Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...

25 NOVEMBER 2026 09:16 PM ISTമലയാളി വാര്‍ത്ത
    പി. ജയരാജന്റെ ലക്ഷ്യം ഇ പി ജയരാജൻ മാത്രമാണോ?  ഇ പി ജയരാജനെ കടന്നാക്രമിക്കാൻ  കണ്ണൂരിലെ സിപിഎം സമൂഹമാധ്യമ കൂട്ടായ്മകൾ ഒരുമിച്ച് രംഗത്ത് എത്തിയതോടെ കണ്ണൂർ സി പി എം കൂടുതൽ പ്രതിരോധത്തിലായി. പി ജയരാജനെതിരെ ഇപി ജയരാജൻ റിസോർട്ട് ആരോപണം ഉന്നയിച്ചതിന് പിന്നാലെ പി ജയരാജന്റെ മകൻ ജെയിൽ രാജ്  രംഗത്തെത്തിയാണ...

ഇന്ദുജയുടെ മരണം...അജാസ് വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച പ്രകോപിപ്പിച്ചു...കാറില്‍ കയറ്റി ശംഖുമുഖത്തു കൊണ്ടുപോയി...പോകുന്ന വഴിയിലും മർദ്ദനം...രാത്രിയാണ് ഇന്ദുജയെ വീട്ടില്‍ എത്തിച്ചത്...

09 December 2024

പാലോട് ഇന്ദുജയെ നന്ദിയോട് ഇളവട്ടത്തെ ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് അഭിജിത്തും അജാസും ഇന്ദുജയുടെ സഹപാഠികള്‍. ഇന്ദുജ മറ്റാരുമായോ ഫോണില്‍ സംസാരിക്ക...

മൂന്ന് വർഷമായി വേർപിരിഞ്ഞ് താമസം; 28കാരിയെ മുൻ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു...

09 December 2024

മുൻ ഭർത്താവ് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു. തൃശൂരിലെ പുതുക്കാട് സെന്‍ററിൽ ആണ് സംഭവം. സ്വദേശിയായ ബിബിതയ്ക്കാണ് (28) കുത്തേറ്റത്. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവ...

കളർകോട് വാഹനാപകടത്തിൽ, കാറിന്റെ ആര്‍.സി. റദ്ദാക്കുമെന്ന് ആര്‍.ടി.ഒ; ഷാമില്‍ഖാന് വിദ്യാര്‍ഥികളുമായി ബന്ധമോ പരിചയമോ സൗഹൃദമോ ഇല്ലെന്ന് കോടതിയില്‍ നല്‍കിയ റിപ്പോർട്ടിൽ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്‌മെന്റ് വിഭാഗം...

09 December 2024

ആറ് മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ കളർകോട് വാഹനാപകടത്തിൽ, കാറിന്റെ ആര്‍.സി. റദ്ദാക്കുമെന്ന് ആര്‍.ടി.ഒ. എ.കെ. ദിലു അറിയിച്ചു. കാറിന്റെ ആര്‍.സി. റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്മെന്റ...

ഐടിഐ ഒന്നാം വർഷ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ പൊലീസ് കസ്റ്റഡിയിൽ...

09 December 2024

നെടുമങ്ങാട് വഞ്ചുവത്ത് വാടക വീട്ടിൽ ഐടിഐ ഒന്നാം വർഷ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയമല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നമിതയെയാണ് വീടിന്റെ അടുക്...

പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ കുരുക്കാൻ, പി.വി. അൻവർ എം.എൽ.എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കും...നവീൻ ബാബുവിന്റെ മരണം സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യവുമായാണ് അദ്ദേഹം കേന്ദ്രത്തെ സമീപിക്കാൻ ഒരുങ്ങുന്നത്...

09 December 2024

പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ കുരുക്കാൻ പി.വി. അൻവർ എം.എൽ.എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കും .എ.ഡി.എം നവീൻ ബാബുവിന്റെ മരണം സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യവുമായാണ് അദ്ദേഹം കേന്ദ്രത്തെ സമീപിക...

മാസപ്പടി വിവാദം... എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി, ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും..ഹൈക്കോടതി ഇന്നും വിശദമായ വാദം കേള്‍ക്കാനാണ് ഒരുങ്ങുന്നത്...

09 December 2024

വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുൾപ്പെട്ട മാസപ്പടി വിവാദം ചർച്ചയാവുകയാണ് . മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഇന്ന് നിര്‍ണായക ദിനം. ഏറെ വിവാദമായ സിഎംആര്‍എല്‍-എക്...

വിമാനത്തിന്‍റെ വിൻഡ്‌ഷീൽഡ് ഇടിച്ച് തകർത്ത് കോക്പിറ്റിൽ ചത്ത് വീണ് കഴുകൻ ഉടനടി പൈലറ്റ് ചെയ്തത്..!!

