Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...

കസ്‌തൂരിരംഗന്‍ നടപ്പാക്കണമെന്ന്‌ കേന്ദ്രമന്ത്രിയോട്‌ പി.ടി.തോമസ്‌

21 JUNE 2014 05:23 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...

പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കണമെന്ന്‌ മുന്‍ ഇടുക്കി എം.പി., പി.ടി.തോമസ്‌ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ്‌ ജാവദേക്കറോട്‌ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ദര്‍ശനത്തിനെത്തിയ മന്ത്രിയെ മുന്‍കൂട്ടി സമയം നിശ്ചയിച്ച്‌ പി.ടി.തോമസ്‌ കാണുകയായിരുന്നു. എറണാകുളം ഗസ്റ്റ്‌ ഹൗസിലായിരുന്നു കൂടികാഴ്‌ച. ഇപ്പോഴത്തെ ഇടുക്കി എം.പി ജോയ്‌സ്‌ ജോര്‍ജ്‌ മന്ത്രിയെ തൃശൂരില്‍ കണ്ടിരുന്നു. അതിനിടെ പ്രൊഫ. മാധവ്‌ ഗാഡ്‌ഗിലും മന്ത്രിയെ കണ്ടു.
മാധവ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കാനാണ്‌ കേന്ദ്രമന്ത്രിസഭ ആലോചിക്കുന്നത്‌. കേന്ദ്രമന്ത്രി ജാവദേക്കറുടെ അടുത്ത സുഹൃത്താണ്‌ ഗാഡ്‌ഗില്‍. പൂനയില്‍ ഇവര്‍ അയല്‍വാസികളായിരുന്നു. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കിയില്ലെങ്കില്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടെങ്കിലും നടപ്പിലാക്കണമെന്നാണ്‌ പി.ടി.തോമസ്‌ കേന്ദ്രമന്ത്രിയോട്‌ ആവശ്യപ്പെട്ടത്‌. അതിനിടെ പരിസ്ഥിതി ശാസ്‌ത്രജ്ഞന്‍ വി.എസ്‌. വിജയനും തോമസിനൊപ്പം മന്ത്രിയെ കണ്ടു.
ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കുന്നതിലൂടെ പി.ടി. തോമസ്‌ ലക്ഷ്യമിടുന്നത്‌ രണ്ടു കാര്യങ്ങളാണ്‌. ഇടുക്കി, വയനാട്‌ ജില്ലകളില്‍ തനിക്കെതിരെ നിലകൊണ്ട ക്രിസ്‌തീയ പുരോഹിതര്‍ക്ക്‌ പണികിട്ടും. തനിക്ക്‌ ഇടുക്കി സീറ്റ്‌ നിഷേധിച്ച കോണ്‍ഗ്രസ്‌ പാഠം പഠിക്കും ഡീന്‍ കുര്യാക്കോസ്‌ ഇടുക്കിയില്‍ തോറ്റതോടെ കോണ്‍ഗ്രസ്‌ പാഠം പഠിച്ചെങ്കിലും ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കുകയാണെങ്കില്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ തീരുമാനമായിരുന്നു അതെന്ന്‌ വരുത്തി തീര്‍ക്കാന്‍ പി.ടി. തോമസ്‌ ശ്രമിക്കും. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കുന്നതിനോട്‌ യു.പി.എ സര്‍ക്കാര്‍ അനുകൂലമായിരുന്നു. കേരളത്തില്‍ നിന്നും വന്‍ എതിര്‍പ്പ്‌ നേരിട്ടപ്പോഴാണ്‌ അതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറിയത്‌. എന്നാല്‍ റിപ്പോര്‍ട്ട്‌ തള്ളികളായാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായില്ല. റിപ്പോര്‍ട്ട്‌ തള്ളികളയുതെന്ന്‌ പി.ടി.തോമസ്‌ യുപിഎ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
പ്രകാശ്‌ ജാവദേക്കര്‍ പി.ടി. തോമസുമായി അരമണിക്കൂറോളം ചര്‍ച്ച നടത്തി. തോമസ്‌ എന്റെ തോല്‍വിക്ക്‌ ഇടയാക്കിയ കാരണങ്ങള്‍ മന്ത്രിയോട്‌ പറഞ്ഞുവെന്നാണ്‌ സൂചന. ജാവദേക്കനെ പി.ടി.ക്ക്‌ നേരത്തെ പരിചയമുണ്ട്‌. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കുകയാണെങ്കില്‍ കുടിയേറ്റ കര്‍ഷകര്‍ക്ക്‌ ഒന്നും സംഭവിക്കില്ലെന്നും കള്ളന്മാര്‍ക്കും കൊള്ളക്കാരന്‍മാര്‍ക്കും ഭൂമി കച്ചവടക്കാര്‍ക്കും മാത്രമാണ്‌ ബുദ്ധിമുട്ട്‌ വരുന്നതെന്നും പി.ടി. പറഞ്ഞു. അതേസമയം കേരളത്തിലെ ചില യുഡിഎഫ്‌ നേതാക്കള്‍ക്ക്‌ ഇടുക്കിയില്‍ അനധികൃത ക്വാറി ഉണ്ടെന്നും അവരാണ്‌ കര്‍ഷകരായി ചമഞ്ഞ്‌ കുഴപ്പം സൃഷ്‌ടിച്ചതെന്നും പി.ടി.പറഞ്ഞു.
അതിനിടെ കേന്ദ്രമന്ത്രിയെ കാണാന്‍ പി.ടി. പോയത്‌ കോണ്‍ഗ്രസ്‌ നേതാക്കളുടെ അനിഷ്‌ടത്തിന്‌ കാരണമായിട്ടുണ്ട്‌. എന്നാല്‍ താന്‍ തന്റെ സുഹൃത്തിനെ കാണാനാണ്‌ പോയതെന്നാണ്‌ പിടിയുടെ വിശദീകരണം. എന്നാല്‍ ഇടുക്കി എം.പി ജോസഫ്‌ ജോര്‍ജിനോട്‌ കേന്ദ്രമന്ത്രി അനുകൂലമായല്ല പ്രതികരിച്ചതെന്ന്‌ അറിയുന്നു. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കുമെന്ന സൂചനയാണ്‌ അദ്ദേഹം ജോയിസിന്‌ നല്‍കിയതത്രേ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (3 minutes ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (2 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (3 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (3 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (3 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (4 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (5 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (5 hours ago)

Malayali Vartha Recommends