KERALA
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കിട്ടിയ സിമ്മിന്റെ ഉടമയെ കണ്ടെത്തി
07 June 2014
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടിപി വധക്കേസിലെ പ്രതിയുടെ സെല്ലില്‍ നിന്നും പിടിച്ച സിം കാര്‍ഡിന്റെ ഉടമയെ കണ്ടെത്തി. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയുടെ പേരിലുള്ളതാണ്. ഈ സിം കാര്‍ഡില്‍ നിന്ന് അനേക...
ഓപ്പറേഷന് ബ്ലൂസ്റ്റാറിന്റെ ഓര്‍മ്മയിലും രക്തച്ചൊരിച്ചില്‍ ... സുവര്‍ണക്ഷേത്രത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 12ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു
06 June 2014
അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ സംഘര്‍ഷം. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 12ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഓപ്പറേഷന് ബ്ലൂ സ്റ്റാറിന്റെ മുപ്പതാം വാര്‍ഷികാഘോഷത്തിനിടെയാണ് സംഭവം. അ...
പുനസംഘടനയില്‍ എതിര്‍പ്പ്; രമേശ് ചെന്നിത്തല ഡല്‍ഹിക്ക്
06 June 2014
മന്ത്രിസഭാ പുനസംഘടന തടയുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിക്ക്. ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ എത്തുന്ന ചെന്നിത്തല ശനിയാഴ്ച പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന...
വിയ്യൂര്‍ ജയില്‍ സെല്ലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തി
06 June 2014
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. സി ബ്ലോക്കിന്റെ മേല്‍ക്കൂരയ്ക്ക് മുകളിലാണ് ഫോണ്‍ കണ്ടെത്തിയത്. ടി പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട്...
നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും
06 June 2014
കേരളത്തില്‍ നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. 28 ദിവസം സമ്മേളിക്കുന്ന നിയമസഭയുടെ പ്രധാന അജണ്ട ബജറ്റിന്റെ വകുപ്പ് തിരിച്ചുളള ചര്‍ച്ചയാണ്. കാലാവധി പൂര്‍ത്തിയാകുന്ന 11 ബില്ലുകളും സമ്മേളനത്തില്‍ പരി...
മഞ്ജു വാര്യരുമായുള്ള ആ രഹസ്യ കരാര്‍ ലംഘിച്ച് ദിലീപ് ഇപ്പോള്‍ വിവാഹ മോചന ഹര്‍ജി നല്‍കിയത് എന്തിന് ?
05 June 2014
പത്രക്കാരേയും ചാനലുകാരേയും പേടിച്ച് ആരോരുമറിയാതെ പരസ്പര ധാരണയോടെ വിവാഹ ബന്ധം വേര്‍പെടുത്താനായിരുന്നു ദിലീപിന്റേയും മഞ്ജു വാര്യരുടേയും തീരുമാനം. ഈ വാര്‍ത്ത ആദ്യമായി പുറത്ത് വിട്ടത് മലയാളി വാര്‍ത്ത...
സി.പി.എം ലീഗുമായി അടുക്കുന്നു; കുട്ടികടത്തില്‍ ലീഗിനൊപ്പം നില്ക്കും
05 June 2014
കുട്ടികടത്തില്‍ അകപ്പെട്ട മുസ്ലീം ലീഗിനെ സഹായിക്കാന്‍ സി.പി.എം തീരുമാനിച്ചു. മനുഷ്യകടത്തിനെക്കുറിച്ച് പരുഷമായ അന്വേഷണം ആവശ്യപ്പെട്ട സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തന്റെ മുന്‍നിലപാടില്‍ നിന്നും പി...
അബ്ദുളളകുട്ടി രാഷ്ട്രീയം വിടുന്നു എം.എല്‍.എ സ്ഥാനം രാജിവയ്ക്കും മംഗലാപുരത്ത് താമസമാക്കും
05 June 2014
കോണ്‍ഗ്രസ് നേതാവ് എ.പി. അബ്ദുളളകുട്ടി രാഷ്ട്രീയജീവിതം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു. സരിത വിവാദത്തെ തുടര്‍ന്ന് കെണിയില്‍ പെട്ട അബ്ദുളളകുട്ടി എം.എല്‍.എ സ്ഥാനം രാജിവച്ച് സംസ്ഥാനം വിടാനാണ് ആലോ...
