KERALA
പറഞ്ഞ വാഗ്ദാനങ്ങളില് നിന്നും സര്ക്കാര് പിന്മാറുന്നെന്ന് ആരോപിച്ച് എല്പിഎസ്ടി റാങ്ക് ഹോള്ഡേഴ്സ്
സെക്രട്ടറിയേറ്റിനു മുന്നില് ആശാ പ്രവര്ത്തകര് 24 മുതല് കൂട്ട നിരാഹാരം
22 March 2025
സെക്രട്ടറിയേറ്റിനു മുന്നില് അനിശ്ചിതകാല സമരം തുടരുന്ന ആശാ പ്രവര്ത്തകര് 24 മുതല് കൂട്ട നിരാഹാരം ആരംഭിക്കും. മൂന്നാംദിവസവും ആശമാര് തുടരുന്ന അനിശ്ചിതകാല നിരാഹാര സമരത്തില് ആരോഗ്യനില വഷളായ ആര്.ഷീജയെ...
പോലീസാണെന്ന വ്യാജേനെയെത്തി യുവാവിന്റെ പണവും മൊബൈല് ഫോണും കവര്ന്ന കേസില് മൂന്നുപേര് അറസ്റ്റില്
22 March 2025
പോലീസാണെന്ന വ്യാജേനെയെത്തി യുവാവിന്റെ പണവും മൊബൈല് ഫോണും കവര്ന്ന കേസില് മൂന്നുപേര് അറസ്റ്റില്. കോഴിപ്പള്ളി വീട്ടില് അബ്ദുള് സലീം , ചെറുതുരുത്തി വട്ടപ്പറമ്പില് മുഹമ്മദ് ഷാഹുല് ഹമീദ് , ഒറ്റപ്പാ...
സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
22 March 2025
സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും ഒറ്റപ...
തൃശൂരില് ഇന്ന് പെയ്തത് പത മഴ
22 March 2025
തൃശൂരില് ഇന്ന് പത മഴ (ഫോം റെയിന്) പെയ്തു. അമ്മാടം, കോടന്നൂര് എന്നിവിടങ്ങളിലാണ് പത മഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശൂരില് വിവിധയിടങ്ങളില് കനത്ത മഴ പെയ്തിരുന്നു. ചെറിയ ചാറ്റല് മഴക്കൊപ്പം പാറിപ്പറന്...
കാറ്റില് തെങ്ങ് കടപുഴകി ദേഹത്ത് വീണ് ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം
22 March 2025
കാറ്റില് തെങ്ങ് കടപുഴകി ദേഹത്ത് വീണ് ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാര്ഡ് ഹയാത്ത് മസ്ജിദിനു സമീപം വൃന്ദ ഭവനില് മല്ലിക(53) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരയോടെ ഉണ്ടായ ശ...
സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ പ്രവര്ത്തകരുടെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി സജി ചെറിയാന്
22 March 2025
സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ പ്രവര്ത്തകരുടെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി സജി ചെറിയാന്. തെറ്റിദ്ധരിക്കപ്പെട്ട കുറച്ച് പേരാണ് സമരത്തിന് നേതൃത്വം നല്കുന്നതെന്നും ആശമാര് സമരത്തില് നിന്ന് പ...
കോഴിക്കോട് മെഡിക്കല് കോളേജില് അതിനൂതന ചികിത്സ വിജയം; കേരളത്തിലെ സര്ക്കാര് ആശുപത്രികളില് ആദ്യമായി
22 March 2025
കോഴിക്കോട് സര്ക്കാര് മെഡിക്കല് കോളേജില് അതിനൂതന ചികിത്സ വിജയം. അന്നനാളത്തിന്റെ ചലന ശേഷിക്കുറവ് മൂലം രോഗിയ്ക്ക് ഭക്ഷണം കഴിക്കാന് കഴിയാത്ത അവസ്ഥ ഉണ്ടാക്കുന്ന അക്കാലാസിയ കാര്ഡിയ എന്ന രോഗത്തിനാണ് വി...
സാമ്പത്തിക ബാധ്യത: അമ്മയെയും കൊലപ്പെടുത്തി സ്വയം മരിക്കാന് തീരുമാനിച്ചു; അമ്മയെ കൊല്ലാന് ശ്രമിച്ച മകന് ആത്മഹത്യ ചെയ്തു
22 March 2025
കൊല്ലം ആയൂരില് അമ്മയെ കൊല്ലാന് ശ്രമിച്ച മകന് ആത്മഹത്യ ചെയ്തു. ഇളമാട് സ്വദേശി രഞ്ജിത് (35) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെത്തുടര്ന്ന് അമ്മയും മകനും ജീവനൊടുക്കാന് തീരുമാനിച്ചിരുന്നു. ഇതിനായി അമ്മ...
