Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു... അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട്ടുണ്ട്..

04 MAY 2024 04:33 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട്ടുണ്ട്. മെയ് 7ന് വയനാടും മെയ് 8ന് മലപ്പുറത്തുമാണ് യെല്ലോ അലർട്ടുള്ളത്. രണ്ട് ജില്ലകളിലും ഒറ്റപ്പെട്...

വമ്പൻ സെലിബ്രിറ്റികളുടെ ഫോട്ടോഗ്രാർ പീഡനക്കേസിൽ അറസ്റ്റിൽ; വിവാഹമോചിതനാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമൂഹമാധ്യമത്തിൽ പരിചയപ്പെട്ട യുവതിയ്ക്ക് വിവാഹവാഗ്ദാനം നൽകി കെണിയിൽ വീഴ്ത്തി; ഫ്ലാറ്റിൽ ഇടയ്ക്കിടെ എത്തി ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും, ഗർഭിണിയായപ്പോൾ ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തു:- വഴങ്ങാതെ വന്നതോടെ ചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണി...

14 December 2022

പീഡനക്കേസിൽ ഗുരുവായൂർ ദേവസ്വം ജീവനക്കാരനും സെലിബ്രിറ്റി ഫൊട്ടോഗ്രാഫറുമായ പ്രണവ് സി. സുഭാഷ് അറസ്റ്റിൽ. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കുന്നംകുളം ആനായ്ക്കല്‍ സ്വദേശ...

നിശാഗന്ധിയില്‍ 'സാത്താനിറങ്ങി' പേടിച്ചു വിറച്ച് കാണികള്‍...നേരിട്ട് കണ്ട യുവാവ് ബോധരഹിതനായി......രാജ്യാന്തര ചലചിത്ര മേളയിലെ അര്‍ധരാത്രി പ്രദര്‍ശനത്തില്‍ കാണികളെ വിറപ്പിച്ച് 'സാത്താന്‍സ് സ്ലേവ്‌സ് 2 കമ്മ്യൂണിയന്‍......

14 December 2022

ഇന്തൊനീഷ്യന്‍ ഹൊറര്‍ ചിത്രമായ സാത്താന്‍സ് സ്ലേവ്‌സ് 2 കാണാനായി നാലായിരത്തില്‍ അധികം ആളുകളാണ് നിശാഗന്ധി ഓഡിറ്റോറിയത്തിലേക്ക് എത്തിയത്. രാത്രി പന്ത്രണ്ട് മണിക്കാണ് ഷോ ഉണ്ടായിരുന്നത്.       അർധരാത്രിയിൽ ...

അറ്റകുറ്റപ്പണിക്കായി ഡ്രൈനേജിന്റെ മുകൾ ഭാ​ഗം തുറന്നു, കാസർഗോഡ് വീട്ടിലെ ഡ്രൈനേജിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു

14 December 2022

കാസർഗോഡ് വീട്ടിലെ ഡ്രൈനേജിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു.  ഉപ്പള സ്വദേശി സമദിന്റെ മകൻ ഷെഹ്സാദാണ് മരിച്ചത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിന് പിന്നിലുള്ള ഡ്...

സെക്രട്ടറിയേറ്റില്‍ വാഹന അഭ്യാസം ; ഗാര്‍ഡനറുടെ നെഞ്ചത്ത്

14 December 2022

അതീവ സുരക്ഷാ മേഖലയായ സെക്രട്ടറിയേറ്റില്‍ നടക്കുന്ന വാഹന അഭ്യാസങ്ങള്‍ ഏവര്‍ക്കും ഭയപ്പാടുളവാക്കുന്നതായി മാറി. സെക്രട്ടറിയേറ്റില്‍ സന്ദര്‍ശകരുടെ വരവ് നിയന്ത്രണ വിധേയമായതോടെ സര്‍ക്കാര്‍ വാഹനങ്ങളും മറ്റ് ...

കത്ത് വിവാദത്തിൽ മേയറുടെ രാജി അവസാന ഉത്തരം കടുപ്പിച്ചു ബി ജെ പി പ്രതിഷേധം ശക്തം.. മുറിയിൽ കയറ്റാതെ സമരം കുത്തിയിരുന്ന് കൗൺസിലോർമാർ.. നഗരസഭയിൽ എത്താതെ മേയർ ഒളിച്ചുകളിക്കുന്നു..?

14 December 2022

തിരുവനന്തപുരം മേയറുടെ കത്ത് വിവാദത്തിൽ എന്നും നഗരസഭയിൽ പ്രതിഷേധം.മേയറുടെ രാജി ആവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും നടത്തിയ പ്രതിഷേധം നാല്പതാം ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കുത്തിയിരുന്ന് സമരവുമായി ബിജെ...

