Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു

04 MAY 2024 05:39 PM ISTമലയാളി വാര്‍ത്ത
കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു. ഇതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് ഗാന്ധി സ്ക്വയറിൽ വച്ച് ജില്ലാ...

പോക്സോ കേസ് പ്രതിയായ 27കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് സിഐ ഇരയാക്കിയതിന് കൂടുതൽ തെളിവുകൾ പുറത്ത്; സഹോദരനുമായി യുവാവ് വീഡിയോ കോൾ ചെയ്യുന്നതിനിടെ സിഐ ചുംബിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ക്വാർട്ടേഴ്സിലേക്ക് വരുമ്പോൾ ഒരു വസ്ത്രം കൂടി അധികം കരുതാൻ ആവശ്യപ്പെട്ടു; സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കാൻ വിസമ്മതിച്ചതോടെ പുറത്തിറങ്ങാത്ത വിധം അകത്താക്കുമെന്ന് ഭീഷണി: ബലപ്രയോഗത്തിലൂടെയും പീഡന ശ്രമം....

15 December 2022

പോക്സോ കേസിൽ പ്രതിയായ യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. സിഐ ജയസനിൽ യുവാവിനെ ക്വാർട്ടേഴ്സിലെത്തിച്ചവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. വിദേശത്തുള...

കേരളം മറക്കാത്ത വടക്കഞ്ചേരി ബസ് അപകടം; രോഹിതിന്‍റെ സ്വപ്നം സഫലമാക്കി സഹോദരി ലക്ഷ്മി! ജൂനിയര്‍ ബാസ്കറ്റ്ബോള്‍ സൗത്ത് സോണ്‍ വനിതാ വിഭാഗത്തില്‍ റണ്ണേഴ്സ് അപ്പ് ആയ കേരള ടീമിനൊപ്പം ലക്ഷ്മിയും....

15 December 2022

തൃശൂര്‍ നടത്തറ മന്നം നഗറില്‍ രോഹിത് രാജിന്‍റെ ഓര്‍മ്മകൾ ഇപ്പോഴും തെക്കൂട്ട് ഗോകുലം വീട്ടില്‍ തന്നെയുണ്ട്. രോഹിതിന്‍റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സഹോദരി ലക്ഷ്മി രാജ്യത്തിനായി ജഴ്സിയണിയുന്നത്. ഇപ്പോഴ...

ഭക്ഷണം പാഴാക്കരുത് 'സേവ് ഫുഡ് ഷെയര്‍ ഫുഡ്' പങ്കാളികളാകാം: നിര്‍ണായക ചുവടുവയ്പ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

15 December 2022

ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 'സേവ് ഫുഡ് ഷെയര്‍ ഫുഡ്' പദ്ധതി സംസ്ഥാന വ്യാപകമായി ന...

മൊബൈല്‍ ഫോണിലൂടെ ആരംഭിച്ച ബന്ധം അതിരുവിട്ടതോടെ കലഹം പതിവായി; അവിഹിത ബന്ധത്തിന് തടസമായ ഭർത്താവിനെ കൊല്ലാൻ കാമുകൻ തക്കം പാർത്ത് എത്തി; സിറ്റൗട്ടില്‍ ഉറങ്ങുകയായിരുന്ന സവാദിനെ കാമുകൻ തലയ്ക്കടിച്ച് ബോധം കെടുത്തിയപ്പോൾ കഴുത്ത് അറുത്ത് മരണം ഉറപ്പാക്കി ഭാര്യ:- ജയിലിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലി, കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബഷീർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു: സൗജത്തിന്റെ മരണം കൊലപാതകം...

15 December 2022

താനൂര്‍ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ പൗറകത്ത് സവാദിനെ കൊലപ്പെടുത്താൻ കാമുകനെ കൂട്ടുപിടിച്ച ഭാര്യ സൗജത്തിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴിഞ്ഞ മാസം മുപ്പതിനാണ് പരപ്പനങ്ങാടി സ്വദേശി സൗജത്തിനെ കൊണ...

ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ താക്കീത്!സർക്കാർ മുട്ടുമടക്കി! പണിയെടുക്കാൻ ആന്റണി രാജു! 'പറക്കുംതളികയല്ല'; മിന്നിപ്പറക്കാന്‍ കെഎസ്ആര്‍ടിസി...വരും വന്‍മാറ്റം

15 December 2022

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണ കാര്യത്തിൽ താക്കീതുമായി ഹൈക്കോടതി രംഗത്ത് എത്തിയിരുന്നു. ശമ്പള വിതരണം വൈകരുതെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് കെഎസ്ആര്‍ടിസിയിൽ ശമ്പള വിതരണം തുടങ്ങി. നവംബർ മാസത്തെ...

സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന പെൺകുട്ടിക്കൊപ്പമുള്ള സെൽഫി സഹപ്രവർത്തകർ ഫോണിൽ സ്റ്റാറ്റസ് ആക്കിയതിനെ ചൊല്ലി വാക്ക് തർക്കം: ഭീഷണിയ്ക്ക് പിന്നാലെ ടൗണിൽ എത്തി മാരകായുധങ്ങളുമായി ആക്രമണം...

15 December 2022

ഒരു സെൽഫി സ്റ്റാറ്റസ് കാരണം അരങ്ങേറിയത് കൂട്ടത്തല്ല്. പെണ്‍കുട്ടി ഉള്‍പ്പെട്ട ഗ്രൂപ്പ് ഫോട്ടോ സമൂഹമാധ്യമത്തില്‍ സ്റ്റാറ്റസ് ഇട്ടതിന്റെ പേരിലാണ് ടൗണിൽ സംഘർഷം നടന്നത്. സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന ...

കാസര്‍ഗോഡ് ജില്ലയില്‍ ആദ്യ ഇഇജി സംവിധാനം സജ്ജം

15 December 2022

കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഇഇജി (Electroencephalogram) സംവിധാനം പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് ഇഇജി സേവനം ലഭ്യ...

ഭാര്യയും കുട്ടികളുമുള്ള രാജേഷ് പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി സിന്ധുവുമായി ഒരുമിച്ച് താമസിച്ചത് പന്ത്രണ്ട് വർഷത്തോളം: ഒരുമാസമായി അകന്ന് കഴിഞ്ഞ ഇരുവരും തമ്മിൽ ഉണ്ടായിരുന്നത് പണവും, സ്വത്തും തട്ടിയെടുക്കാൻ ശ്രമിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം: സിന്ധുവിന്റെ കഴുത്തിൽ മാത്രം വെട്ടേറ്റത് മൂന്ന് തവണ:- പേരൂർക്കടയിലെ പ്രണയ കൊലപാതകത്തിൽ പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ...

15 December 2022

പേരൂർക്കടയിൽ യുവാവ് സ്ത്രീ സുഹൃത്തിനെ വെട്ടിക്കൊന്നു. വഴയിലയിൽ റോഡ് അരികിലായിരുന്നു ആക്രമണം. നന്ദിയോട് സ്വദേശി സിന്ധുവാണ്‌ കൊല്ലപ്പെട്ടത്. പ്രതി രാജേഷ് പിടിയിലായി. ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന അരുംക...

ബസുകളില്‍ പരസ്യം പതിക്കുന്നതിനെതിരായ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് കെ.എസ്.ആര്‍.ടി.സി. സുപ്രീംകോടതിയെ സമീപിച്ചു.

15 December 2022

മരണക്കയത്തില്‍ അകപ്പെട്ടയാള്‍ അവസാന രക്ഷപ്പെടലിനായി കച്ചിതുരുമ്പിലും കയറി പിടിക്കുമെന്നു പറഞ്ഞ പോലെയാണ് കെ.എസ്.ആര്‍.ടി.സിയുടെ ഗതി. രക്ഷപ്പെടാനായി ബസില്‍ സ്‌കൂളും, ചായക്കടയും , ബെഡ്‌റൂമും, എന്തിന് കല്യ...

സ്വകാര്യ ആശുപത്രിയിൽ ഹോം നഴ്സായി ജോലിയിൽ പ്രവേശിക്കാനിരിക്കെ കൊലപാതകം; കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തലയിലും കഴുത്തിലും ആഞ്ഞ് വെട്ടി; രക്ഷിക്കണേ എന്നെ കൊല്ലാന്‍ വരുന്നേ... എന്ന് നിലവിളിച്ചപ്പോഴും ആഞ്ഞ് വെട്ടി; ആദ്യ ബന്ധത്തിലെ മകളുടെ വിവാഹം ഇരുവരും ചേർന്ന് നടത്തിയതിന് പിന്നാലെ കലഹം പതിവായി: പഞ്ചായത്തിൽ നടത്തിയ ഒത്ത് തീർപ്പ് ചർച്ചയ്ക്കിടെ രാജേഷിനെ വേണ്ടെന്ന് പറഞ്ഞത് നാണക്കേടുണ്ടാക്കി: സിന്ധു തന്നെ ഉപേക്ഷിച്ച് പോകുമെന്ന ഭയവും കൊലപതകത്തിന് കാരണമായി...

