KERALA
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
രാജ്യാന്തര സെക്സ് റാക്കറ്റിലെ ഏഴ് പേര് അറസ്റ്റില്‍: പായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 23 പേരെ മോചിപ്പിച്ചു
24 March 2025
രഹസ്യവിവരത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പൊലീസ് നടത്തിയ ഓപ്പറേഷനില്‍ രാജ്യാന്തര സെക്സ് റാക്കറ്റിലെ ഏഴു പേരെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികള്‍, 10 നേപ്പാള്‍ സ്വദേശികള്‍ എന്നിവര്‍...
പെരിയാറില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു
23 March 2025
മലയാറ്റൂരിനു സമീപം പെരിയാര്‍ നദിയില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര് മുങ്ങി മരിച്ചു. മലയാറ്റൂര്‍ നെടുവേലി സ്വദേശികളായ ഗംഗ (48), മകന് ധാര്‍മിക് (7) എന്നിവരാണ് മരിച്ചത്. ഇന്നു വൈകിട്ട് 4 മണിയോടെയായിരുന്ന...
ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി തുടരാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് കെ സുരേന്ദ്രന്
23 March 2025
ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. കാലാവധി കഴിയുമ്പോള്‍ മാറേണ്ടിവരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ...
പട്ടാമ്പിയില്‍ കുളിക്കുന്നതിനിടെ ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
23 March 2025
പട്ടാമ്പിയില്‍ കുളിക്കുന്നതിനിടെ വീട്ടിലെ കുളിമുറിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മേലെ പട്ടാമ്പി കോളജ് സ്ട്രീറ്റില്‍ താമസിക്കുന്ന ഞാങ്ങാട്ടിരി പിണ്ണാക്കും പറമ...
കേരളത്തില്‍ ഇനി ബിജെപിയെ നയിക്കുക ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖര്‍; റിപ്പോര്‍ട്ടര്‍ ചാനലിന്റെ തലക്കെട്ട് ! കൈരളി വാര്‍ത്ത മയപ്പെടുത്തി
23 March 2025
രാജീവ് ചന്ദ്രശേഖറിനെ ബിജെപി അദ്ധ്യക്ഷനായി പ്രഖ്യാപിച്ചതോടെ കേരളത്തില്‍ ചൂടന്‍ ചര്‍ച്ചകള്‍. അടുത്തവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജീവിനെ അദ്ധ്യക്ഷനാക്കിയത് ബിജെപിയുടെ പക്കാ പ്ലാനിങ്. കസേര ...
എനിക്ക് തെറ്റുപറ്റി; വാപ്പച്ചി എന്നെയും കൂടെ കൊണ്ടുപോകണേ...അഫാന്റെ കരച്ചില്
23 March 2025
അഫാനെക്കൊണ്ടുള്ള തലവേദന ഒഴിയാതെ പൂജപ്പുര ജയില്‍ അധികൃതര്‍. ഇതുവരെ ആത്മഹത്യാഭീഷണി ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ മാതാപിതാക്കളെ കാണണം തനിക്ക് തെറ്റുപറ്റി അവരോടൊപ്പം ജീവിക്കണമെന്ന വാശി. സെല്ലിലിരുന്ന് പിച്...
കേരള പൊതു വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ പ്രകാശനം ചെയ്ത് വിതരണം ചെയ്യുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി
23 March 2025
പത്താം ക്ലാസിലെ പാഠപുസ്തകങ്ങളുടെ പ്രകാശനവും വിതരണ ഉദ്ഘാടനവും മാർച്ച് 25ന് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേoബറിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണ ഉദ്...
കൊല്ലത്തും അഫാൻ മോഡൽ വധശ്രമം...! കൊല്ലം ആയൂരില്‍ മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന് ആത്മഹത്യ ചെയ്തു
23 March 2025
കൊല്ലം ആയൂരില്‍ മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന് ആത്മഹത്യ ചെയ്തു. ആയൂര്‍ ഇളമാട് വടക്കെവിള രഞ്ജിത്ത് ഭവനില്‍ രഞ്ജിത്താണ് മരിച്ചത്. മാതാവിന് ഗുളിക നല്‍കിയതിനു ശേഷം ഷാള്‍ മുറുക്കി രഞ്ജിത്ത് ...
ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയില്‍, കുഴിച്ചിടുന്ന സമയത്ത് ആ സ്ഥലത്ത് പൊലീസ് എത്തി! അധികം ആള്‍താമസമില്ലാത്ത പ്രദേശത്താണ് ഈ ഗോഡൗണ്‍...
23 March 2025
ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയില്‍ കുഴിച്ചിടുന്ന സമയത്ത് ആ സ്ഥലത്ത് പൊലീസ് എത്തി! ആഷിക് ജോണ്‍സനെ കാപ്പ കേസിലെ പ്രതിയെ പിടികൂടുന്നതിനാണു പൊലീസ് എത്തിയത്. ഇയാളുടെ മൊബൈല്‍ ...
ആന്തരിക രക്തസ്രാവം; തലച്ചോറിലേറ്റ ക്ഷതം മരണകാരണമായി; ബിജു ജോസഫിന്റെ പോസ്റ്റ്മോര്‍ട്ടം പൂർത്തിയായി...
23 March 2025
സാമ്പത്തികപ്രശ്നങ്ങളെ തുടർന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ബിജു ജോസഫിന്റെ പോസ്റ്റ്മോര്‍ട്ടം പൂർത്തിയായി. തലച്ചോറിലേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തിൽ തെളിഞ്ഞു. ആന്തരിക രക്തസ്രാവവ...
രാജ്യത്തിനായി ത്യാഗം ചെയ്തയാളാണ് സവര്‍ക്കറെന്ന ഗവര്‍ണറുടെ പരാമര്‍ശം.... സവര്‍ക്കര്‍ക്ക് സ്വാതന്ത്ര്യ സമരവുമായി ഒരു ബന്ധവുമില്ലെന്നും ആര് സവര്‍ക്കറെ പുകഴ്ത്തി പറഞ്ഞാലും അതിനോട് യോജിപ്പില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്...
23 March 2025
രാജ്യത്തിനായി ത്യാഗം ചെയ്തയാളാണ് സവര്‍ക്കറെന്ന ഗവര്‍ണറുടെ പരാമര്‍ശം.... സവര്‍ക്കര്‍ക്ക് സ്വാതന്ത്ര്യ സമരവുമായി ഒരു ബന്ധവുമില്ലെന്നും ആര് സവര്‍ക്കറെ പുകഴ്ത്തി പറഞ്ഞാലും അതിനോട് യോജിപ്പില്ലെന്നും സി.പി....
ഉല്‍പ്പാദനം കുതിച്ചുയരുന്നു... ഉള്ളിയുടെ കയറ്റുമതി തീരുവ നിര്‍ത്തലാക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍
23 March 2025
ഉല്‍പ്പാദനം കുതിച്ചുയരുന്നു... ഉള്ളിയുടെ കയറ്റുമതി തീരുവ നിര്‍ത്തലാക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ 1 മുതല്‍ കയറ്റുമതി തീരുവ ഒഴിവാക്കിയ തീരുമാനം പ്രാബല്യത്തില്‍ വരും.നിലവില്‍ ഉള്ളി കയറ്റുമ...
ഇടുക്കി മൂന്നാറില്‍ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി പടയപ്പ...
23 March 2025
ഇടുക്കി മൂന്നാറില്‍ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി പടയപ്പ. ദേവികുളം ലോക്ക് ഹാര്‍ട് മേഖലയിലാണ് പടയപ്പ ഇറങ്ങിയത്. ഇന്നലെ രാത്രി ഒന്‍പതോടെയാണ് ലോക്ക് ഹാര്‍ട് എസ്റ്റേറ്റ് ലയത്തിന് സമീപത്ത് പടയപ്പ എത്തിയത്...
രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകും...ഔദ്യോഗിക പ്രഖ്യാപനം നാളെ
23 March 2025
രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകും...ഔദ്യോഗിക പ്രഖ്യാപനം നാളെ. രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. രണ്ടുപതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവത്തോടെയാ...
മുതിര്‍ന്ന ബിജെപി നേതാവ് അഹല്യ ശങ്കര്‍ അന്തരിച്ചു...വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം
23 March 2025
മുതിര്‍ന്ന ബിജെപി നേതാവ് അഹല്യ ശങ്കര്‍ (89) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം, ദേശീയ നിര്‍വാഹക സമിതി അംഗം, മഹിളാ മോര്...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















