Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് തന്റെ ഒറ്റുകാരും പളനിയും ചേര്‍ന്നെന്ന് വിഎസ്; സ്മാരകം തകര്‍ത്തതില്‍ വി.എസിന് പങ്കുണ്ടെന്ന് പളനി

30 DECEMBER 2014 12:00 PM IST
മലയാളി വാര്‍ത്ത.

More Stories...

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്

പല്ലാട്ടെ കുട്ടി അന്തിയുറങ്ങുന്നത് ഇനി ഇവിടെ.... പൊട്ടിക്കരഞ്ഞ് ജനങ്ങൾ അവസാന നിമിഷം ആ ചിന്നംവിളി

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ

സിപിഎമ്മില്‍ വീണ്ടും കലാപക്കൊടി. പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് പിന്നില്‍ പളനിയാണെന്ന് വിഎസും; വിഎസ് ആണെന്ന് പളനിയും കുറ്റപ്പെടുത്തി.
സ്മാരകം തകര്‍ത്ത സംഭവത്തില്‍ മുന്‍നിലപാടില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഇന്നും രംഗത്തെത്തി. സ്മാരകം തകര്‍ത്തതിന് പിന്നില്‍ ഒറ്റുകാരാണെന്ന് അദ്ദേഹം ആരോപിച്ചു. വി എസ് അച്യുതാനനന്ദന്റെ മാരാരിക്കുളത്തെ തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട പളനി ഇപ്പോള്‍ കഞ്ഞിക്കുഴി ഏരിയാകമ്മറ്റി അംഗമാണ്.
മാരാരിക്കുളത്ത് തന്നെ ഒറ്റിക്കൊടുത്തവരാണ് ഇതിന് പിന്നിലുമെന്ന് വിഎസ് പറഞ്ഞു. തന്നെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്ന ടി കെ പളനിക്കും ഇതില്‍ പങ്കുണ്ട്. സംഭവത്തില്‍ പാര്‍ട്ടി നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷ. പ്രശ്‌നം സംസ്ഥാനകമ്മിറ്റിയില്‍ ശക്തമായി ഉന്നയിക്കുമെന്നും വി എസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലെ ഗൂഡാലോചനയാണ് ഇതിന് പിന്നിലെന്നും വി എസ് പറയുന്നു. അമ്പലപ്പുഴയില്‍ താന്‍ മത്സരിച്ചു തോറ്റു. പിന്നീട് മാരരിക്കുളത്ത് ജയിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മികച്ച പ്രകടനം നടത്തി. തുടര്‍ന്ന് മാരാരിക്കുളത്ത് മത്സരിച്ചു തോറ്റു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസിനായി ടികെ പളനിയും കൂട്ടരുമാണ് ഒറ്റികൊടുത്തത്. അങ്ങനെ എന്നെ ഒറ്റിക്കൊടുത്തവര്‍ പാര്‍ട്ടിക്കാരേയും ഒറ്റിക്കൊടുക്കും. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് തന്നെ ഒറ്റുകൊടുത്തവര്‍ തന്നെയാണെന്നും വി എസ് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ പളനി കുറ്റക്കാരനാണെന്ന് കണ്ടെത്തി. അച്ചടക്ക നടപടിയും എടുത്തു. അത്തരക്കാര്‍ തന്നെയാണ് കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതെന്നാണ് വിഎസിന്റെ ആരോപണം.
പി കൃഷ്ണപിള്ള സ്മാരകം ആക്രമിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ അഞ്ച് പേരെ പ്രതി ചേര്‍ത്ത് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വി എസ് അച്യുതാനന്ദന്‍ പക്ഷത്തെ പ്രമുഖരാണ് കേസില്‍ പ്രതികളായത്. വിഎസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലത്തീഷ് പി ചന്ദ്രനും കേസില്‍ പ്രതിയായി. മുതിര്‍ന്ന നേതാവായ ടികെ പളനിയൂടെ മൊഴിയാണ് പ്രതികളെ കണ്ടെത്താന്‍ സഹായകരമായെന്ന റിപ്പോര്‍ട്ടാണ് ക്രൈം ബ്രാഞ്ച് നല്‍കിയത്. ഇതോടെയാണ് വി എസ് പ്രതികളെ ന്യായീകരിച്ച് പ്രസ്താവനയുമായി രംഗത്ത് എത്തിയത്. എന്നാല്‍ താന്‍ ആരുടെയും പേര് ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിട്ടില്ലെന്ന് ടികെ പളനി പറഞ്ഞൂ. അതേ സമയം അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും പളനി പറഞ്ഞു. സംഭവത്തില്‍ പാര്‍ട്ടിയുടെ പിന്നീടുള്ള ഇടപെടല്‍ ദൂര്‍ബലമായിരുന്നു.ഇതിലുള്ള പ്രതിഷേധം നേതൃത്വത്തെ അറിയിച്ചിരുന്നു. സംസ്ഥാന സമിതിക്ക് കത്തെഴുതിയതായും പളനി പറയുന്നു. പ്രതികളെ രക്ഷിക്കാനുള്ള വിഎസിന്റെ നീക്കം പല സംശയവുമുണ്ടാക്കുന്നു. വിഎസിന്റെ അറിവോടെയാണ് സ്മാരകം തകര്‍ത്തെന്ന് താന്‍ കരുതുകയാണ്. ആലപ്പുഴയില്‍ വിഭാഗിയത ഉണ്ടാക്കിയത് വിഎസാണ്. അതിന് കൂട്ടുനില്‍ക്കാത്തതിന്റെ അരിശമാണ് തനിക്കെതിരെ തീര്‍ക്കുന്നതെന്നും പളനി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (5 minutes ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (12 minutes ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (2 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (2 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (2 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (3 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (3 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (3 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (4 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (4 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (4 hours ago)

Malayali Vartha Recommends