KERALA
പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...
ഭരണഘടനയാണ് ഏറ്റവും ഉന്നതമായിട്ടുള്ളത്.... ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് ഹൈക്കോടതി....
08 October 2024
ഭരണഘടനയാണ് ഏറ്റവും ഉന്നതമായിട്ടുള്ളത്.... ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് ഹൈക്കോടതി.... ഒരാളുടെ മതപരമായ ആചാരങ്ങള്‍ അയാളുടെ വ്യക്തിപരമായ കാര്യമാണ്. മറ്റൊരാളില്‍ അത് അടിച്ചേല്പ്പിക്കാനാവില...
വീട്ടിലെ അക്വേറിയത്തില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു....സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍
08 October 2024
വീട്ടിലെ അക്വേറിയത്തില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു....സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്തോണ്ടന്കുളങ്ങര വാര്‍ഡ് കിളയാംപറമ്പ് വീട്ടില്‍ മുഹമ്മദ് കുഞ്ഞിന്റെ മകന് ...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല..
08 October 2024
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല... അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ സ്വര്‍ണവില നേരിയ തോതില്‍ ഇടിഞ്ഞിട്ടുണ്ടായിരുന്നു. ഇന്നലെ 160 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വിപണി ന...
സങ്കടക്കാഴ്ചയായി... കൊച്ചിയില്‍ കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു, ഭര്‍ത്താവും മകനും ചികിത്സയില്‍
08 October 2024
സങ്കടക്കാഴ്ചയായി... കൊച്ചിയില്‍ കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു, ഭര്‍ത്താവും മകനും ചികിത്സയില്‍. മല്ലപ്പള്ളി സ്വദേശിനി രശ്മിയാണ് മരിച്ചത്. രശ്മിയു...
തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ജലവിതരണം തടസപ്പെടും... ഇന്ന് രാത്രി എട്ട് മണി മുതല്‍ നാളെ പുലര്‍ച്ചെ നാല് വരെയാണ് അറ്റകുറ്റപ്പണികള്‍ക്കായി ജല വിതരണം നിര്‍ത്തിവയ്ക്കുക
08 October 2024
തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ജലവിതരണം തടസപ്പെടും... ഇന്ന് രാത്രി എട്ട് മണി മുതല്‍ നാളെ പുലര്‍ച്ചെ നാല് വരെയാണ് അറ്റകുറ്റപ്പണികള്‍ക്കായി ജല വിതരണം നിര്ത്തിവയ്ക്കുകപേരൂര്ക്കട, ഹാര്‍വിപുരം, എന്‍സിസി ...
സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇന്ന് പൂര്‍ത്തിയാകും...
08 October 2024
സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇന്ന് പൂര്‍ത്തിയാകും. ഏതെങ്കിലും സാഹചര്യത്തില്‍ മസ്റ്ററിങ് ചെയ്യാന്‍ കഴിയാതെ പോയവര്‍ക്ക് വേണ്ടി ബദല്‍ സംവിധാനവും ഒരുക്കും. എല്ലാ ജില്ലകളിലും 90 ശതമാനം ആളുകളും മസ്...
അമ്പലംമുക്ക് വിനീത കൊലപാതക കേസിന്റെ അവസാനഘട്ട വിചാരണ ഒക്ടോബര്‍ മാസം പതിനെട്ടാം തീയതി ആരംഭിക്കുന്നു
08 October 2024
അമ്പലംമുക്ക് വിനീത കൊലപാതക കേസിന്റെ അവസാനഘട്ട വിചാരണ ഒക്ടോബര്‍ മാസം പതിനെട്ടാം തീയതി ആരംഭിക്കുന്നു. 118 പ്രോസിക്യൂഷന് സാക്ഷികളുള്ളതില്‍ ഇനി വിസ്തരിക്കുവാനുള്ള 54 സാക്ഷികളേയും കൂടാതെ പോസിക്യൂഷന് കൂട...
