Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...

25 NOVEMBER 2026 09:16 PM ISTമലയാളി വാര്‍ത്ത
    പി. ജയരാജന്റെ ലക്ഷ്യം ഇ പി ജയരാജൻ മാത്രമാണോ?  ഇ പി ജയരാജനെ കടന്നാക്രമിക്കാൻ  കണ്ണൂരിലെ സിപിഎം സമൂഹമാധ്യമ കൂട്ടായ്മകൾ ഒരുമിച്ച് രംഗത്ത് എത്തിയതോടെ കണ്ണൂർ സി പി എം കൂടുതൽ പ്രതിരോധത്തിലായി. പി ജയരാജനെതിരെ ഇപി ജയരാജൻ റിസോർട്ട് ആരോപണം ഉന്നയിച്ചതിന് പിന്നാലെ പി ജയരാജന്റെ മകൻ ജെയിൽ രാജ്  രംഗത്തെത്തിയാണ...

ഭൂമി തരം മാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി രണ്ടാം ഘട്ട അദാലത്ത് നടത്തുന്നതിന് റവന്യൂ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍....

25 September 2024

ഭൂമി തരം മാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി രണ്ടാം ഘട്ട അദാലത്ത് നടത്തുന്നതിന് റവന്യൂ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍.ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 15 വരെ ...

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീര്‍ കൊലപാതക കേസ്... വിചാരണ തീയതി ഷെഡ്യൂള്‍ ചെയ്തു, ഡിസംബര്‍ 2 ന് വിചാരണ തുടങ്ങും, ഡിസംബര്‍ 2 മുതല്‍ 18 വരെയായി 95 സാക്ഷികളെ വിസ്തരിക്കാന്‍ കോടതി ഉത്തരവ്

25 September 2024

സിറാജ് ദിന പത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസിലെ പ്രതി ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ തീയതി കോടതി ഷെഡ്യൂള്‍ ചെയ്തു.ഡിസംബര്‍ 2...

കണ്ണീരടക്കാനാവാതെ.... കാഞ്ഞിരപ്പള്ളി പൂതകുഴിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

25 September 2024

കണ്ണീരടക്കാനാവാതെ.... കാഞ്ഞിരപ്പള്ളി പൂതകുഴിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇടക്കുന്നം സ്വദേശി ആല്‍ബിന്‍ തോമസാണ് (23) മരിച്ചത്. കെഎസ്ആര്‍ടിസി ബസിനെ മറികടക്കാനുള്ള ശ്രമത...

കേരള തീരത്ത് നാളെ രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

24 September 2024

ഉയർന്ന തിരമാല ജാഗ്രത നിർദേശം പുറത്ത്. കേരള തീരത്ത് നാളെ    രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം...

കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; ആന്ധ്രാ - ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടു

24 September 2024

ആന്ധ്രാ - ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടു . കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി  നേരിയ / ഇടത്തരം മഴയ്ക്ക് സാ...

സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

24 September 2024

സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 11 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എ .ക്യു.എ.എസ്) അം...

കോട്ടയം കുമരകം കൈപ്പുഴ മുട്ടിൽ അപകടത്തിൽ മരിച്ചത് മഹാരാഷ്ട്രയിൽ താമസിക്കുന്ന കൊട്ടാരക്കസ്വദേശിയും വനിതാ സുഹൃത്തുമെന്ന് വിവരം; ഇരുവരും കുമരകത്ത് എത്തിയത് വിനോദയാത്രയ്ക്കായി എന്ന് സൂചന; അപകടം എങ്ങിനെയുണ്ടായി എന്നതു സംബന്ധിച്ചു ദുരൂഹത തുടരുന്നു; കാറിനുള്ളിൽ രണ്ടു പേർ മാത്രം; കുട്ടിയില്ലെന്നുറപ്പിച്ച് പൊലീസ്

24 September 2024

കോട്ടയം കുമരകം കൈപ്പുഴമുട്ടിൽ അപകടത്തിൽ മരിച്ചത് മഹാരാഷ്ട്രയിൽ സ്ഥിര താമസമാക്കിയ കൊട്ടാരക്കര സ്വദേശിയും വനിതാ സുഹൃത്തും. കൊട്ടാരക്ക സ്വദേശിയും മഹാരാഷ്ട്ര താനേയിൽ സ്ഥിര താമസക്കാരനുമായ ജെയിംസ് ജോർജ് (48...

12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 187 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്., 12 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍

24 September 2024

സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 11 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എ .ക്യു.എ.എസ്) അം...