കുട്ടികളെ കടത്തിയ കേസ്; സര്‍ക്കാരിനെതിരെ ഹൈക്കോടതി
05 June 2014
അന്യസംസ്ഥാനങ്ങളില്‍ നിന്നു കുട്ടികളെ കടത്തിയ കേസില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ ഹൈക്കോടതി. കേസില്‍ സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരമല്ലെന്ന് കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ കോടതിക്ക് ആശങ്കയുണ്ട്. ഇത്ത...
ടി പി കേസ് പ്രതിക്ക് മദ്യം വാങ്ങി നല്കിയ പൊലീസുകാര്‍ അറസ്റ്റില്‍
05 June 2014
ടിപി കേസ് പ്രതികളെ കോടതിയില്‍ നിന്നു കൊണ്ടുവരുന്ന വഴി മാഹിയില്‍ നിന്ന് മദ്യം വാങ്ങിയ സംഭവത്തില്‍ രണ്ടു പോലീസുകാരെ അറസ്റ്റ് ചെയ്തു. എആര്‍ ക്യാമ്പിലെ പോലീസുകാരായ മോഹന്‍കുമാര്‍, ശേഖര്‍ എന്നിവരാണ് അറ...
കുട്ടികളെ കടത്തല്‍; മുഖ്യപ്രതി പിടിയില്‍
05 June 2014
ഝാര്‍ഖണ്ഡില്‍ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മുഖ്യകണ്ണി പിടിയില്‍. ഝാര്‍ഖണ്ഡ് സ്വദേശി ഷക്കീല്‍ അഹമ്മദാണ് പാലക്കാട്ട് പിടിയിലായത്. ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുകയാണ്. പാലക്കാ...
അബ്ദുള്ളക്കുട്ടി രാജിസന്നദ്ധത അറിയിച്ചു; ആരോപണ വിധേയരെല്ലാം കുറ്റക്കാരല്ലെന്ന് മുഖ്യമന്ത്രി
05 June 2014
കണ്ണൂര്‍ എംഎല്‍എ എ.പി. അബ്ദുള്ളകുട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് രാജിസന്നദ്ധത അറിയിച്ചു. കണ്ണൂര്‍ ഗസ്റ്റ് ഹൗസിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി...
ജയിലിലും ഇവര്‍ അടിച്ചു പൂസാവുന്നു... ടി.പി. വധക്കേസിലെ പ്രതികള്‍ മാഹിയില്‍ നിന്നും മദ്യം വാങ്ങി
04 June 2014
ജയിലിലും സുഖലോലുപരായി കഴിയുന്നു എന്ന സൂചന നല്കി ടിപി വധക്കേസിലെ പ്രതികള്‍ മദ്യവുമായി പിടിയില്‍ . തലശേരി കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോള്‍ മാഹിയില്‍നിന്നാണ് ഇവര്‍ മദ്യം വാങ്ങിയത്. മാഹിയില്‍നിന്ന് ടിപ...
കുഞ്ഞാലിക്കുട്ടിയുടെ വിരട്ടലില്‍ സംസ്ഥാന അന്വേഷണം യത്തീമായി... ചെന്നിത്തലക്കും മിണ്ടാട്ടം മുട്ടി; എല്ലാവരും പേടിയോടെ ഉറ്റുനോക്കുന്നത് കേന്ദ്രത്തെ
04 June 2014
കുട്ടികളെ കടത്തിക്കൊണ്ടുവന്ന കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ വിരട്ട് ഏറ്റു. അവസാനം പോലീസ് സമര്‍ത്ഥമായി അന്വേഷിച്ചിരുന്ന കേസുകളെല്ലാം തകിടം മറിഞ്ഞു. ഇന്നലെവരെ കണ്ട ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും...
രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ലീഗിനെ അപകീര്‍ത്തിപ്പെടുത്തുന്നു... രമേശിനെതിരെ പരാതിയുമായി ലീഗ് സോണിയയെ കാണും
04 June 2014
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ആഭ്യന്തര മന്ത്രാലയത്തിനുമെതിരെ മുസ്ലീംലീഗ് നേതൃത്വം സോണിയാ ഗാന്ധിയെ കാണും. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ലീഗിനെ അപകീര്‍ത്തിപ്പെടുത്താനും ലീഗ് നടത്തുന...
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...
ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...
3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...






