ലക്ഷ്യം ക്രി​സ്മ​സ് ന്യൂ ​ഇ​യ​ർ ദിവസങ്ങളിലെ ക​ച്ച​വ​ടം; മാരക മയക്കുമരുന്നുകളുമായി യു​വാ​വ് പൊലീസ് പിടിയിൽ; 190 മി​ല്ലി​ഗ്രാം എ​ൽ​എ​സ്ഡി സ്റ്റാ​മ്പ്, 3.18 ഗ്രാം ​ച​ര​സ്‌, എം​ഡി​എം​എ, ക​ഞ്ചാ​വ് തു​ട​ങ്ങി​യ​വ പി​ടികൂ​ടി

14 December 2022

വിഴിഞ്ഞത്ത് മാ​ര​ക ​മ​യ​ക്കുമ​രു​ന്നുകളു​മാ​യി യു​വാവ് അറസ്റ്റിൽ. സംഭവത്തിൽ വെ​ള്ളാ​ർ വാ​ർ​ഡി​ൽ നെ​ടു​മം കി​ഴ​ക്കേ വി​ളാ​ക​ത്ത് വീ​ട്ടി​ൽ സെ​യ്യ​ദ​ലി (27)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​വ​ളം പൊ​ലീ​സ് ആണ് ...

ഓർമ്മിക്കുന്നുണ്ടോ സ്റ്റാൻ സ്വാമി എന്ന 84 വയസ്സുള്ള ഒരു വൃദ്ധ ജസ്യൂട്ട് സന്യാസി പാർക്കിൻസൺ ബാധിച്ച വിറയാർന്ന കൈകളിൽ വെള്ളം എടുക്കാൻ കഴിയാത്തതിനാൽ ഒരു സിപ്പർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻ ഐ എയ്‌ക്ക്‌ കത്തെഴുതിയത്? നിർണായകമായ കുറിപ്പ് പങ്കു വച്ച് ഡോക്‌ടർ അരുൺ കുമാർ

14 December 2022

ഓർമ്മിക്കുന്നുണ്ടോ സ്റ്റാൻ സ്വാമി എന്ന 84 വയസ്സുള്ള ഒരു വൃദ്ധ ജസ്യൂട്ട് സന്യാസി പാർക്കിൻസൺ ബാധിച്ച വിറയാർന്ന കൈകളിൽ വെള്ളം എടുക്കാൻ കഴിയാത്തതിനാൽ ഒരു സിപ്പർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻ ഐ എയ്‌ക്ക...

ബജറ്റ് സമ്മേളനത്തിൽ നിന്നും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി; നിയമസഭാ അനിശ്ചിതമായി പിരിഞ്ഞുവെന്ന കാര്യം ഗവർണറെ അറിയിക്കില്ല; ഗവർണറെ വെട്ടി സർക്കാരിന്റെ നിർണായകമായ നീക്കം

14 December 2022

ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്ന ബിൽ പാസ്സാക്കിയതിന് പിന്നാലെ വീണ്ടും ഗവർണറെ വെട്ടി സർക്കാരിന്റെ ചടുലമായ നീക്കം. ഗവർണർക്കെതിരെയുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് എന്ന് തന്നെ നമുക്ക് അനുമ...

ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ സ്പീക്കറും ഇല്ല... ആ 150 പേരിൽ സിപിമ്മിൽ നിന്നും ആരും ഇല്ല...ബഹിഷ്കരിച്ച് സ‍ർക്കാരും,പ്രതിപക്ഷ നേതാവും..സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറുമായി വിട്ടുവീഴ്ച വേണ്ടന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് പങ്കെടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തത്

14 December 2022

ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ സ്പീക്കറും പങ്കെടുക്കില്ല. കൊല്ലത്ത് പൊതുപരിപാടി ഉള്ളത് കൊണ്ടെന്നാണ് സ്പീക്കറുടെ ഓഫിസിന്‍റെ വിശദീകരണം. സ‍ർക്കാരും ​ഗവർണറും തമ്മിൽ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് സ്പീക്കറു...

രണ്ടാം വിവാഹത്തിന് പിന്നാലെ ഐടി ജീവനക്കാരിയായ 25കാരി തിരിച്ചറിഞ്ഞത് ഭർത്താവ് അന്ധവിശ്വാസത്തിന് അടിമയെന്ന്; ദിവസവും അടുത്തെത്തി ചെവിയിൽ മന്ത്രങ്ങൾ ചൊല്ലുന്നത് തടഞ്ഞതോടെ ഭാര്യയ്ക്ക് ജിന്ന് കൂടിയെന്ന് ബന്ധുക്കളെ അറിയിച്ചു: മൂന്ന് മാസത്തോളം ഭർത്താവും ബന്ധുക്കളും മന്ത്രവാദിയും ചേർന്ന് യുവതിയെ കെട്ടിയിട്ട് ക്രൂര മർദ്ദനത്തിനിരയാക്കി: വാള്‍ ഉപയോഗിച്ചും, കത്തി ഉപയോഗിച്ചും ശരീരത്തില്‍ മുറിവേൽപ്പിച്ച് പൂജകൾ - യുവതിയുടെ പരാതിയിൽ പ്രതികൾ അറസ്റ്റിൽ

