KERALA
നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..
എസ്.എഫ്. ഐ.ഒ സമർപ്പിച്ച കുറ്റപത്രത്തിൽ നടപടി ത്വരിതപ്പെടുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ..പിണറായിയുടെ ലാവ്ലിൻ കേസ് പോലെ ഇതും അനന്തമായി നീട്ടി കൊണ്ടുപോകാനുള്ള പ്രതിഭാഗത്തിന്റെ ശ്രമം..
11 April 2025
മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് എതിരായി എസ്.എഫ്. ഐ.ഒ സമർപ്പിച്ച കുറ്റപത്രത്തിൽ നടപടി ത്വരിതപ്പെടുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദ്ദേശം നൽകി. പിണറായിയുടെ ലാവ്ലിൻ കേസ് പോ...
മാരക മയക്കുമരുന്നായ ഹെറോയിനുമായി പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍....
11 April 2025
മാരക മയക്കുമരുന്നായ ഹെറോയിനുമായി പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍. ബംഗ്ലാദേശില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ഹെറോയിന്‍ വില്‍പ്പന നടത്തുന്നതിനിടെ പുല്ലാളൂരില്‍ വെച്ച് പശ്ചിമബംഗാള്‍ സ്വദേശി കല്‍സര്‍ അലി (2...
പാലക്കാട് കോട്ടായിയില്‍ നായ റോഡിനു കുറുകെ ചാടി... നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
11 April 2025
പാലക്കാട് കോട്ടായിയില്‍ നായ റോഡിനു കുറുകെ ചാടി... നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ആനിക്കോട് വെള്ളയംകാട് വീട്ടില്‍ പരേതനായ രാധാകൃഷ്ണന്റെ മകന്‍ മുരളിയാണ് (37) മരിച്ചത്. പാലക്കാട് ...
ആലപ്പുഴ വളവനാട് ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയുമായി കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരുക്ക്
11 April 2025
ആലപ്പുഴ വളവനാട് ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയുമായി കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പാലക്കാട് സ്വദേശി മുരുകന്‍, ലോറി ഡ്രൈവര്‍ ജബ്ബാര്‍ ക്ലീനര്‍ നൂര്‍ ഹക്...
മദ്യലഹരിയില്‍ കല്ലെറിഞ്ഞ് ഓടിക്കുന്നതിനിടെ മകന്‍ കിണറ്റില്‍ വീണ് മരിച്ച സംഭവം.. അച്ഛന് 10 വര്‍ഷം കഠിനതടവും പിഴയും
11 April 2025
മദ്യപിച്ചെത്തിയ അച്ഛന്‍ മകനെ കല്ലെറിഞ്ഞ് ഓടിക്കുന്നതിനിടെ മകന്‍ കിണറ്റില്‍ വീണ് മരിച്ചു. ആ സംഭവത്തില്‍ അച്ഛന് 10 വര്‍ഷം കഠിനതടവും 50000 രൂപ പിഴയും വിധിച്ച് കോടതി. കല്ലിയൂര്‍, മുട്ടയ്ക്കാട്, വണ്ടിത്തടം...
പത്താംക്ലാസുകാരന്‍ ആദിശേഖറിനെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ പൂവച്ചല്‍ ആദി ശേഖര്‍ കൊലക്കേസ് പ്രതി പ്രിയരഞ്ജനെ വിട്ടയക്കാന്‍ തെളിവില്ലാ കേസല്ലെന്ന് ജില്ലാ കോടതി ..
11 April 2025
കാട്ടാക്കട ചിന്‍മയ മിഷന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ മുന്നൊരുക്കത്തോടെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ പൂവച്ചല്‍ ആദി ശേഖര്‍ (15) കൊലക്കേസില്‍ കുട്ടിയുടെ അകന്ന ബന്ധുവായ പ്രതി പ്ര...
യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിച്ച് ഒരു മരണം...ഒരാള്‍ പരുക്കേറ്റ് ആശുപത്രിയില്‍
11 April 2025
അങ്കമാലിയില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു. ഒപ്പം സഞ്ചരിച്ചയാള്‍ക്ക് സാരമായ പരിക്കേറ്റു. കെ.ടി.എം ബജാജ് ഷോറൂം ജീവനക്കാരാണ്. അങ്കമാലി എളവൂര്‍കവലയിലെ കെ.ടി.എം ബജാജ് ഷോറൂമില...
ഇടുക്കി ഉപ്പുതറയില്‍ നാലംഗ കുടുംബത്തെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ കടബാധ്യതയെന്ന് പൊലീസ്....
