KERALA
വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ
എൽഡിഎഫ് സർക്കാരിന്റെ അഴിമതി ഭരണത്തിന് അവസാനം കുറിക്കുന്ന മണിമുഴങ്ങിക്കഴിഞ്ഞു: ദീപദാസ് മുൻഷി
06 September 2024
അഴിമതിയിൽ മുങ്ങിക്കുളിച്ച എൽഡിഎഫ് സർക്കാരിന്റെ അവസാനം കുറിക്കുന്ന മണിമുഴങ്ങിക്കഴിഞ്ഞെന്നും അതിനുള്ള തുടക്കമാണ് സെക്രട്ടറിയേറ്റിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചെന്നും എഐസിസി ജനറൽ സെക്രട്ടറി ദീപദ...
സാധാരണക്കാരുടെ ഹൃദയത്തുടിപ്പ് മനസിലാകാത്ത ഭീകര ജീവിയാണ് മുഖ്യമന്ത്രി: കെ.സുധാകരൻ എംപി
06 September 2024
നാട്ടിലെ സാധാരണക്കാരുടെ ഹൃദയത്തുടിപ്പ് മനസിലാക്കാൻ പോലുംകഴിയാത്ത ഒരു ഭീകര ജീവിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ഇതുപോലൊരു മുഖ്യമന്ത്രിയെ വെച്ച് ഒരു ദിവസം പോലും മുന്നോട്ട് പോകാനാകില്ലെന്നും കെപിസിസ...
പ്രതിഷേധ കടലായി കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച്
06 September 2024
മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പ്രതിഷേധം ഇരമ്പി. മാഫിയ സംരക്ഷകനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫീസില...
ഭരിക്കുന്ന പാർട്ടിയെ നോക്കിയല്ല നയങ്ങളിലെ തൊഴിലാളി വിരുദ്ധതയാണ് എതിർക്കപ്പെടേണ്ടത് :എം.പി. രാജീവൻ.
06 September 2024
ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധ നയങ്ങളെ എതിർക്കുന്നതിനു പകരം കേന്ദ്ര ഭരണത്തോടുള്ള വിരോധം മൂലം ലേബർ കോഡിനെ തന്നെ എതിർക്കുന്ന നയമാണ് ഇടതു വലതു തൊഴിലാളി സംഘടനകളുടേതെന്ന് ബി എം എസ് ദക്ഷിണക്ഷേത്രീയ സഹസംഘടന...
യുവജനങ്ങൾക്ക് കാര്യക്ഷമമായ തൊഴിലവസരങ്ങൾ ലഭ്യമാക്കും : മന്ത്രി ഡോ :ആർ.ബിന്ദു
06 September 2024
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ഐബിഎം (IBM) ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് സംഘടിപ്പിച്ച ആസ്പയർ (ASPIRE) 2024 - മെഗാ പ്ലെയ്സ്മെന്റ് ഡ്രൈവ്, എറണാകുളം മുട്ടത്തെ ...
നേമം, കൊച്ചു വേളി റെയിൽവേ സ്റ്റേഷനുകളുടെ പുനർനാമകരണം; നിരന്തര പരിശ്രമത്തിൻ്റെ ഫലം: ഡോ. ശശി തരൂർ എം പി
06 September 2024
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനോടു ചേർന്നുള്ള സ്റ്റേഷനുകളായ നേമത്തെ തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളിയെ തിരുവനന്തപുരം നോർത്ത് എന്നും പുനർനാമകരണം ചെയ്തുകൊണ്ടുള്ള വിജ്ഞാപനം പു...
ഇപ്പോള്‍ സ്വര്‍ണ്ണമാണ് താരം? ഭരണം പൊടിപൊടിക്കുന്നത് അതിന്റെ തിമിര്‍പ്പിലാണ്
06 September 2024
ചെങ്കൊടിയില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന സ്വര്‍ണ്ണ പാളികളുടെ പളപളപ്പ് കണ്ട് കണ്ണഞ്ചിപ്പോകാതിരിക്കുക. ക്ലിഫ് ഹൗസിലും അട്ടിയടുക്കി സ്വര്‍ണ്ണക്കട്ടികള്‍. ഈ പാര്‍ട്ടി ഇപ്പോള്‍ തിളങ്ങുന്നത് സ്വര്‍ണ്ണത്തില്‍. ...
പോലീസ് മേധാവിയെ കേന്ദ്രത്തിന് മുന്നില്‍ കുടുക്കി രക്ഷപ്പെട്ട് ഓടാന്‍ പിണറായി പ്ലാന്‍; ഒരുമുഴം മുന്നേയെറിഞ്ഞ് ഡി ജി പി
06 September 2024
ആഭ്യന്തര വകുപ്പിലെ പിടിപ്പുകേടുകള്‍ക്ക്പോലീസ് മേധാവിയെ കുടുക്കി രക്ഷപ്പെടാന്‍ പിണറായി. സ്വര്‍ണ്ണംപൊട്ടിക്കല്‍ മുതല്‍ പീഡന പരാതിയില്‍ വരെ ഉന്നത് ഏമാന്മാര്‍ കുടുങ്ങിയതോടെ നാറി നാണംകെട്ട് നില്‍ക്കുകയാണ് ...
