന കുട്ടികളില്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ള 120 കുട്ടികളെ നാളെ നാട്ടിലേക്കയക്കും. നാളെ വൈകിട്ട് പാറ്റ്‌ന എക്‌സ്പ്രസിലാണ് കുട്ടികളെ നാട്ടിലേക്ക് അയയ്ക...

വിഎസ്‌ വീണ്ടും... നേതൃമാറ്റം ആവശ്യമാണ്‌, സംഘടനാ സംവിധാനം അഴിച്ച്‌ പണിയണം, ആര്‍എസ്‌പി പോയത്‌ പിടുപ്പുകേട്‌

08 June 2014

ഒരിടവേളക്ക്‌ ശേഷം സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഎം കേന്ദ്ര കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍ . സംസ്ഥാന നേതൃമാറ്റം ആവശ്യമാണെന്നും കേരള രാഷ്ട്രീയത്തില്‍ പുനര്‍വിചിന്തിനത്തിന് സമയമാ...

കേരളത്തില്‍ കാല വര്‍ഷം രണ്ടു ദിവസത്തിനകം ശക്തിപ്രാപിക്കും

07 June 2014

 വേനലവധി കഴിഞ്ഞ്‌ സ്‌ക്കൂളിലേക്ക്‌ പോകുന്ന കുട്ടികളെ വരവേല്‌ക്കാന്‍ ഇപ്രാവശ്യം കാലവര്‍ഷം ആറു ദിവസം വൈകിപ്പോയി. ജൂണ്‍ ഒന്നിനു ആരംഭിക്കേണ്ട തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇന്നലെ ആരംഭിച്ചതായി കാലാവസ്ഥാ നിര...

സോണിയാ ഗാന്ധിക്കും ഉമ്മന്‍ചാണ്ടിക്കും പിന്തുണ നല്‍കിയ പ്രേമചന്ദ്രന്‌ മാപ്പില്ല... പ്രേമചന്ദ്രന്റെ വീട്ടില്‍ കല്ലേറ്‌, ജനല്‍ ചില്ല്‌ തകര്‍ന്നു

07 June 2014

 എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ വീടിനു നേരെ കല്ലേറ്‌ . ഇന്നലെ രാത്രിയിലാണു സംഭവം നടന്നത്‌. വീടിന്റെ ജനല്‍ചില്ല്‌ തകര്‍ന്നു. വീടിന്റെ മതിലില്‍ പ്രേമചന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്‌. പ്രേമചന്ദ...

ഒരു കേന്ദ്ര കുറ്റപ്പെടുത്തല്‍ ... ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകമെന്ന്‌ സിപിഎം കേന്ദ്ര കമ്മിറ്റി; ജനവികാരം തിരിച്ചറിയാന്‍ പാര്‍ട്ടിക്കായില്ല

07 June 2014

ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വിലയിരുത്തല്‍ . ജനവികാരം തിരിച്ചറിയാന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്കായില്ലെന്നും ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള് വിലയിരുത്തുന്നതില് പൊളിറ്റ്ബ്യ...

Malayali Vartha Recommends