Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...

ബേബി വി എസ്‌ പക്ഷത്തേക്ക്‌

23 JUNE 2014 04:10 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...

സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം എം.എ ബേബിയെ രാജിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ അദ്ദേഹത്തിന്റെ കാലില്‍ പിടിച്ചു. രാജിയില്‍ നിന്നും പിന്‍മാറാന്‍ സാധിക്കില്ലെന്ന്‌ ഉറച്ച നിലപാടെടുത്ത ബേബിക്ക്‌ മുമ്പില്‍ സിപിഎം സാഷ്‌ടാംഗം നമസ്‌ക്കരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ്‌ ബേബി രാജി വയ്‌ക്കേണ്ടതില്ലെന്ന്‌ തീരുമാനിച്ചപ്പോള്‍ പോയി പണി നോക്കാനാണ്‌ ബേബി പറഞ്ഞത്‌. പിണറായി വിജയനും ബേബിയും തമ്മില്‍ നേര്‍ക്കുനേര്‍ സംസാരിക്കുകയും ചെയ്‌തു. വിജയനും താനും പാര്‍ട്ടിയില്‍ ഒരേ സ്ഥാനക്കാരാണെന്നും ആരും പ്രമാണി ചമയേണ്ടെന്നു ബേബി പറഞ്ഞു.
അതേസമയം ബേബിയെ തോല്‍പ്പിച്ചത്‌ വി.എസാണെന്ന കണക്കുകൂട്ടലാണ്‌ പിണറായി പക്ഷം സംസ്ഥാനകമ്മിറ്റിയില്‍ അവതരിപ്പിച്ചത്‌. ബേബിയുടെ തോല്‍വിക്ക്‌ കാരണം വിഎസാണെന്ന്‌ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ അതുമാത്രമല്ല കാരണമെന്ന്‌ ബേബി അഭിപ്രായപ്പെട്ടു. പിണറായിയുടെ പരനാറിപ്രയോഗം മനസില്‍ വച്ചായിരുന്നു ബേബിയുടെ പരോക്ഷവിമര്‍ശനം. പിണറായിക്കെതിരെ ബേബി പക്ഷം ആരോപണം നിരത്തിയപ്പോള്‍ വിഎസിനെതിരെ പിണറായി പക്ഷം കടന്നാക്രമണം നടത്തി. ഇതിനിടെ കൊല്ലത്തെ തോല്‍വി സംബന്ധിച്ച്‌ അന്വേഷണം വേണമെങ്കില്‍ അത്‌ ബേബിക്ക്‌ പോളിറ്റ്‌ ബ്യൂറോയില്‍ ഉന്നയിക്കുന്നതാണെന്നും കാരാട്ട്‌ പറഞ്ഞു. ഇതിനിടെ ബേബിയോട്‌ കുണ്ടറയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പാര്‍ട്ടി ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ വിശാലമായ ലോകം സ്വപ്‌നം കണ്ട ബേബിക്ക്‌ ഇത്‌ വലിയ പ്രഹരമായി. അമൃതാനന്ദമയിക്കെതിരെ കൈരളി ടി.വി സംപ്രേക്ഷണം ചെയ്‌ത അഭിമുഖം തനിക്ക്‌ വിനയായെന്ന്‌ ബേബി പറഞ്ഞു. കൊല്ലം ആസ്ഥാനമായുള്ള അമൃതാനന്ദമയീമഠത്തിന്‌ കൊല്ലം പാര്‍ലമെന്റ്‌ മണ്‌ഡലത്തില്‍ മികച്ച സ്വാധീനമുണ്ട്‌. ബേബിയെ കൊല്ലത്ത്‌ തോല്‍പ്പിക്കണമെന്ന്‌ അമൃതാനന്ദമയീ അവരുടെ അടുത്ത വൃത്തങ്ങളോട്‌ ആവശ്യപ്പെട്ടു എന്നാണ്‌ അറിവ്‌.
രാജി ആവശ്യം ബേബി കേന്ദ്രകമ്മിറ്റിയിലും അവതരിപ്പിക്കും. കേന്ദ്രകമ്മിറ്റിയും അത്‌ അംഗീകരിക്കാന്‍ ഇടയില്ല. ഏതായാലും കുണ്ടറയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബേബി നില്‍ക്കില്ല. കുണ്ടറയില്‍ ഉപതെരഞ്ഞെടുപ്പ്‌ വന്നാല്‍ സിപിഎം ജയിക്കില്ലെന്ന്‌ തന്നെയാണ്‌ പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. പാര്‍ട്ടി രാജിക്ക്‌ അനുവാദം നല്‍കിയിരുന്നാലും ബേബി കുണ്ടറയില്‍ തിരിഞ്ഞുനോക്കില്ല. പകരം ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കും. കാരാട്ടിനും യച്ചൂരിക്കും ബേബിയെ ഡല്‍ഹിയില്‍ കൊണ്ടുപോകാന്‍ താല്‌പര്യമുണ്ട്‌. പാര്‍ട്ടിയെ അഖിലേന്ത്യാടിസ്ഥാനത്തില്‍ ശക്തിപ്പെടുത്തേണ്ട താന്‍ കുണ്ടറപോലൊരു കുണ്ടറയില്‍ ഒതുങ്ങാന്‍ തയ്യാറല്ല.
അതേസമയം എം.എ.ബേബി വി.എസുമായി അടുക്കുന്നതായും സൂചനയുണ്ട്‌. തന്റെ പരാജയത്തില്‍ വിഎസിന്‌ യാതൊരു പങ്കുമില്ലെന്നു തന്നെയാണ്‌ ബേബി വിശ്വസിക്കുന്നത്‌. ഏതായാലും കാലില്‍ നമസ്‌കരിച്ച്‌ പിന്‍വലിച്ച രാജിയില്‍ ബേബി ഉറച്ചു നിന്നാല്‍ പാര്‍ട്ടി ഔദ്യോഗികപക്ഷം വീണ്ടും പ്രതിസന്ധിയിലാവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (4 minutes ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (2 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (3 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (3 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (3 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (4 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (5 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (5 hours ago)

Malayali Vartha Recommends