KERALA
ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു
കട്ടപ്പന നഗരസഭാ പൊതു കിണറില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി....
04 March 2025
കട്ടപ്പന നഗരസഭാ പൊതു കിണറില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുന്തളംപാറ വട്ടുകുന്നേല്‍പടി കുന്നുപറമ്പില്‍ ജോമോന്(38)നെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ കിണറിന്റെ പരിസരം വൃത്തിയാക്കാനെത്ത...
കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ നിലവില്‍ അഫാനില്ല... വെഞ്ഞാറമൂട് കൂട്ടകൊല കേസിലെ പ്രതി അഫാനെ ഉടന്‍ ജയിലിലേക്ക് മാറ്റും...ശേഷം കസ്റ്റഡി അപേക്ഷ നല്‍കും....
04 March 2025
കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ നിലവില്‍ അഫാനില്ല... വെഞ്ഞാറമൂട് കൂട്ടകൊല കേസിലെ പ്രതി അഫാനെ ഉടന്‍ ജയിലിലേക്ക് മാറ്റും...ശേഷം കസ്റ്റഡി അപേക്ഷ നല്‍കും....ജനറല്‍ മെഡിസിന് ഡോക്ടര്‍ അനുമതി നല്കിയാല് അഫാന...
കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു
04 March 2025
കാസര്‍കോട് ഉപ്പളയില്‍ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. ബേക്കൂര്‍ സ്വദേശി കൃഷ്ണകുമാര്‍, ബായിക്കട്ട സ്വദേശി വരുണ്‍, മംഗലാപുരം സ്വദേശി കിഷുന്‍ എന്നിവരാണ് ...
വില്യാപ്പള്ളിയില്‍ പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
04 March 2025
വില്യാപ്പള്ളിയില്‍ പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വടകര പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി അനന്യയാണ് (17) ...
വീട്ടമ്മയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 6 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി
03 March 2025
വീട്ടമ്മയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 6 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. 2020 ല്‍ ബീന എന്ന യുവതിയെ വാക്കത്തികൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അരൂര്‍ സ്വദേശി മനാഫ് (35)...
ചെട്ടികുളങ്ങര കുംഭ ഭരണി മഹോത്സവം: മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകള്‍ക്ക് പ്രാദേശിക അവധി
03 March 2025
പ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭ ഭരണി മഹോത്സവം നാളെ നടക്കും. നാടൊന്നാകെ ആഘോഷിക്കാനായി മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടുകാഴ്ച്ചകളുടെ മിനുക്കുപണിക...
ഫെബ്രുവരി മാസത്തില്‍ രാജ്യത്തെ 15 തുറമുഖങ്ങളില്‍ വിഴിഞ്ഞം ഒന്നാമതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
03 March 2025
ഫെബ്രുവരി മാസത്തില്‍ രാജ്യത്തെ 15 തുറമുഖങ്ങളില്‍ വിഴിഞ്ഞം ഒന്നാമതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്തെ തെക്ക്-കിഴക്കന്‍ മേഖലകളിലെ തുറമുഖങ്ങളിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒന്നാമതായത്. കഴി...
സ്കൂളില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം: അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി
03 March 2025
തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി സ്കൂളില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം പരുത്തിപ്പള്ളി വൊ...
മതിയായ രേഖകളില്ലാതെ കേരള തീരത്ത് മത്സ്യബന്ധനം നടത്തിയ തമിഴ്നാട് സ്വദേശിയുടെ ട്രോളര്‍ പിടിച്ചെടുത്തു
03 March 2025
മതിയായ രേഖകളില്ലാതെ കേരള തീരത്ത് മത്സ്യബന്ധനം നടത്തിയ തമിഴ്നാട് സ്വദേശിയുടെ ട്രോളര്‍ പിടിച്ചെടുത്തു. മറൈന്‍ ആംബുലസില്‍ നടത്തിയ പട്രോളിംഗില്‍ വിഴിഞ്ഞത്തു നിന്നും നാല് കിലോമീറ്റര്‍ ഉള്ളില്‍ വച്ചാണ് ബ...
വര്‍ക്കലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു; ഗുരുതര പരിക്കുകളോടെ 3 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
03 March 2025
വര്‍ക്കലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഗുരുതര പരിക്കുകളോടെ 3 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ക്കല വട്ടപ്ലാമൂട് ഐടിഐ ജംഗ്ഷനില്‍ ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെ ...
കഞ്ചാവും ഹെറോയിനുമായി രണ്ട് വെസ്റ്റ് ബംഗാള്‍ സ്വദേശികള്‍ പിടിയില്‍
03 March 2025
കഞ്ചാവും ഹെറോയിനുമായി രണ്ട് വെസ്റ്റ് ബംഗാള്‍ സ്വദേശികള്‍ പിടിയില്‍. മൂര്‍ഷിദാബാദ് ജലങ്കി മനീറുല്‍ ഷെയ്ക്ക് (22) ജല്‍പായിഗുരി സില്‍ഗുരി കിഷന്സാര്ക്കി (23) എന്നിവരെയാണ് പിടികൂടിയത്. പെരുമ്പാവൂര്‍ എ എസ...
ലഹരിയെ ചെറുക്കാന്‍ ജനകീയ മുന്നേറ്റംവേണം; മദ്യപിക്കരുത് എന്നാണ് പാര്‍ട്ടി നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്
03 March 2025
മദ്യപിക്കരുത് എന്നാണ് പാര്‍ട്ടി നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. മദ്യപിക്കുന്നവരുണ്ടെങ്കില്‍ പുറത്താക്കുമെന്നും തങ്ങളാരും ഒരുതുള്ളിപോലും ഇതുവരെ കഴിച്ചിട്ടില്ലെന്നും അദ്ദേഹം പത്...
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് ഓയില്‍ ഗോഡൗണിന് തീയിട്ട് മുന്ജീവനക്കാരന്
03 March 2025
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് ഓയില്‍ ഗോഡൗണിന് തീയിട്ട് മുന്ജീവനക്കാരന്. മുണ്ടൂര്‍ വേളക്കോട് ഓയില്‍ ഗോഡൗണിനാണ് മുന്ജീവനക്കാരന് തീയിട്ടത്. ഇയാള്‍ പിന്നീട് പൊലീസില്‍ കീഴടങ്ങി. ജോല...
ഗൃഹപ്രവേശന ചടങ്ങിലെ ഭക്ഷണം കഴിച്ചവര്‍ക്ക് മഞ്ഞപ്പിത്തം; രണ്ടുപേരുടെ നില ഗുരുതരം
03 March 2025
പാലക്കാട് നാഗശ്ശേരി പഞ്ചായത്തില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്ക് മഞ്ഞപ്പിത്തം. രണ്ട് പേരുടെ നില ഗുരുതരമാണ്. മൂന്നു വാര്‍ഡുകളിലായി ഇരുപതോളം പേര്‍ക്കാണ് മഞ്ഞപ്പിത്ത വ്യാപനമുണ്ടായ...
ലഹരി തടയുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ്
03 March 2025
സംസ്ഥാനത്ത് വളരുന്ന ലഹരി-അക്രമ സംഭവങ്ങളില്‍ നിയമസസഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക് പോര്. കേരളത്തില്‍ ലഹരി തടയുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കേ...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















