Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍

24 NOVEMBER 2026 12:07 AM ISTമലയാളി വാര്‍ത്ത
അടിമാലിയില്‍ അല്‍ഫാം, മന്തി, ഗ്രില്‍ഡ് ചിക്കന്‍, മയോണൈസ് ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ. ഇടുക്കി അടിമാലി ടൗണില്‍ പ്രവര്‍ത്തിക്കുന്ന റെഡ് മുല്ലറ്റ് റസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച 55 ലേറെ പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇതില്‍ ഭക്ഷ്യവിഷബാധ ഗുരുതരമായി ബാധിച്ച ...

കോട്ടയം സര്‍ക്കാര്‍ നഴ്സിങ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങുമായി ബന്ധപ്പെട്ട് കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്....നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാളിനേയും അസി. പ്രൊഫസറേയും സസ്പെന്‍ഡ് ചെയ്തു

15 February 2025

കോട്ടയം സര്‍ക്കാര്‍ നഴ്സിങ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങുമായി ബന്ധപ്പെട്ട് കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്....നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാളിനേയും അസി. പ്രൊഫസറേയും സസ്പെന്‍ഡ് ...

കണ്ണൂര്‍ വിമാനത്താവള റണ്‍വെ വികസനത്തിന് ഭൂമി വിട്ടുനല്‍കിയവരുടെ പരാതികളില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍

15 February 2025

കണ്ണൂര്‍ വിമാനത്താവള റണ്‍വെ വികസനത്തിന് ഭൂമി വിട്ടുനല്‍കിയവരുടെ പരാതികളില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഈ മാസം ഇരുപതിന് മുഖ്യമന്ത്രി ഉദ്യോഗസ്ഥതല യോഗം വിളിച്ചു. എട്ട് വര്‍ഷ...

വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര ഗുണനിലവാര പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി

15 February 2025

വിദ്യാഭ്യാസ മേഖലയെ കാലാനുവര്‍ത്തിയായ മാറ്റത്തിന് വിധേയമാക്കുന്നതിന്റെ ഭാഗമായി സമഗ്ര ഗുണനിലവാര പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി. കുറ്റിക്കോല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗി...

കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി റാഗിംഗിന് ഇരയായതായി പരാതി

15 February 2025

കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി റാഗിംഗിന് ഇരയായതായി പരാതി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭാരത് ന്യായ് സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം ജില്ലയില്‍ നിന്നുള്ള അഞ്ച് വിദ്യാര്‍ത്ഥികള്‍...

കോട്ടയം നഴ്‌സിങ് കോളേജ് റാഗിങ്: നടപടിയെടുത്ത് ആരോഗ്യവകുപ്പ്; പ്രിന്‍സിപ്പാളിനും അസി. പ്രൊഫസര്‍ക്കും സസ്‌പെന്‍ഷന്‍

15 February 2025

കോട്ടയം സര്‍ക്കാര്‍ നഴ്സിങ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങുമായി ബന്ധപ്പെട്ട് കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എ.ടി., അസി. വാര്‍ഡന്റെ ചുമതലയുള...

കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

15 February 2025

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം.നേമം കുളകുടിയൂര്‍ക്കോണത്ത് സര്‍വ്വോദയം റോഡ് പദ്മവിലാസത്തില്‍ സുമേഷ് ആര്യ ദമ്പതികളുടെ മകന്‍ ദ്രുവനാണ് മരിച്ചത്. സഹോദരിക്കൊപ്...

ഇടുക്കിയിലും മലപ്പുറത്തും തെരുവുനായ ആക്രമണം: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 9 പേര്‍ക്ക് കടിയേറ്റു

15 February 2025

സംസ്ഥാനത്ത് രണ്ടു ജില്ലകളിലായുണ്ടായ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കുട്ടികളടക്കമുള്ളവര്‍ക്ക് കുട്ടികളുള്‍പ്പടെ 9 പേര്‍ക്ക് കടിയേറ്റു. ഇടുക്കിയിലും മലപ്പുറത്തുമാണ് തെരുവുനായ് ആക്രമണം ഉണ്ടായത്. ഇടുക്കി...

കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പുകള്‍ ഒരാഴ്ച്ചത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം

14 February 2025

കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പുകള്‍ ഒരാഴ്ച്ചത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെതാണ് തീരുമാനം. കൊയിലാണ്ടിയിലെ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ...

കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വര്‍ക്ക്ഷോപ്പ് ജീവനക്കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്

14 February 2025

കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വര്‍ക്ക്ഷോപ്പ് ജീവനക്കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. പ്രതി വെളുത്തൂര്‍ പറക്കാട് സ്വദേശി പൊറക്കോട്ട് വീട്ടില്‍ വിനയനെ (36) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഊരകം ...

കഫേയിലുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു

14 February 2025

എറണാകുളം കലൂര്‍ സ്റ്റേഡിയത്തിലെ ഐ ഡെയ്‌ലി കഫേയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണം രണ്ടായി. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാഗാലാന്‍ഡ് സ്വദേശി കൈമുള്‍ ആണ് മരിച്ചത്. വെസ്റ്റ് ബംഗാള്‍ സ്വദേശി സുമിത് അ...

സപ്ലൈകോ മാനേജിംഗ് ഡയറക്ടറായി അശ്വതി ശ്രീനിവാസ് ചുമതലയേറ്റു

14 February 2025

സപ്ലൈകോ മാനേജിംഗ് ഡയറക്ടറായി അശ്വതി ശ്രീനിവാസ് ചുമതലയേറ്റു. തിരുവനന്തപുരം സബ് കലക്ടര്‍, എറണാകുളം ജില്ല ഡെവലപ്‌മെന്റ് കമ്മീഷണര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയായ അശ്വതി ശ്രീന...

അമ്മ സംഘടനയെ കുറ്റപ്പെടുത്തുകയാണ് നിര്‍മ്മാതാക്കളുടെ സംഘടന;താരങ്ങളെ വച്ച് എല്ലാ ഗുണങ്ങളും അനുഭവിച്ചവരാണ് ഇപ്പോള്‍ കുറ്റപ്പെടുത്തലുമായി എത്തുന്നതെന്നും ജയന്‍ ചേര്‍ത്തല

14 February 2025

തെറ്റായ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വച്ചുകൊണ്ട് അമ്മ സംഘടനയെ കുറ്റപ്പെടുത്തുകയാണ് നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ചെയ്യുന്നതെന്ന് അമ്മ അഡ്ഹോക്ക് കമ്മിറ്റി വൈസ...

ടി പി ശ്രീനിവാസന്റെ കരണത്തടിച്ചത് മഹാ അപരാധമായി തോന്നുന്നില്ലെന്ന് പി എം ആര്‍ഷോ

14 February 2025

യുഡിഎഫ് ഭരണകാലത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്കെതിരായ സമരത്തിനിടെ ടി പി ശ്രീനിവാസനെ മര്‍ദ്ദിച്ച സംഭവം ന്യായീകരിച്ച് പി എം ആര്‍ഷോ. ടി പി ശ്രീനിവാസനെ അടിച്ചത് മഹാ അപരാധമായി തോന്നുന്നില്ലെന്നും അതുകൊണ്ട് ...

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവം; ആനയുടെ ഉടമസ്ഥര്‍ക്കും ക്ഷേത്രം ഭാരവാഹികള്‍ക്കുമെതിരെ കേസ് എടുക്കുമെന്ന് വനംമന്ത്രി

14 February 2025

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കേസ് എടുക്കാന്‍ വനംമന്ത്രി എകെ ശശീന്ദ്രന്റെ നിര്‍ദേശം. ആനയുടെ ഉടമസ്ഥര്‍, ക്ഷേത്രം ഭാരവാഹികള്‍ എ...

പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ച: ചാലക്കുടിയിലെ മോഷ്ടാവ് അങ്കമാലിയിലെത്തിയതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു

14 February 2025

പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ചയ്ക്കു പിന്നില്‍ പരിചിതനായ മോഷ്ടാവ് ആയിരിക്കില്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിചിതനായ മോഷ്ടാവ് തിരക്കുള്ള ഉച്ചസമയത്ത് ഇത്തരമൊരു മോഷണം നടത്തില്ലെന്നും പൊലീസ് ഉദ്യോഗസ...

Malayali Vartha Recommends