Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന്‌ ആരോപിച്ച്‌ മാനേജര്‍ ബ്‌ളാക്ക്‌ മെയില്‍ ചെയ്യുന്നെന്ന്‌ സുരാജ്‌ വെഞ്ഞാറമൂട്‌

24 JUNE 2014 03:45 AM IST
മലയാളി വാര്‍ത്ത.
ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന്‌ ആരോപിച്ച്‌ തനിക്കെതിരെ കേസ്‌ നല്‍കിയ മാനേജര്‍ രാജേഷ്‌ ബ്‌ളാക്ക്‌ മെയില്‍ ചെയ്യുകയാണെന്ന്‌ സുരാജ്‌ വെഞ്ഞാറമൂട്‌. 20 ലക്ഷം രൂപയാണ്‌ അയാള്‍ ആവശ്യപ്പെടുന്നത്‌. അത്‌ നല്‍കാത്തതിനെ തുടര്‍ന്നാണ്‌ കേസ്‌ കൊടുത്തത്‌. ഇതിനെതിരെ കൗണ്ടര്‍ കേസ്‌ നല്‍കുമെന്നും സുരാജ്‌ മലയാളി വാര്‍ത്തയോട്‌ പറഞ്ഞു. നാല്‌ വര്‍ഷം അയാള്‍ എന്റെ മാനേജരായി ജോലി ചെയ്‌തു. അതിനിടെ മൂന്ന്‌ ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ആ പണം തിരികെത്തന്നു. 
രാജേഷിന്‌ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന്‌ പിന്നീടാണ്‌ തിരിച്ചറിഞ്ഞത്‌. ഇതേ തുടര്‍ന്നാണ്‌ ഒഴിവാക്കിയത്‌. അതേസമയം ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗം ഇടപെട്ട്‌ കേസ്‌ ഒതുക്കീത്തീര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന്‌ രാജേഷ്‌ ആരോപിച്ചു. സുരാജുമായി അടുത്ത ബന്ധമുള്ള ഇയാള്‍ തൃപ്പൂണിത്തുറ പൊലീസ്‌ സ്റ്റേഷനില്‍ വിളിച്ച്‌ കാര്യങ്ങള്‍ ഓപ്പറേറ്റ്‌ ചെയ്‌തതായും രാജേഷ്‌ പറഞ്ഞു. 
മുമ്പ്‌ പറവൂര്‍ പെണ്‍വാണിഭ കേസില്‍ സുരാജ്‌ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ വ്യാപകമായ പ്രചരണം ഉണ്ടായിരുന്നു. പക്ഷെ, അന്വേഷണത്തില്‍ സുരാജിന്‌ പങ്കില്ലെന്ന്‌ കണ്ടെത്തി. പ്രമാണി എന്ന സിനിമയുടെ ലൊക്കേഷനില്‍ പെണ്‍കുട്ടിയെ അഭിനയിപ്പിക്കാന്‍ കൊണ്ടു വന്നതല്ലാതെ തനിക്കൊന്നും അറിയില്ലെന്നും സുരാജ്‌ അന്ന്‌ വ്യക്തമാക്കിയിരുന്നു. ആ കേസില്‍ ചിലര്‍ സുരാജിനെ ബ്‌ളാക്ക്‌മെയില്‍ ചെയ്‌തിരുന്നു. ഒടുവില്‍ അവര്‍ പണം ആവശ്യപ്പെട്ട്‌ ലൊക്കേഷനില്‍ വന്നപ്പോള്‍ ഷൂട്ടിംഗിന്‌ ഉപയോഗിക്കുന്ന കറന്‍സി നല്‍കുകയും മമ്മൂട്ടി അത്‌ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്‌തിരുന്നു. അത്‌ പിന്നീട്‌ പൊലീസിന്‌ നല്‍കി. പ്രതികളെ പിടികൂടുകയായിരുന്നു.

നടന്‍ സുരാജ്‌ വെഞ്ഞാറമൂട്‌ ഭൂമി തട്ടിപ്പ്‌ നടത്തിയതായി പരാതി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1840 രൂപയുടെ വർദ്ധനവ്  (9 minutes ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (18 minutes ago)

ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ തീരും! മകരം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്  (1 hour ago)

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി...  (1 hour ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്  (1 hour ago)

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും  (1 hour ago)

രാവിലെ പ്രഭാത സവാരിക്കിടെ അപകടം...  (2 hours ago)

വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും....  (2 hours ago)

കെ- ടെറ്റ് അപേക്ഷാ തീയതി 16 വരെ നീട്ടി  (2 hours ago)

വട്ടിയൂർക്കാവ് അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ ഡി.ജി.പി ആർ .ശ്രീലേഖ മത്സരിക്കും  (2 hours ago)

ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം  (3 hours ago)

കാലാവസ്ഥാ സുരക്ഷയ്ക്കായി നബാർഡിൻ്റെ 'നാഷണൽ ക്ലൈമറ്റ് സ്റ്റാക്ക് ഇന്നൊവേഷൻ ചലഞ്ച്'  (3 hours ago)

മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...   (3 hours ago)

Malayali Vartha Recommends