തെരച്ചിലിനൊടുവില്‍ ഒടുവില്‍.... കോഴിക്കോട് കൊയിലാണ്ടിയില്‍ കാണാതായ വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തെരച്ചിലിനൊടുവില്‍ ഒടുവില്‍.... കോഴിക്കോട് കൊയിലാണ്ടിയില്‍ കാണാതായ വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുത്താമ്പി കണിയാണി ചന്തുവാണ് മരിച്ചത്. 80 വയസ്സായിരുന്നു.
ഇന്ന് പുലര്‍ച്ചെ മുതലാണ് ചന്തുവിനെ കാണാതായത്.തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് വീട്ടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സും പൊലീസും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കു. കിണറ്റില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം മൃതദേഹം പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും.
"
https://www.facebook.com/Malayalivartha


























