Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ഗവര്‍ണര്‍മാര്‍ കസേരയില്‍ അള്ളി പിടിക്കുമ്പോള്‍ ആന്റണി ശ്രദ്ധേയനാവുന്നു ; തനിക്ക്‌ പോലീസും പട്ടാളവും വേണ്ട

23 JUNE 2014 04:43 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...

കോണ്‍ഗ്രസ്‌ നിയമിച്ച ഗവര്‍ണര്‍മാര്‍ സ്ഥാനമൊഴിയാതെ മോഡിയെ പ്രതിസന്ധിയിലാക്കുമ്പോള്‍ മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്റണി തനിക്കുള്ള സുരക്ഷ പിന്‍വലിക്കണമെന്ന മാതൃകാപരമായ നിര്‍ദ്ദേശവുമായി രംഗത്തെത്തി. ഇസഡ്‌ പ്ലസ്‌ കാറ്റഗറി സുരക്ഷയാണ്‌ ആന്റണിക്ക്‌ നല്‍കുന്നത്‌. മന്ത്രി പദവി ഒഴിഞ്ഞെങ്കിലും ആന്റണിയുടെ സുരക്ഷ പിന്‍വലിക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. അകമ്പടിയും പോലീസ്‌ സുരക്ഷയും ആന്റണിക്കുണ്ട്‌. ഇതിനിടെ തനിക്ക്‌ ഇത്തരം സുരക്ഷകളൊന്നും വേണ്ടെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്രമന്ത്രി രാജ്‌നാഥ്‌സിംഗിന്‌ ആന്റണി കത്തെഴുതി.

സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ തനിക്ക്‌ നേതാക്കളുടെ കത്തുകള്‍ നിരന്തരമായി ലഭിക്കുമ്പോള്‍ സുരക്ഷ വേണ്ടെന്ന്‌ ഒരാള്‍ ആവശ്യപ്പെടുന്നത്‌ രാജ്‌സാഥ്‌സിംഗിനെ അത്ഭുതപ്പെടുത്തി. അദ്ദേഹം ആന്റണിയുമായി ഫോണില്‍ സംസാരിച്ചെന്നാണ്‌ സൂചന. തന്നോടുള്ള സ്‌നേഹത്തില്‍ നന്ദിയുണ്ടെന്നും എന്നാല്‍ രാജ്യത്ത്‌ തനിക്കാരുടെയും ഭീഷണിയില്ലെന്നും ആന്റണി അറിയിച്ചതായാണ്‌ വിവരം. ഔദ്യോഗിക പദവികളൊന്നും ഇല്ലാത്ത തനിക്ക്‌ അതീവ സുരക്ഷ ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നുവെന്നാണ്‌ ആന്റണിയുടെ കണ്ടെത്തല്‍. നിയമപ്രകാരം സുരക്ഷ നല്‍കണമെന്നുണ്ടെങ്കില്‍ ഏറ്റവും ചുരുങ്ങിയ സുരക്ഷ മാത്രം മതിയെന്ന്‌ അദ്ദേഹം ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു. ആന്റണിയുടെ സ്ഥാനത്ത്‌ വക്കം പുരുഷോത്തമനായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നാണ്‌ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ ചോദിക്കുന്നത്‌.

ഏതായാലും ആന്റണിക്ക്‌ നിലവില്‍ നല്‍കുന്ന സുരക്ഷ തുടരാനാണ്‌ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിച്ചുള്ളത്‌. സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയില്‍ ആന്റണിയുടെ കത്ത്‌ ചര്‍ച്ച ചെയ്യാമെന്നും അവര്‍ തീരുമാനം എടുക്കട്ടെ എന്നുമാണ്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്‌. യുപിഎ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞയുടനെ കൃഷ്‌ണമേനോന്‍ മാര്‍ഗിലെ വലിയവീട്ടില്‍ നിന്നും ഒഴിയാന്‍ ആന്റണി തീരുമാനിച്ചിരുന്നു. എന്നാല്‍ ചെറിയ ബംഗ്‌ളാവ്‌ സര്‍ക്കാര്‍ അദ്ദേഹത്തിന്‌ അനുവദിച്ചിട്ടില്ല. ഇതിനുവേണ്ടിയും ആന്റണി സമ്മര്‍ദ്ദം തുടരുന്നു.
ഉത്തരേന്ത്യയിലെ നേതാക്കള്‍ക്കെല്ലാം ആന്റണി കൗതുകമായി മാറിയിരിക്കുകയാണ്‌. രാജ്‌നാഥ്‌സിംഗ്‌ ആന്റണിയുടെ ആവശ്യം നരേന്ദ്രമോഡിയെ അറിയിച്ചതായാണ്‌ വിവരം. എന്നാല്‍ സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി തീരുമാനിക്കുന്നതുവരെ ആന്റണിക്ക്‌ നല്‍കി വരുന്ന സുരക്ഷ പിന്‍വലിക്കേണ്ടതില്ലെന്നാണ്‌ മോഡിയും ഉപദേശിച്ചത്‌. ഇത്തരം കാര്യങ്ങളില്‍ ആഭ്യന്തരമന്ത്രാലയം കൈകടത്തേണ്ടതില്ലെന്നും മോഡി പറഞ്ഞത്രേ. ആന്റണിയുമായി മോഡിക്കും അടുത്ത ബന്ധമുണ്ട്‌. പ്രമുഖ നേതാക്കള്‍ക്കൊന്നും തങ്ങളുടെ ഭാഗത്ത്‌ നിന്നും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നിലപാട്‌. കോണ്‍ഗ്രസ്‌ നിയമിച്ച ഗവര്‍ണര്‍മാര്‍ രാജിവയ്‌ക്കണമെന്നു തന്നെയാണ്‌ ആന്റണിയുടെയും നിലപാട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (2 minutes ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (2 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (3 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (3 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (3 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (4 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (5 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (5 hours ago)

Malayali Vartha Recommends