KERALA
സിവി ധനരാജിനെ കൊലപ്പെടുത്തിയ കേസ്.... ഒന്ന്, രണ്ട്, മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി... 16പ്രതികളെ വെറുതെ വിട്ടു, ശിക്ഷയിന്‍ മേലുള്ള വാദം മറ്റെന്നാള്‍
ജനങ്ങള്‍ക്കെന്തിന് സബ്സിഡി? എണ്ണ കമ്പനികള്‍ നന്നാവട്ടെ... പാചക വാതകത്തിന് പ്രതിമാസം 5 രൂപയും മണ്ണെണ്ണയ്ക്ക് ഒരു രൂപയും വര്‍ധിപ്പിക്കാന്‍ നീക്കം
24 June 2014
ഡീസലിന് സമാനമായി പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം. സബ്സിഡിയോടു കൂടിയ പാചകവാതകത്തിന് പ്രതിമാസം അഞ്ച് രൂപയും മണ്ണയ്ക്ക് ഒരു രൂപയും വര്‍ദ്ധിപ്പിക്കാനാണ് പെട്രോളിയം മ...
ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മാനേജര്‍ ബ്ളാക്ക് മെയില്‍ ചെയ്യുന്നെന്ന് സുരാജ് വെഞ്ഞാറമൂട്
24 June 2014
ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ കേസ് നല്കിയ മാനേജര്‍ രാജേഷ് ബ്ളാക്ക് മെയില്‍ ചെയ്യുകയാണെന്ന് സുരാജ് വെഞ്ഞാറമൂട്. 20 ലക്ഷം രൂപയാണ് അയാള്‍ ആവശ്യപ്പെടുന്നത്. അത് നല...
ഹയര്‍സെക്കന്‍ഡറി പ്രവര്‍ത്തി ദിവസം അഞ്ചാക്കി കുറച്ചു
24 June 2014
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ പ്രവര്‍ത്തി ദിവസം ആറില്‍ നിന്ന് അഞ്ചാക്കി കുറച്ചു. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് നിയമസഭയിലാണ് പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ചാക്കി കുറച്ച വിവരം അറിയിച്...
ചലച്ചിത്ര അക്കാഡമിയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സ്ഥാനത്തു നിന്നും ബീന പോളിനെ നീക്കി
24 June 2014
ചലച്ചിത്ര അക്കാഡമിയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സ്ഥാനത്തു നിന്നും ബീന പോളിനെ നീക്കി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് ബീനാ പോളിനെ മാറ്റിയത്. ബീനയുമായുള്ള ചലച്ചിത...
പിന് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത് നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷമെന്ന് ഋഷിരാജ് സിംഗ്
24 June 2014
വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ നിലവിലെ സാഹചര്യം വിലയിരുത്തിയശേഷം തീരുമാനമെടുക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്. പിന് സീ...
ഗൗരിയമ്മയുടെ ജെഎസ്എസും അരവിന്ദാക്ഷന്റെ സിഎംപിയും ലയിക്കുന്നു
23 June 2014
ഒറ്റയ്ക്ക് നിന്നാല്‍ ഇനി രക്ഷയില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്ന് കെആര്‍ ഗൗരിയമ്മയുടെ നേതൃത്വത്തിലുളള ജെഎസ്എസും സിഎംപിയിലെ അരവിന്ദാക്ഷന് വിഭാഗവും തമ്മില്‍ ലയിക്കാന്‍ ധാരണ. ഈ വര്‍ഷം അവസാനം ലയനം പൂര്...
ഗവര്‍ണര്‍മാര്‍ കസേരയില്‍ അള്ളി പിടിക്കുമ്പോള്‍ ആന്റണി ശ്രദ്ധേയനാവുന്നു ; തനിക്ക് പോലീസും പട്ടാളവും വേണ്ട
23 June 2014
കോണ്‍ഗ്രസ് നിയമിച്ച ഗവര്‍ണര്‍മാര്‍ സ്ഥാനമൊഴിയാതെ മോഡിയെ പ്രതിസന്ധിയിലാക്കുമ്പോള്‍ മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്റണി തനിക്കുള്ള സുരക്ഷ പിന്‍വലിക്കണമെന്ന മാതൃകാപരമായ നിര്‍ദ്ദേശവുമായി രംഗത്തെത്തി. ഇസഡ്...