ഗംഗാവലി പുഴയോരത്ത് രാത്രിയോടെ കണ്ടെത്തിയ അസ്ഥി, മനുഷ്യന്റേത് അല്ല: പശുവിന്റെതാണെന്ന് ലാബ് റിപ്പോർട്ട്...

24 September 2024

കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെ മണ്ണിടിച്ചിലില്‍പെട്ട് കാണാതായ മൂന്ന് പേര്‍ക്കായി തെരച്ചില്‍ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം അസ്ഥിയുടെ ഭാഗം കിട്ടിയിരുന്നു. ഗംഗാവലി പുഴയോരത്ത് നിന്നാണ് രാത്രിയോടെ ...

അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തിരച്ചിലില്‍ നിര്‍ണായകമായ, ഗംഗാവലി പുഴയിലെ ഭാഗങ്ങള്‍ എം ഇന്ദ്രബാലന്‍ മാര്‍ക്ക് ചെയ്ത് നല്‍കി...ശക്തമായ സിഗ്നല്‍ ലഭിച്ചത് കോണ്‍ടാക്ട് 3, 4 പോയിന്റുകള്‍ കേന്ദ്രീകരിച്ചാണ്...

24 September 2024

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തിരച്ചിലില്‍ നിര്‍ണായകമായ ഗംഗാവലി പുഴയിലെ ഭാഗങ്ങള്‍ റിട്ട. മേയര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ മാര്‍ക്ക് ചെയ്ത് നല്‍കി. ശക്തമായ സിഗ്ന...

തെളിവുകൾ കിറുകൃത്യം...സിദ്ദിഖിനെതിരെ പരാതിക്കാരിയുടെ മൊഴി ശരിവയ്ക്കുന്ന തരത്തിലുള്ള, തെളിവുകളാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്നത്...ഇനി രക്ഷയില്ല...

24 September 2024

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ഡി.എസ്.ഡയസാണ് അപേക്ഷ തള്ളിയത്. തിരുവനന്തപുരത്തെ ഹോട്ടലിൽവച്ച് യുവനടിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസിലാണ് നടപടി. താൻ നിര...

“എന്തൊരു മാറ്റം” ...ന്യൂയോർക്കിൽ പോലുമില്ലാത്ത മാറ്റമാണ് നാടിന് ഉണ്ടായത്... ഈ മാറ്റം നമ്മുടെ നാടിന് വേണ്ടേയെന്ന് മുഖ്യമന്ത്രി...പിന്നാലെ ട്രോളോട് ട്രോളുകൾ...

24 September 2024

കേരളത്തിലെ റോഡുകളുടെ അവസ്ഥകണ്ട് ആശ്ചര്യപ്പെട്ടുപോയ ന്യൂയോർക്കിൽ നിന്നുമെത്തിയ മലയാളി കുടുംബത്തിന്റെ കഥ വീണ്ടും വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. “എന്തൊരു മാറ്റം” എന്നാണ് കുതിരാൻ തുരങ്കത്തിലൂടെ സഞ്...

വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

24 September 2024

വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ നൂറനാട്ട് പാലമേല്‍ സ്വദേശി രാഹുല്‍രാജ് (32) ആണ് മരിച്ചത്. മീന്‍ പിടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വന്യ മൃഗങ്ങളില്‍ നിന്നും സംര...

കോട്ടയം പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചശേഷം ഇടിച്ച സ്‌കൂട്ടറുമായി ലോറി പാഞ്ഞത് ആറു കിലോമീറ്ററോളം....

24 September 2024

കോട്ടയം പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചശേഷം ഇടിച്ച സ്‌കൂട്ടറുമായി ലോറി പാഞ്ഞത് ആറു കിലോമീറ്ററോളം.... ഇന്നലെ അര്‍ധരാത്രിയാണ് ദാരുണമായ സംഭവം നടന്നത്. അപകടത്തില്‍ സ്‌കൂട്ടറിലുണ്ടായിരുന്ന യുവാക്ക...

മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ മാരക ലഹരിമരുന്നിന് അടിമകളെന്ന് പൊലീസ്...തെളിവുകൾ കിട്ടി..കോടതിയിൽ എത്തിയപ്പോൾ ഇരുവരും ചെയ്തത്

24 September 2024

മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ മാരക ലഹരിമരുന്നിന് അടിമകളെന്ന് പൊലീസ്. അപകടം നടന്നതിന് തൊട്ട് മുമ്പത്തെ ദിവസം ഇരുവരും ഹോട്ടലില്‍ മുറിയെടുത്ത് ലഹരിമരുന്നായ എ...

Malayali Vartha Recommends