ഇന്ന് അടിയന്തര പ്രമേയം... അന്‍വറിന് ശക്തമായ മറുപടിയുമായി സിപിഎം; ആര്‍എസ്എസ്-സിപിഎം ബന്ധം പറയുന്നവരുടെ തൊലി പരിശോധിക്കണമെന്ന് എ വിജയരാഘവന്; എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം
08 October 2024
പിവി അന്‍വര്‍ എംഎല്‍എ ആഞ്ഞടിച്ചതിന് പിന്നാലെ അതേ നാണയത്തില്‍ രംഗത്തെത്തി സിപിഎം. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് മലപ്പുറം ചന്തക്കുന്നില്‍ തന്നെ മറുപടിയുമായി സിപിഎം. നൂറുകണക്കിന് പ്രവര്‍ത്തകരെ എത്തിച...
മഴയില്‍ വീണ്ടും വട്ടം ചുറ്റും... കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് ഇന്ന് തലസ്ഥാനത്തും കൊല്ലത്തും; ഫ്ലോറിഡ വീണ്ടും ചുഴലിക്കാറ്റ് ഭീതിയില്‍; മില്‍ട്ടണ്‍' ശക്തിപ്രാപിക്കുന്നു
08 October 2024
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. തെക്കന്‍ കേരളത്തിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഈ മാസം 11 -ാം...
ശ്രദ്ധിച്ചില്ലേല്‍ പണി പാളും... അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശ വിവാദത്തിലും പി വി അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിലും ഡിജിപിയും ചീഫ് സെക്രട്ടറിയും ഗവര്‍ണര്‍ക്ക് ഇന്ന് വിശദീകരണം നല്‍കണം
08 October 2024
നിയമസഭ നടക്കവേ വിവാദം പുകയുകയാണ്. ദി ഹിന്ദു ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശ വിവാദത്തിലും പി വി അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിലും ഡി ജി പിയും ചീഫ് സെക്രട്...
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ: 10,000 ലധികം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു, എല്ലാ സ്ഥാപനങ്ങളിലും നിയമാനുസൃത കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീവ്ര യജ്ഞ പരിപാടി, മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി വനിത ശിശുവികസന വകുപ്പ്
08 October 2024
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോഷ് ആക്ട് (Sexual (Prevention, Prohibition and Redressal) Act, 2013 - POSH Act) ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള വനിത ശി...
ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ നല്‍കിയില്ല... മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്....
08 October 2024
മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ദി ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത...
ഒക്ടോബര്‍ 26 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി
08 October 2024
ആലപ്പുഴ ജില്ലയില്‍ 26 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ദിനമായ ഒക്ടോബര്‍ 26 ശനിയാഴ്ച ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...
25 കോടി ഭാഗ്യശാലി ആര്? നാളെയറിയാം.... തിരുവോണം ബമ്പര്‍ നാളെ നറുക്കെടുപ്പ് എടുക്കാനിരിക്കെ ടിക്കറ്റ് വില്‍പ്പന 70 ലക്ഷത്തിലേക്ക്....
08 October 2024
25 കോടി ഭാഗ്യശാലി ആര്? നാളെയറിയാം.... തിരുവോണം ബമ്പര്‍ നാളെ നറുക്കെടുപ്പ് എടുക്കാനിരിക്കെ ടിക്കറ്റ് വില്‍പ്പന 70 ലക്ഷത്തിലേക്ക്.... 25 കോടിരൂപയാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. നാളെ ഉച്ചയക്ക് 2 മണിയ്...
ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... വിവിധ ജില്ലകളില്‍ അതിശക്ത മഴക്കുള്ള സാധ്യത, ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
08 October 2024
ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... വിവിധ ജില്ലകളില്‍ അതിശക്ത മഴക്കുള്ള സാധ്യത,ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ത...
'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...
വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല
മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്
ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!




















