Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

കമ്മീഷന്‍ റിപ്പോര്‍ട്ട് വരാറായി; പണിയില്ലാത്തവരുടെ പണിപോകും

29 DECEMBER 2014 05:29 PM IST
മലയാളി വാര്‍ത്ത.

More Stories...

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്

പല്ലാട്ടെ കുട്ടി അന്തിയുറങ്ങുന്നത് ഇനി ഇവിടെ.... പൊട്ടിക്കരഞ്ഞ് ജനങ്ങൾ അവസാന നിമിഷം ആ ചിന്നംവിളി

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ

കേരളത്തിലെ ശമ്പളപരിഷ്‌ക്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് 2015 ജൂണില്‍ സമര്‍പ്പിക്കാനിരിക്കെ പണിയില്ലാതെ വിവധ ഓഫീസുകളില്‍ ഭാരിച്ച ശമ്പളവും വാങ്ങി സമയം പോക്കുന്ന ഉദ്യോഗസ്ഥരുടെ പണിപോകുമെന്ന് ഉറപ്പായി. ശമ്പളപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍നായര്‍ തന്നെയാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്.

നിരവധി വകുപ്പുകളില്‍ ജോലിയില്ലാതെ നിരവധി പേര്‍ ജോലിചെയ്യുന്നത്. ഇവര്‍ക്ക് ജോലിനല്‍കുകയാണ് ശ്രമകരമായ കാര്യം. അതുകൊണ്ടുതന്നെ ജോലിയില്ലാത്ത വകുപ്പുകളിലേക്ക് ഇവരെ മാറ്റാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്.
ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും വന്‍ശമ്പളം പ്രതീക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും പണികിട്ടും. കാര്യമാത്ര പ്രസക്തമായ ശമ്പളപരിഷ്‌കരണം മാത്രമായിരിക്കും എന്ന് കമ്മീഷന്‍ ചെയര്‍മാര്‍ തുറന്നു പറഞ്ഞിരുന്നു.

ശമ്പളം വലുതും ജോലി ചെറുതുമെന്ന അവസ്ഥ അധികനാള്‍ അനുവദിക്കാനാവില്ലെന്നു തന്നെയാണ് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ പറയുന്നത്. അതേസമയം സംഘടനകള്‍ ഇത്തരം നീക്കങ്ങളോട് ആശാവഹമായി പ്രതികരിക്കുമെന്നും കമ്മീഷന്‍ കരുതുന്നില്ല. എന്നാല്‍ സംഘടനകളുടെ പ്രതികരണങ്ങള്‍ക്ക് കമ്മീഷന്‍ വേണ്ടത്ര ചെവികൊടുക്കുന്നില്ല.

തങ്ങള്‍ നല്‍കുന്ന ശുപാര്‍ശകള്‍ എങ്ങനെ വേണമെങ്കിലും നടപ്പിലാക്കുന്നതിനുളള അധികാരം സര്‍ക്കാരിനുണ്ടെന്നാണ് രാമചന്ദ്രന്‍ നായരുടെ പക്ഷം. അങ്ങനെ വരുമ്പോള്‍ സര്‍ക്കാരും കമ്മീഷനും തമ്മില്‍ സ്വരചേര്‍ച്ചയില്ലാതായി തീരാനും സാധ്യതയുണ്ട്.
സര്‍ക്കാരിന് വഴങ്ങുന്ന ചെയര്‍മാനല്ല ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍. തന്റെ വീക്ഷണങ്ങളില്‍ ആദ്ദേഹം ഉറച്ചുനില്‍ക്കും.

സര്‍ക്കാര്‍ ആഗ്രഹിക്കുന്ന ഒരു റിപ്പോര്‍ട്ട് ഏതായാലും അദ്ദേഹം എഴുതി നല്‍കാനിടിയില്ലെന്ന് ഇതിനകം ബോധ്യമായിട്ടുണ്ട്. ഏതായാലും തസ്തികകള്‍ പുനര്‍നിര്‍ണയിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. ധനവകുപ്പുസെക്രട്ടറിയും ഇതിന് അനുകൂലമാണ്. ധനമന്ത്രിയും ഒരു പരിധിവരെ യോജിക്കുന്നു. ആകെയുളളത് മുഖ്യമന്ത്രിയുടെ നിലപാടാണ്. സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കമ്മീഷന്‍ അടിവരയിട്ട് പറയുന്നു. അതുകൊണ്ടുതന്നെ വലിയ മോഹങ്ങളൊന്നും വേണ്ടെന്നും സൂചന നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (5 minutes ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (12 minutes ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (2 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (2 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (2 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (3 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (3 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (3 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (4 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (4 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (4 hours ago)

Malayali Vartha Recommends