ബേബി വി എസ് പക്ഷത്തേക്ക്
23 June 2014
സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയെ രാജിയില്‍ നിന്നും പിന്തിരിപ്പിക്കാന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അദ്ദേഹത്തിന്റെ കാലില്‍ പിടിച്ചു. രാജിയില്‍ നിന്നും പിന്മാറാന് സാധിക്കില്ലെ...
നാടകമേ ഉലകം? സ്വാതിക്ക് മോഷണ വിവരം അറിയാമായിരുന്നുവെന്ന് മുഖ്യപ്രതി
23 June 2014
ഇനിയയുടെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായ മുഖ്യപ്രതിയുടെ മൊഴിയെ ചുറ്റിപ്പറ്റി പുതിയ വിവാദം ഉടലെടുത്തു. ഇനിയയുടെ ചേച്ചി സ്വാതിക്ക് മോഷണ വിവരം അറിയാമായിരുന്നുവെന്ന മുഖ്യപ്രതി വലിയതുറ സ്വദേശി...
സിബിഐ വരും... കുട്ടികളെ കേരളത്തിലേക്ക് കൊണ്ടു വന്ന സംഭവം സിബിഐ അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്ന് നിയമോപദേശം
23 June 2014
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കേരളത്തിലെ അനാഥാലയത്തിലേക്ക് കൊണ്ടുവന്ന സംഭവം അന്വേഷിക്കാന്‍ സിബിഐ തയ്യാറായി. ഇക്കാര്യം ഇന്ന് ഹൈക്കോടതിയെ അറിയിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന സിബിഐയുടെ ഉന്നതതല യ...
സംസ്ഥാനത്ത് അരിവില കൂടിയേക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്
23 June 2014
റെയില്‍വേ ചരക്ക് കൂലിയില്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധനവ് വരുത്തിയതോടെ സംസ്ഥാനത്ത് അരിവില കൂടിയേക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. 90 ശതമാനം അരിയും കേരളത്തിലെത്തുന്നത് റെയില്‍ മാര്‍ഗമാ...
കണ്ണില്ലാത്ത ക്രൂരത... മകന് അമ്മയെ ലൈംഗികമായി പീഡിപ്പിച്ചു
22 June 2014
പാലാ ചക്കാംപുഴയില്‍ മകന് അമ്മയെ ലൈംഗികമായി പീഡിപ്പിച്ചു. പലദിവസങ്ങളിലായി തന്നെ പീഡനത്തിന് ഇരയാക്കിയതെന്ന് അമ്മയുടെ മൊഴി. 25 വയസ്സുകാരനായ മകനെ പാലാ എസ്ഐ കെ.പി. തോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് അ...
പ്രണയ നൈരാശ്യത്തില്‍ യുവാവ് മാതാപിതാക്കള്‍ ഉള്‍പ്പെടെ മൂന്ന് പേരെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു... പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
22 June 2014
പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് കാമുകിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ മൂന്ന് പേരെ യുവാവ് വെട്ടിക്കൊന്നു. നീലഗിരിയിലെ ഗൂഡല്ലൂര്‍ സ്വദേശികളായ ജോയി ഭാര്യ ഗിരിജ, ജോയിയുടെ മാതാവ് അന്നമ്മ എന്നിവരാണ് കൊ...
വനംവകുപ്പിനും ഹരിത എം എല്‍ എമാര്‍ക്കുമെതിരെ ഗണേഷ്കുമാര് രംഗത്ത്
21 June 2014
നെല്ലിയാമ്പതി ഭൂമി നഷ്ടപ്പെട്ട വിഷയത്തില്‍ വനംവകുപ്പിനും ഹരിത എം എല്‍ എമാര്‍ക്കുമെതിരെ കെ ബി ഗണേഷ്കുമാര് രംഗത്ത്. ഭൂമി നഷ്ടപ്പെട്ട കാര്യം അറിയില്ലെന്ന നിലപാടാണ് സര്‍ക്കാരിനെന്ന് ഗണേഷ്കുമാര് ക...
കസ്തൂരിരംഗന്‍ നടപ്പാക്കണമെന്ന് കേന്ദ്രമന്ത്രിയോട് പി.ടി.തോമസ്
21 June 2014
പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് മുന്‍ ഇടുക്കി എം.പി., പി.ടി.തോമസ് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഗുരുവായൂര്‍...
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...
ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...
നഴ്സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...
കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല..




















