Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ആവശ്യത്തിനു ലോട്ടറി ടിക്കറ്റില്ല; വിതരണം അവതാളത്തില്‍

29 DECEMBER 2014 11:11 AM IST
മലയാളി വാര്‍ത്ത.

ഖജനാവിന് കോടികളുടെ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന ലോട്ടറി ടിക്കറ്റുകള്‍ ആവശ്യത്തിന് അച്ചടിച്ചു നല്‍കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു.ആവശ്യത്തിനു ലോട്ടറി ടിക്കറ്റ് അച്ചടിച്ചുനല്‍കാന്‍ കഴിയാതായതോടെ സംസ്ഥാനത്തെ ടിക്കറ്റ് വിതരണം അവതാളത്തില്‍.

കഴിഞ്ഞ വര്‍ഷം താല്‍ക്കാലികമായി നിര്‍ത്തലാക്കിയ ടിക്കറ്റുകള്‍ ഈ വര്‍ഷം വില കൂട്ടി പുനഃസ്ഥാപിച്ചെങ്കിലും ഇതിന്റെ എണ്ണം വര്‍ധിപ്പിക്കാത്തതാണു പ്രതിസന്ധിക്കു കാരണം. ജനപ്രിയ ലോട്ടറി ടിക്കറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് അച്ചടിക്കാനും സര്‍ക്കാരിനാവുന്നില്ല. ആവശ്യത്തിനു ടിക്കറ്റില്ലാതായയോടെ കൂടുതല്‍ ജില്ലകളിലെയും ടിക്കറ്റ് വിതരണം ഭാഗികമായി നിലച്ചിരിക്കുകയാണ്.

20 രൂപ വിലയുണ്ടായിരുന്ന ഭാഗ്യനിധി, പൗര്‍ണമി, വിന്‍വിന്‍, അക്ഷയ ലോട്ടറികള്‍ 2013 ല്‍ കടുത്ത ടിക്കറ്റ് ക്ഷാമത്തെ തുടര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നുവെങ്കിലും ഈ വര്‍ഷം 10 രൂപ വര്‍ധിപ്പിച്ചു മുപ്പതാക്കി പുനഃസ്ഥാപിച്ചെങ്കിലും ഈ ടിക്കറ്റുകള്‍ക്കും കടുത്ത ക്ഷാമമാണ് ലോട്ടറി ഓഫീസുകളില്‍ അനുഭവപ്പെടുന്നത്. പ്രശ്‌നപരിഹാരത്തിനായി ടിക്കറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചുള്ള അച്ചടിയാണു വേണ്ടത്. ഇതിനു സര്‍ക്കാര്‍ തയാറാകുന്നുമില്ല. ജനപ്രിയ ലോട്ടറികളായ കാരുണ്യ പോലുളളവയുടെ വരവോടെ ഈ മേഖയിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നുമുണ്ട്.
കൂടുതല്‍ വിറ്റുവരവുള്ള കാരുണ്യ പോലുളള ടിക്കറ്റുകള്‍ ഭൂരിഭാഗം ജില്ലാ ലോട്ടറി ഓഫീസുകളിലും സീറോ സ്‌റ്റോക്കാണ്.

പ്രതിസന്ധിക്കിടയിലും അഞ്ചും ആറും പുതിയ ഏജന്‍സികള്‍ ഓരോ ആഴ്ചയില്‍ നല്‍കുന്നുമുണ്ട്. എന്നാല്‍ ഏജന്‍സികള്‍ കൂടുന്നതിനനുസരിച്ചും ആവശ്യക്കാരുടെ എണ്ണമനുസരിച്ചും ലോട്ടറി അച്ചടിയില്‍ വര്‍ധനയുണ്ടാകുന്നുമില്ല. ടിക്കറ്റ് വില്‍പനയില്‍ വര്‍ധനവുണ്ടാകുന്ന ശബരിമല സീസണില്‍ പോലും ദിവസേന ജില്ലാ ലോട്ടറി ഓഫീസുകളിലെത്തി മടങ്ങുകയാണ് ഏജന്റുമാര്‍.

വേനല്‍കാലത്തും ഉത്സവകാലത്തും വില്‍പനയില്‍ വന്‍ വര്‍ധനവാണുണ്ടാകാറുമുണ്ട്.എന്നാല്‍ ടിക്കറ്റ് ലഭിക്കാത്തതു ചെറുകിട വ്യാപാരികളെയാണ് ഏറെ തളര്‍ത്തിയത്. 30 രൂപ വിലയുള്ള വിന്‍ വിന്‍, പൗര്‍ണമി, ഭാഗ്യനിധി എന്നിവ ആഴ്ചയില്‍ 56 ലക്ഷമാണു സംസ്ഥാനത്താകെ അച്ചടിക്കുന്നത്. ഇതില്‍ നാലു ലക്ഷം ടിക്കറ്റില്‍ താഴെ മാത്രമാണ് ഓരോ ജില്ലാ ലോട്ടറി ഓഫീസിനും നല്‍കുന്നത്. ഇതില്‍ കോഴിക്കോട് ഓഫീസിന് 3.71 ലക്ഷം ടിക്കറ്റാണു വിതരണം ചെയ്യുന്നത്.

അമ്പതു രൂപ നിരക്കുള്ള കാരുണ്യ, കാരുണ്യ പ്ലസ് എന്നിവയും നാല്‍പത് രൂപ വിലയുള്ള ധനശ്രീയും മുപ്പതു ലക്ഷം വീതമാണ് ആകെ അച്ചടിക്കുന്നത്. എന്നാല്‍ വന്‍ വിറ്റുവരവുള്ള കാരുണ്യ ടിക്കറ്റ് അച്ചടിയെങ്കിലും വര്‍ധിപ്പിക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അതിനു സര്‍ക്കാര്‍ തയാറായിട്ടുമില്ല.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (17 minutes ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (31 minutes ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (41 minutes ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (48 minutes ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (1 hour ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (1 hour ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (3 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (3 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (3 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (4 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (4 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (4 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (5 hours ago)

Malayali Vartha Recommends