ചോദ്യപ്പേപ്പറിലെ അക്ഷരത്തെറ്റില് അന്വേഷണം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാന് ഉത്തരവിട്ട് മന്ത്രി വി. ശിവന്കുട്ടി
22 March 2025
ഹയര് സെക്കന്ഡറി വാര്ഷിക പരീക്ഷയുടെ ചില ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റുകള് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാന് പൊതുവിദ്യാഭ്യാസ ഡയറക്ടര്ക്ക് നിര്ദ്ദേശം നല്കി വിദ്യാഭ്യാസ വക...
തൊടുപുഴ ബിജു ജോസഫിന്റെ മരണം: കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക തര്ക്കം
22 March 2025
തൊടുപുഴയില് മൂന്ന് ദിവസങ്ങള്ക്ക് മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാനിഹോളില് വെച്ച് കണ്ടെത്തിയ സംഭവത്തില് നിര്ണായക വിവരങ്ങള് പുറത്ത്. ബിസിനസ് പാട്നര്മാര് തമ്മിലുണ്ടായ സാമ്പത്തിക...
പെരുമ്പാവൂരില് പെണ്കുട്ടികള് പീഡിപ്പിക്കപ്പെട്ട സംഭവത്തില് അമ്മ റിമാന്ഡില്
22 March 2025
പെരുമ്പാവൂര് കുറുപ്പംപടിയില് പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്കുട്ടികള് പീഡിപ്പിക്കപ്പെട്ട സംഭവത്തില് അമ്മ റിമാന്ഡില്. വെള്ളിയാഴ്ച അറസ്റ്റിലായ അമ്മയെ ഇന്നു പെരുമ്പാവൂര് മജിസ്ട്രേട്ട് കോടതിയാണ...
താമരശ്ശേരിയിലെ ഷിബിലയുടെ കൊലപാതകത്തില് ഗ്രേഡ് എസ് ഐ നൗഷാദിന് സസ്പെന്ഷന്
22 March 2025
താമരശ്ശേരിയിലെ ഷിബിലയുടെ കൊലപാതകത്തില് ഗ്രേഡ് എസ് ഐ നൗഷാദിന് സസ്പെന്ഷന്. വിഷയത്തില് പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കില് തന്റെ മകള് ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും യാസിറിനെതിരെ പരാതി നല്കിയ ...
താമരശ്ശേരിയില് പൊലീസിനെ കണ്ട് ഭയന്ന് ഓടിയ യുവാവിന്റെ വയറ്റില് നിന്ന് എംഡിഎംഎ കണ്ടെത്തി
22 March 2025
കോഴിക്കോട് താമരശേരിയില് പൊലീസിനെ കണ്ട് ഭയന്ന് ഓടുന്നതിനിടെ യുവാവ് എംഡിഎംഎ വിഴുങ്ങിയെന്ന് സ്ഥിരീകരണം. ഫായിസിന്റെ വയറ്റില് നിന്നും എംഡിഎംഎ കണ്ടെത്തി. കോഴിക്കോട് മെഡിക്കല് കോളജില് നടത്തിയ പരിശോധനയിലാ...
ആശുപത്രി പരിസരത്ത് കഞ്ചാവ് വില്പ്പന നടത്തിയ പോക്സോ കേസ് പ്രതി അറസ്റ്റില്
22 March 2025
മേപ്പാടി വിംസ് ആശുപത്രി പരിസരത്ത് കഞ്ചാവ് വില്പ്പന നടത്തുന്നയാളെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. മൂപ്പൈനാട് താഴെ അരപ്പറ്റ ശശി നിവാസ് രഞ്ജിത്ത് ശശി(24)യെയാണ് ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക...
അനിശ്ചിതത്വങ്ങൾക്കു വിരാമമിട്ട് കേരള ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികളിലേക്ക്.. ആറു ബിജെപി നേതാക്കളോടാണ് തിരുവനന്തപുരത്ത് ഉണ്ടാകണമെന്ന നിര്ദ്ദേശം..
22 March 2025
അനിശ്ചിതത്വങ്ങൾക്കു വിരാമമിട്ട് കേരള ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികളിലേക്ക് കടന്ന് കേന്ദ്ര നേതൃത്വം. പുതിയ സംസ്ഥാന അധ്യക്ഷൻ ആരെന്നു ഉടനെ വ്യക്തമാകും . ബിജെപി സംസ്ഥാന അധ്യക്...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















