Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം

23 NOVEMBER 2026 02:24 PM ISTമലയാളി വാര്‍ത്ത
പശ്ചിമ ബംഗാളിൽ ബിജെപി എംഎൽഎ രേഖ പത്ര അതീവ ഗുരുതരാവസ്ഥയിൽ. വിഷബാധ സ്ഥിരീകരിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയ എംഎൽഎയുടെ നിലയിൽ ഇതുവരെ കാര്യമായ പുരോഗതിയില്ല. കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനി ഉള്ളിൽച്ചെന്നതാണ് ആരോഗ്യനില വഷളാകാൻ കാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക കണ്ടെത്തൽ. ശാരീരിക അസ്വസ്ഥതകളെ തുടർന്ന്...

കണ്ണൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് പരുക്ക്

02 April 2025

ഇരിട്ടി ഉളിയില്‍ പാലത്തിന് സമീപത്ത്് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം നടന്നത്. 11 പേര്‍ക്ക് പരിക്കേറ്റു. ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. കണ്ണൂരില്‍ നിന്നും കര്‍ണാടക വിരാജ്‌പേട്ടയിലേക്ക് പോവുകയായിരു...

കെട്ടിടത്തിന് മുകളില്‍നിന്ന് വീണു പരിക്കേറ്റ നിര്‍മാണത്തൊഴിലാളിക്ക് ദാരുണാന്ത്യം..

02 April 2025

സങ്കടക്കാഴ്ചയായി... കോവളത്ത് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു പരിക്കേറ്റ നിര്‍മാണത്തൊഴിലാളിക്ക് ദാരുണാന്ത്യം. പൂങ്കുളം പുന്നവിള പുത്തന്‍ വീട്ടില്‍ സനല്‍(57) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടോടെയായ...

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനത്തിന് ഇരയായ കഴകക്കാരന്‍ രാജിവെച്ചു

02 April 2025

ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്ട്രേറ്റര്‍ക്ക് രാജിക്കത്ത് കൈമാറിജാതി വിവേചനത്തിന് ഇരയായ കഴകക്കാരന്‍ തിരുവനന്തപുരം ആര്യനാട് സ്വദേശി ബിഎ ബാലു രാജിവെച്ചു. ഇന്നലെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ...

ചെറുപ്പത്തിലേ നല്ല ജോലി കിട്ടിയിട്ടും... ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്തിനെതിരെ കുടുംബം; യുവതി ലൈംഗിക അതിക്രമം നേരിട്ടെന്ന് കുടുംബം, സുഹൃത്ത് ഇപ്പോഴും ഒളിവില്‍

02 April 2025

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് ഐബി ഉദ്യോഗസ്ഥയുടെ മരണം. സുഹൃത്തായ മലപ്പുറം സ്വദേശി സുകാന്തിനെതിരെ ഗുരുത ആരോപണവുമായി കുടുംബം രംഗത്തെത്തി. യുവതി ലൈംഗിക അതിക്രമം നേരിട്ടെന്ന് കുടുംബം ആരോപിക്കുന...

സംസ്ഥാനത്ത് വേനല്‍മഴ ശക്തം... ഇന്ന് മുതല്‍ ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

02 April 2025

കേരളത്തില്‍ വേനല്‍മഴ ശക്തമാകുന്നു. ഇന്ന് മുതല്‍ ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .ജാഗ്രതയുടെ ഭാഗമായി ഇന്ന് എറണാകുളം, പാലക്കാ...

പൈങ്കുനി ഉത്ര ഉത്സവത്തിന് ശബരിമല നട തുറന്നു...

02 April 2025

പൈങ്കുനി ഉത്ര ഉത്സവത്തിന് ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 4ന് മേല്‍ശാന്തി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടര്‍ന്ന് പതിനെട്ടാം പടി ഇറങ്ങി ആഴിയില്‍ അഗ്‌നി ജ്വലിപ്പിച്ചു. വൈകിട്ട് 6.30ന് ശുദ്ധിക...

കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതക കേസില്‍ മുഖ്യപ്രതിയായ ഒരാള്‍ കൂടി പിടിയില്‍...

02 April 2025

സന്തോഷ് കൊലപാതക കേസില്‍ മുഖ്യപ്രതിയായ ഒരാള്‍ കൂടി പിടിയിലായി. ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി പങ്കജ് മേനോനാണ് പിടിയിലായത്. ഒളിവില്‍ കഴിഞ്ഞ പ്രതിയെ കല്ലമ്പലത്ത് നിന്നാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ 3.4...