15 December 2022

പന്ത്രണ്ട് വർഷം ഒപ്പം താമസിച്ച സിന്ധുവിനെ കാമുകൻ രാജേഷ് പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയത് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ഹോം നഴ്സായി ജോലിയിൽ പ്രവേശിക്കാൻ ഇരിക്കെ. ജോലിയിൽ പ്രവേശിക...

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; കേസിൽ യുവാവ് അറസ്റ്റിൽ

15 December 2022

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇടുക്കി അടിമാലിയിലാണ് സംഭവം. സംഭവത്തിൽ കോവിലൂർ കൊങ്കമണ്ടി വീട്ടിൽ ഹരിച്ചന്ദ്ര (ഹരി-25)നാണ് അറസ്റ്റിലായത്. അത...

ഗവർണറെ കൈകാര്യം ചെയ്യാൻ സർക്കാർ ചെലവഴിച്ചത് അരക്കോടി! സെനറ്റ് അംഗങ്ങളുടെ ഹർജിയിൽ വിധി ഇന്ന്,​ഗവ‍ർണ‍ർ പോരിൽ നിയമോപദേശത്തിന് സർക്കാർ ചെലവഴിച്ചത് അരക്കോടി

15 December 2022

ഗവർണർ സർക്കാർ പോരിൽ നിർണ്ണായകമാകുന്ന ദിവസങ്ങളാണ് ഇനി വരാനിരിക്കുന്നത്. എന്നാൽ ഗവര്‍ണറുമായുള്ള പോരാട്ടം തുടരുന്നതിനിടെ വീണ്ടും അയഞ്ഞിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിലവിൽ നയപ്രഖ്യാപനത്തിന് തയ്യാറെടുക...

പന്തുരുളും പെൺവഴികൾ: ചില്ല ഫൗണ്ടേഷൻ വനിത ഫുട്ബാൾ മത്സരം ഡിസംബർ 16ന്

15 December 2022

ഖത്തറിൽ കളി നിയന്ത്രിക്കാനിറങ്ങിയ സ്റ്റെഫാനി ഫ്രപ്പാർട്ടിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കൊല്ലത്ത് ഒരു കൂട്ടം വനിതകൾ ഫുട്ബോൾ മത്സരത്തിനിറങ്ങുന്നു . ഡിസംബർ16ന് കൊല്ലം അയത്തിൽ ബൈപ്പാസിലുള്ള MFiP Sports ടർഫി...

വിരുന്നിന് വിളിച്ച് വിഷം നൽകില്ലെന്ന് എന്താണുറപ്പ്? ഗവർണറുടെ വിരുന്നിനെതിരെ ആഞ്ഞടിച്ച് സി.പി.എം...സംസ്ഥാന സമിതി അംഗംസർക്കാരിനെ അറിയിക്കാതെ മൂന്നിടത്ത് വിരുന്ന് നടത്തിയെന്ന് അനിൽ കുമാർ ആരോപിച്ചു

15 December 2022

ഗവർണറുടെ വിരുന്നിനെതിരെ ആഞ്ഞടിച്ച് സി.പി.എം. സർക്കാരിനെ അറിയിക്കാതെ മൂന്നിടത്ത് വിരുന്ന് നടത്തിയെന്ന് സംസ്ഥാന സമിതി അംഗം അഡ്വ. കെ.അനിൽ കുമാർ ആരോപിച്ചു. വിരുന്നിന് വിളിച്ച് വിഷം നൽകില്ലെന്ന് എന്താണുറപ്...

മോട്ടോർ ബൈക്കിൽ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചവിട്ടി; തൃശൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം : ആറ് കുട്ടികൾക്ക് പരിക്ക്

15 December 2022

തൃശൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. സംഭവത്തിൽ ആറ് കുട്ടികൾക്ക് പരിക്കേറ്റു. തൃശൂർ കൊടുങ്ങലൂരിലാണ് അപകടം ഉണ്ടായത്. എന്നാൽ ആരുടെയും പരിക്ക് ​ഗുരുതരമല്ല. കൊടുങ്ങല്ലൂർ ടികെഎസ് പുരത്ത് സാന്താ മരിയ സ്കൂളിന് എ...

Malayali Vartha Recommends