Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...

നാടകമേ ഉലകം? സ്വാതിക്ക്‌ മോഷണ വിവരം അറിയാമായിരുന്നുവെന്ന്‌ മുഖ്യപ്രതി

23 JUNE 2014 02:14 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...

ഇനിയയുടെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട്‌ പിടിയിലായ മുഖ്യപ്രതിയുടെ മൊഴിയെ ചുറ്റിപ്പറ്റി പുതിയ വിവാദം ഉടലെടുത്തു. ഇനിയയുടെ ചേച്ചി സ്വാതിക്ക്‌ മോഷണ വിവരം അറിയാമായിരുന്നുവെന്ന മുഖ്യപ്രതി വലിയതുറ സ്വദേശി രാജന്റെ വെളിപ്പെടുത്തലാണ്‌ പുതിയ വിവാദത്തിന്‌ ഇടയാക്കിയിരിക്കുന്നത്‌. എന്നാല്‍ സീരിയല്‍ നടി കൂടിയായ സ്വാതി അത്‌ നിഷേധിക്കുകയാണ്‌. നേരത്തെ തന്നെ വീട്ടുകാരുടെ പങ്കിനെക്കുറിച്ച്‌ സംശയമുണ്ടായിരുന്നു. രാജന്റെ വെളിപ്പെടുത്തലാണ്‌ വഴിത്തിരിവായിരിക്കുന്നത്‌. ഏതായാലും കേസ്‌ ഒതുക്കിത്തീര്‍ക്കാനാണ്‌ പോലീസിന്റെയും ഇനിയയുടെ വീട്ടുകാരുടേയും ശ്രമം
ജൂണ്‍ അഞ്ചിനാണ്‌ ഇനിയയും കുടുംബവും വാടകയ്‌ക്ക്‌ താമസിക്കുന്ന കാലടി മരുതൂര്‍ക്കടവിലെ സോപാനം വീട്ടില്‍ മോഷണം നടന്നത്‌. ഇനിയ, സഹോദരി സ്വാതി, സ്വാതിയുടെ പ്രതിശ്രുത വരന്‍ ഷാബിന്‍, ഇനിയയുടെ സഹോദരന്‍ ശ്രാവണ്‍, അച്ഛന്‍ സലാഹുദ്ദീന്‍, അമ്മ സാവിത്രി എന്നിവര്‍ രാത്രി സിനിമ കാണാന്‍ പോയിരുന്ന സമയത്താണ്‌ മോഷണം. തിരിച്ചെത്തിയപ്പോഴാണ്‌ മോഷണ വിവരം അറിഞ്ഞത്‌. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു.
9 പവന്റെ സ്വര്‍ണവും 5 ലക്ഷം രൂപയും കവര്‍ന്നെന്നായിരുന്നു ആദ്യം പറഞ്ഞത്‌. ഇതനുസരിച്ച്‌ കേസന്വേഷണം തുടങ്ങി.
ഫോറന്‍സിക്‌ വിദഗ്‌ധരെത്തി നടത്തിയ പരിശോധനയില്‍ നിന്നും മുന്‍വശത്തെ വാതില്‍ കള്ളത്താക്കോല്‍ ഉപയോഗിച്ച്‌ തുറന്നതാണെന്നും അകത്തെ മുറിയിലെ വാതില്‍ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച്‌ കുത്തിപ്പൊളിച്ചതായും കണ്ടെത്തി. ഇതോടെ പോലീസിന്‌ വീട്ടുകാരെയും സംശയമായി. കാരണം ഇനിയയുടെ സഹോദരന്‍ ശ്രാവണ്‍ ഇവര്‍ക്കൊപ്പമല്ല സിനിമയ്‌ക്ക്‌ പോയത്‌. ഷാബിന്‍ എല്ലാവരേയും കാറില്‍ സിനിമയ്‌ക്ക്‌ കൊണ്ടു പോകുകയായിരുന്നു. ശ്രാവണ്‍ ഒടുവിലെത്തിയതിനാല്‍ പോലീസ്‌ ആദ്യം അയാളെ സംശയിച്ചു. എന്നാല്‍ ശ്രാവണെ ചോദ്യം ചെയ്‌തപ്പോള്‍ കള്ളന്‍ വീട്ടില്‍ സ്ഥിരമായി എത്താറുള്ള മറ്റൊരാളാണെന്ന്‌ മനസ്സിലായി. ഇതിനിടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നീങ്ങിയപ്പോള്‍ ഷാബിന്‍ കുടുങ്ങുമെന്നുറപ്പായി.