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ആശ്വാസം ... മാര്‍ച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി ഏപ്രില്‍ ഒന്നാം തീയതി മുതല്‍ വിതരണം ചെയ്തു

02 April 2025

കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ശമ്പളം ഒന്നാം തീയതി ലഭ്യമായി. മാര്‍ച്ച് മാസത്തെ ശമ്പളമാണ് ഒറ്റത്തവണയായി ഏപ്രില്‍ ഒന്നാം തീയതി മുതല്‍ വിതരണം ചെയ്തത്. 2020 ഡിസംബര്‍ മാസത്തിന് ശേഷം ആദ്യമായാണ് കെഎസ്ആര്‍...

മകനും മരുമകളും ചേര്‍ന്ന് വയോധികയെ ക്രൂരമായി മര്‍ദ്ദിച്ചു

02 April 2025

ബാലുശ്ശേരിയില്‍ മകനും മരുമകളും ചേര്‍ന്ന് വയോധികയെ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ വയോധികയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ബാലുശ്ശേരി കണ്ണാടിപ്പൊയിലിലാണു സംഭവം. നടുക്കണ്ടി സ്വദേശി രതിക്കാണു പരുക്കേറ്റ...

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

02 April 2025

തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരവൂര്‍ക്കോണം സാരഥി വീട്ടില്‍ സുബി കാവേരി ദമ്പതികളുടെ മകള്‍ കാവ്യ ആണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമര...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനായി ലുക്കൗട്ട് നോട്ടിസ്

01 April 2025

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഐബി ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകനായ സുകാന്ത് ലൈംഗിക അതിക്രമത്തിന് ഇരയാക്കി...

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ.. 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം,തൃശ്ശൂർ.. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴ..

01 April 2025

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം,തൃശ്ശൂർ (ORANGE ALERT:അടുത്ത മൂന്നു മണിക്കൂർ മാത്രം)  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമ...

മോഹൻലാലിന് നൽകിയ ലെഫ്റ്റനന്റ് കേണൽ പ​ദവി.. തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കത്ത്...അഖില ഭാരതീയ മലയാളി സംഘ് എന്ന സംഘടനയാണ് കത്തുനൽകിയത്..

01 April 2025

ചിത്രത്തിനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍നിന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രമേയത്തെച്ചൊല്ലിയുള്ള വിവാദത്തില്‍ നായകന്‍ മോഹന്‍ലാല്‍ തന്നെ പിന്നീട് ഖേദം പ്രകടിപ്പിച്ചെങ്കിലും വിമർശനങ്ങൾക്ക്...

തരൂർ കേന്ദ്ര മന്ത്രിയായാൽ തിരുവനന്തപുരത്ത് നിന്നും മത്സരിക്കുന്നത് ആരായിരിക്കും ? . തരൂർ ബി ജെ പിയിലെത്തിയാൽ അദ്ദേഹത്തെ രാജ്യസഭാംഗമാക്കുമെന്ന് ഉറപ്പാണ്...

01 April 2025

ശശി തരൂർ കേന്ദ്രമന്ത്രിയാകുമോ? തരൂർ കേന്ദ്ര മന്ത്രിയായാൽ തിരുവനന്തപുരത്ത് നിന്നും മത്സരിക്കുന്നത് ആരായിരിക്കും ? ഇന്ത്യൻ നാഷണൽ കോൺഗ്രസ് എം.പിയായി ജയിച്ച തരൂരിന് ബി.ജെ പി സർക്കാരിൽ മന്ത്രിയാകാൻ കഴിയുന്...

സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ നടപടിക്കൊരുങ്ങി ഐബിയും..ഐബിയുടെ തന്നെ ആഭ്യന്തര പരിശോധനയില്‍ സുകാന്തില്‍ നിന്നുള്ള വീഴ്ച്ചകള്‍ വ്യക്തമാണ്..

01 April 2025

ആരോപണ വിധേയനായ സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ നടപടിക്കൊരുങ്ങി ഐബിയും. സുകാന്തിനെതിരെ ആരോപണം കടുക്കുകയും കേസില്‍ പ്രതിചേര്‍ക്കാനും സാധ്യത വര്‍ധിച്ചതോടെയാണ് ഐബിയും നടപടിക്ക് ഒരുങ്ങുന്നത്. ഐബിയുടെ തന്നെ...

Malayali Vartha Recommends