11 April 2025
ഇടുക്കിയില്‍ നാലംഗ കുടുംബത്തെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ കടബാധ്യതയെന്ന് പൊലീസ്. ഉപ്പുതറ ഒന്‍പതേക്കര്‍ എം.സി കവലയ്ക്കു സമീപം പട്ടത്തമ്പലം സജീവ് മോഹനന്‍(36), ഭാ...
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
11 April 2025
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില...
അമ്പലുക്ക് വിനീത കൊലക്കേസ്: കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് പ്രോസിക്യൂഷന്‍, പ്രതി കുറ്റക്കാരനെന്ന് കോടതി... ശിക്ഷാ വിധി 21 ന്
11 April 2025
പേരൂര്‍ക്കട അമ്പലമുക്ക് അലങ്കാര ചെടി വില്പനശാലയിലെ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണത്ത് വീട്ടില്‍ രാഗിണി മകള്‍ (38) വിനീതയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റകാരനെന്ന് കോടതി. തമി...
കൊച്ചിയില്‍ അഭിഭാഷകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.... 16 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും 8 അഭിഭാഷകര്‍ക്കും പരുക്ക്
11 April 2025
ജില്ലാ ബാര്‍ അസോസിയേഷന്‍ ആഘോഷത്തിനിടെ കൊച്ചിയില്‍ അഭിഭാഷകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. എറണാകുളം ജില്ലാ കോടതി വളപ്പില്‍ ഇന്നലെ അര്‍ധരാത്രിയിലാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്....
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ അന്തരിച്ചു... അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍
11 April 2025
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരന്‍ ( 75 ) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. നിലവില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാ...
ശബരിമലയില്‍ പൈങ്കുനി ഉത്ര ഉത്സവത്തിന് പരിസമാപ്തി കുറിച്ച് അയ്യപ്പസ്വാമിക്ക് പമ്പയില്‍ ഇന്ന് ആറാട്ട്....
11 April 2025
പൈങ്കുനി ഉത്ര ഉത്സവത്തിന് പരിസമാപ്തി കുറിച്ച് അയ്യപ്പസ്വാമിക്ക് പമ്പയില്‍ ഇന്ന് ആറാട്ട് നടക്കും. തന്ത്രി കണ്ഠരര് രാജീവര്, മകന്‍ കണ്ഠര് ബ്രഹ്മദത്തന്‍, മേല്‍ശാന്തി എസ്.അരുണ്‍ കുമാര്‍ നമ്പൂതിരി, മാളികപ്പ...
അർജ്ജുൻ ധരിച്ച വസ്ത്രം കാണാനില്ല? ചെരുപ്പ് പൊട്ടി ! നീന്തൽ അറിയാവുന്ന കുട്ടി ; കാണാതായതിന്റെ മൂന്നാം പക്കം കിണറ്റിൽ; ഇത് ആത്യമഹത്യയാണോ ? അടിമുടി ദൂരൂഹത
10 April 2025
മൂന്ന് ദിവസം മുമ്പ് വെഞ്ഞാറമൂട് നിന്ന് കാണാതായ അർജ്ജുനെന്ന പതിനാറു വയസ്സുകാരന്റെ മൃതദേഹം, കഴിഞ്ഞ ദിവസം വീടിനു പിറകിലുള്ള കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരു പതിനാറു വയസ്സുകാരന്റെ പിടിവാശിയിലുണ്ടായ മരണ...
ഭർത്താവിൻ്റെ ഫോണിലേക്ക് ശബ്ദ സന്ദേശം; ഞങ്ങൾ പട്ടാമ്പിയിലെ വീട്ടിലേക്ക് വരുന്നില്ല : യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി...
10 April 2025
വീട്ടിൽ നിന്നിറങ്ങിയ യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി. ഒറ്റപ്പാലം തോട്ടക്കര സ്വദേശി ഷഫീറിൻ്റെ ഭാര്യ ബാസില, ദമ്പതികളുടെ ഏഴും രണ്ടും വയസുള്ള മക്കളായ ഗാസി, ഗാനി എന്നിവരെയാണ് കാണാതായത്. ഷഫീറിൻ്റെ...
നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...
കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല..
പൊന്ന് വാങ്ങുന്നവർക്ക് ആശ്വാസം, പണയം വെച്ചവർക്ക് നെഞ്ചിടിപ്പ്; വായ്പാ പരിധി കവിഞ്ഞതോടെ ബാങ്കുകളുടെ അടിയന്തര നോട്ടീസ്...
തിരുപ്പത്തൂർ ഇരട്ടക്കൊല: സഹപാഠിയെയും ബന്ധുവിനെയും വെട്ടിക്കൊന്ന പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ; പിന്നിൽ പ്രണയപ്പകയെന്ന് പോലീസ്...





