ഇതോടെ സ്വാതിയുടെ വീട്ടുകാര്‍ കളം മാറ്റിച്ചവിട്ടി. ആഭരണം നഷ്‌ടപ്പെട്ടില്ലെന്നും 6 ലക്ഷം രൂപ മാത്രമാണ്‌ നഷ്‌ടമായതെന്നും പറഞ്ഞു. ഇതോടെ വീട്ടില്‍ എത്രയൊക്കെ രൂപ എവിടെയൊക്കെയാണ്‌ ഇരിക്കുന്നതെന്ന്‌ വീട്ടുകാര്‍ക്ക്‌ ഉറപ്പില്ലെന്ന്‌ പോലീസിന്‌ മനസിലായി.
ഷാബിനെ സംബന്ധിച്ച്‌ വീട്ടുകാര്‍ക്ക്‌ രണ്ട്‌ അഭിപ്രായമുണ്ടായിരുന്നു. സഹോദരനും അച്ഛനും ഷാബിനെ എതിര്‍ക്കുമ്പോള്‍ ഇനിയയും സ്വാതിയും ഷാബിനെ അനുകൂലിക്കുന്നവരായിരുന്നു. ഷാബിന്‍ ജയിലിലായ വിവരമറിഞ്ഞിട്ടും വിവാഹം വേണ്ടെന്ന്‌ വയ്‌ക്കാത്തതും ഇതൊക്കെ കൊണ്ടു തന്നെയാണ്‌. രാജന്‍ പിടിയിലായതോടെയാണ്‌ സ്വാതിയുടെ പങ്ക്‌ പുറത്തു വരുന്നത്‌. സ്വാതിയും ഷാബിനും അറിഞ്ഞുകൊണ്ട്‌ ഇനിയയുടെ പണം തട്ടിയെടുക്കലാണ്‌ ഉദ്ദേശ്യമെന്ന്‌ രാജന്‍ പറഞ്ഞു.
സ്വാതിക്ക്‌ ഒരു സീരിയല്‍ അല്ലാതെ മറ്റു വരുമാനമില്ല. ഇനിയയുടെ പണം കൊണ്ടാണ്‌ വീട്ടിലെ കാര്യങ്ങള്‍ നീങ്ങുന്നത്‌. ഇനിയയുടെ പണം കൊണ്ടാണ്‌ താജ്‌ വിവാന്‍ഡയില്‍ വെച്ച്‌ ഷാബിന്‍ -സ്വാതി വിവാഹ നിശ്ചയം നടന്നതും. ആര്‍ഭാടമായ ആ ചടങ്ങില്‍ വെച്ച്‌ അച്ചാരമായി ഷാബിന്‌ 3 ലക്ഷം രൂപയും നല്‍കിയിരുന്നത്രേ.
വാതില്‍ കുത്തിപ്പൊളിച്ചതാണ്‌ മോഷണം പുറത്താകാന്‍ കാരണം. അല്ലെങ്കില്‍ പണം സൂക്ഷിക്കാന്‍ അടുക്കും ചിട്ടയുമില്ലാത്ത വീട്ടില്‍ മോഷണം നടന്നത്‌ വീട്ടുകാര്‍ പോലുമറിയില്ലായിരുന്നു.
ഇതിനിടെ സ്വാതിയെ പോലീസ്‌ ചോദ്യം ചെയ്‌തിരുന്നുവെന്നാണ്‌ കേട്ടത്‌. സംഭവത്തെക്കുറിച്ച്‌ സ്വാതി അറിഞ്ഞിരുന്നില്ലെന്ന്‌ പോലീസ്‌ അറിയിച്ചു. സ്വാതിക്ക്‌ പണവും ആഭരണവും കൈകാര്യം ചെയ്യാവുന്ന തരത്തിലാണ്‌ വീട്ടിലെ സംവിധാനങ്ങള്‍. അതിനാല്‍ ഷാബിനും സംഘവും ഒത്തുകളിച്ച്‌ പണം കൈക്കലാക്കിയെന്നായിരിക്കും കേസ്‌ അവസാനിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (4 minutes ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (2 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (3 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (3 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (3 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (4 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (5 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (5 hours ago)

Malayali Vartha Recommends