09 December 2024

ആകാശത്ത് പക്ഷികളോ, പട്ടങ്ങളോ ഉണ്ടെങ്കില്‍ വിമാനങ്ങള്‍ക്ക് ലാന്‍ഡിംഗിനും ടേക്ക് ഓഫിനുമുള്ള അനുമതി നിഷേധിക്കപ്പെടും. കാരണം അവ, വിമാനാപകട സാധ്യത കൂട്ടുമെന്നത് തന്നെ. വിമാനത്താവളങ്ങള്‍ക്ക് സമീപത്ത് മാലിന്...

ശ്രുതിയെ ഇഷ്ടമാണ് പക്ഷേ ഇത് വല്ലാത്ത ചെയ്ത്തായി പോയി..! കോടതിയിൽ ചോദ്യം ചെയ്യും ശ്രുതിയ്ക്ക് ജോലി നഷ്ടപ്പെടും

09 December 2024

ഉരുൾപൊട്ടലിൽ എല്ലാംനഷ്ടപ്പെട്ട ചൂരൽമലയിലെ ശ്രുതി തിങ്കളാഴ്ച സർക്കാർജോലിയിൽ പ്രവേശിക്കും. രാവിലെ ഒൻപതിന് കളക്ടറേറ്റിൽ എത്തിയാണ് റവന്യുവകുപ്പിൽ ക്ലാർക്കായി ചുമതലയേൽക്കുക. ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക...

സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത....

09 December 2024

സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് ക...

തീര്‍ത്ഥാടകര്‍ക്കൊപ്പം എത്തുന്ന വനിതകള്‍ക്ക് ഇനി പമ്പയില്‍ സുഖമായും സുരക്ഷിതമായും വിശ്രമിക്കാം....

09 December 2024

തീര്‍ത്ഥാടകര്‍ക്കൊപ്പം എത്തുന്ന വനിതകള്‍ക്ക് ഇനി പമ്പയില്‍ സുഖമായും സുരക്ഷിതമായും വിശ്രമിക്കാം..... സ്ത്രീകള്‍ക്കായി നിര്‍മ്മിച്ച വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാ...

ഞെട്ടലോടെ ജനങ്ങള്‍... അധികാരം നഷ്ടപ്പെട്ട് സിറിയ വിട്ട ബാഷര്‍ അല്‍ അസദ് മോസ്‌കോയിലെത്തിയതായി സൂചന; റഷ്യ അഭയം നല്‍കിയതായി റിപ്പോര്‍ട്ട്; സമാധം അകലെയായി സിറിയ

09 December 2024

അങ്ങനെ വമ്പന്‍ ട്വിസ്റ്റാണ് സിറിയയില്‍ ഉണ്ടായത്. അധികാരം നഷ്ടപ്പെട്ട് സിറിയ വിട്ട ബാഷര്‍ അല്‍ അസദും കുടുംബവും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ എത്തിയതായി റിപ്പോര്‍ട്ട്. അസദിനും കുടുംബത്തിനും മോസ്‌കോ അഭ...

കരുത്തോടെ വെല്ലുവിളി... സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന്റെ ആവശ്യം ഇല്ലെന്ന് ശശി തരൂര്‍; സുധാകരന്റെ നേതൃത്വത്തില്‍ മികച്ച വിജയം നേടി

09 December 2024

കെ സുധാകരന് പിന്തുണയുമായി ശശി തരൂര്‍. സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന്റെ ആവശ്യം ഇല്ലെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ മികച്ച വിജയം നേടി. ഉപതെരഞ്ഞ...

അടുത്തതിന് കാണാം... പാലക്കാട്ടെ പരാജയ സാഹചര്യത്തില്‍ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും

09 December 2024

പാലക്കാട്ടെ പരാജയ സാഹചര്യത്തില്‍ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഏറെ ശ്രദ്ധ നേടുന്നു. ഇന്ന് കൊച്ചിയിലാണ് യോഗം ചേരുന്നത്. രാവിലെ 9 മണിമുതലാണ് യോഗം. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച ജില്ലാ...

വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് ജോലിയില്‍ പ്രവേശിക്കും...

09 December 2024

വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് ജോലിയില്‍ പ്രവേശിക്കും. റവന്യൂ വകുപ്പിലെ ക്ലര്‍ക്ക് ആയാണ് ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിട്ടുള്ളത്.ശ്രുത...

കണ്ണീരോടെ... ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥി ആല്‍ബിന്‍ ജോര്‍ജിന്റെ സംസ്‌കാരം ഇന്ന് ...

09 December 2024

കണ്ണീരോടെ... ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥി ആല്‍ബിന്‍ ജോര്‍ജിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയോടെ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലാണ...

Malayali Vartha Recommends