14 December 2022

ദുർമന്ത്രവാദത്തിന്റെ പേരിൽ കായംകുളം കറ്റാനത്ത് യുവതിക്ക് ക്രൂരമർദനം. ഐ.ടി. ജീവനക്കാരിയായ 25 വയസ്സുകാരിയെയാണ് ദുർമന്ത്രവാദത്തിന്റെ പേരിൽ ഭർത്താവും ബന്ധുക്കളും ചേർന്ന് മർദിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത...

ഡല്‍ഹിയില്‍ ആയതിനാൽ പ്രതിപക്ഷ നേതാവ് പങ്കെടുക്കില്ല; സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറുമായി വിട്ടുവീഴ്ച വേണ്ടന്ന് സർക്കാർ; ഗവർണറുടെ ക്രിസ്മസ് വിരുന്നിലേക്ക് കുതിച്ചെത്താനൊരുങ്ങി അവർ; രാജ്ഭവനിൽ ഇന്ന് ആഘോഷ രാവ്

14 December 2022

ഇന്നാണ് ആ ദിവസം. അതായത് രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന് നടക്കുന്നത് ഇന്നാണ്. മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും ക്ഷണം ഉണ്ടായിരുന്നു. പക്ഷേ അതിൽ പങ്കെടുക്കില്ല എന്ന് സർക്കാർ വ്യക്തമാക്കിയ കാര്യമാണ്....

  മദ്യപിച്ച് വാഹനമോടിച്ചു.... കണ്ണൂര്‍ ഏഴിലോട് ടാങ്കര്‍ ലോറി മറിഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍... വാതക ചോര്‍ച്ച ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി

14 December 2022

മദ്യപിച്ച് വാഹനമോടിച്ചു.... കണ്ണൂര്‍ ഏഴിലോട് ടാങ്കര്‍ ലോറി മറിഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍... വാതക ചോര്‍ച്ച ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. മദ്യപിച്ച് വാഹനം ഓടിച്ചതിന് ഡ്രൈവര്‍ മാനുവലിനെ(...

കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ അടിയന്തരയോഗം ചേർന്നു, രോഗം വ്യാപിക്കാതിരിക്കാന്‍ താറാവുകളെ കൊന്നൊടുക്കാന്‍ തുടങ്ങി, മതിയായ നഷ്ടപരിഹാരം കിട്ടുമോയെന്നതടക്കമുള്ള ആശങ്കയിൽ കര്‍ഷകര്‍

14 December 2022

കോട്ടയം ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആര്‍പ്പുക്കര, തലയാഴം പഞ്ചായത്തുകളിലെ ഫാമുകളില്‍ വളര്‍ത്തുന്ന താറാവുകളിലും കോഴികളിലുമാണ് പക്ഷിപ്പനി കണ്ടെത്തിയത്. രോഗം വ്യാപിക്കാതിരിക്കാന്‍ പക്ഷികളെ കൊന്നൊ...

സംസ്ഥാനത്ത് വീണ്ടും തെ​രു​വ് നാ​യ ആ​ക്ര​മ​ണം : ആ​റു​പേ​ര്‍​ക്ക് പ​രി​ക്ക് ; കടിയേറ്റവരിൽ സ്ത്രീ​യും അന്യസംസ്ഥാന ​തൊ​ഴി​ലാ​ളി​യും

14 December 2022

സംസ്ഥനത്ത് തെ​രു​വ് നാ​യ ആ​ക്ര​മ​ണം വർദ്ധിക്കുന്നു. കോ​ഴി​ക്കോ​ട് വീണ്ടും തെ​രു​വ് നാ​യ ആ​ക്ര​മ​ണം. മാ​വൂ​രി​ല്‍ തെ​രു​വ് നാ​യ ആ​ക്ര​മ​ണത്തിൽ ആറുപേർക്ക് പരിക്കേറ്റു. തുടർന്ന് പരിക്കേറ്റവരിൽ ഒ​രു സ്ത്ര...

 കാസര്‍കോട് പെരിയ സുബൈദ കൊലക്കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ... കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദറിനെതിരെയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്

14 December 2022

കാസര്‍കോട് പെരിയ സുബൈദ കൊലക്കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ... കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദറിനെതിരെയാണ്(34) ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വി...

Malayali Vartha Recommends