315 ഗ്രാം സ്വർണം ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം...യാത്രക്കാരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി...26,000 ത്തോളം വിദേശ സിഗരറ്റുകളും പിടിച്ചെടുത്തു..
06 September 2024
സ്വർണക്കടത്തുകാർ പലവിധക്കാരുണ്ട്. ‘ചെറുമീനുകൾ മുതൽ സ്രാവുകൾ’ വരെയെന്ന് ആലങ്കാരികമായി പറയാം. പോക്കറ്റ് മണിക്കായി സ്വർണം കടത്തുന്ന വിദ്യാർഥികളും നാട്ടിലെത്താൻ വിമാനടിക്കറ്റിനായി സമ്മതം മൂളുന്നവരും ആഡംബര...
ഇ.പി.ജയരാജനു പിന്നാലെ കളത്തിലിറങ്ങാൻ പി.ജയരാജനും....ശക്തമായി തിരിച്ചു വരാൻ ഒരുങ്ങുന്നു...‘കേരളം, മുസ്‌ലിം രാഷ്ട്രീയം– രാഷ്ട്രീയ ഇസ്‌ലാം’ എന്ന പുസ്തകം ഉടൻ പ്രസിദ്ധീകരിക്കും....
06 September 2024
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനു പിന്നാലെ സംസ്ഥാനസമിതി അംഗം പി.ജയരാജനും പുസ്തകമെഴുതുന്നു.ശക്തമായി തിരിച്ചു വരാൻ പി ജയരാജൻ; ഇ.പി.ജയരാജന്റേത് ആത്മകഥയാണെങ്കിൽ പി.ജയരാജൻ എഴുതുന്നതു കേരളത്തിലെ ഇസ...
ക്ലിഫ് ഹൗസ് മൂകം.... പിണറായിയുടെ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്ന് രാഷ്ട്രീയ ലോകം...പിണറായിയുടെ മുഖ്യമന്ത്രി പദവി പാർട്ടി ഏൽപ്പിച്ച പദവി ആണെന്ന് അൻവർ ഓർമ്മിപ്പിച്ചത് ഞെട്ടലോടെയാണ് പിണറായി കേട്ടത്....അടുത്ത ഊഴം തനിക്കാണെന്ന് പിണറായിക്കറിയാം....
06 September 2024
എ ഡി ജി പി എം ആർ അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും തൽസ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യാൻ സിപിഎം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നിർദ്ദേശം നൽകിയേക്കും....
പിണറായി പി ആര്‍ വര്‍ക്കില്‍ ഊതിവീര്‍പ്പിച്ച കേരളം; വ്യവസായ സൗഹൃദ അന്തരീക്ഷം പൊളിച്ചടുക്കുന്നു ! തുറന്നടിച്ച് സന്ദീപ് വാചസ്പതി
06 September 2024
പിണറായി പി ആര്‍ വര്‍ക്കില്‍ ഊതിവീര്‍പ്പിച്ച കേരളം; വ്യവസായ സൗഹൃദ അന്തരീക്ഷം പൊളിച്ചടുക്കുന്നു ! തുറന്നടിച്ച് സന്ദീപ് വാചസ്പതി... അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ.... രാവിലത്തെ പത്രപാരായണം കഴിഞ്ഞ് എഴുന...
അഞ്ച് ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം... ആകെ 177 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്
06 September 2024
സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്. (നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു ആശുപത്രിയ്ക്ക് പുതുതായി അംഗീകാരവും 4 ആശുപത്...
ആശ്വാസത്തോടെ... ഓണത്തിന് മുന്‍പ് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും..
06 September 2024
ആശ്വാസത്തോടെ... ഓണത്തിന് മുന്‍പ് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും..ഒരു മാസത്തെ കുടിശിക അടക്കം രണ്ട് മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുക.ധനവകുപ്പ് ഉത്തരവ് ഉടന്‍ ഇറങ്ങും. 4500 കോടി കൂടി കടമെടു...
അകന്ന് കഴിയുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം... ഭര്‍ത്താവ് അറസ്റ്റില്‍
06 September 2024
അകന്ന് കഴിയുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം... ഭര്‍ത്താവ് അറസ്റ്റില്‍. കടയില്‍ പോയി തിരികെ വരുന്ന വഴി ഭര്‍ത്താവ് വഴിയില്‍വെച്ച് കയ്യില്‍ കരുതിയ ബ്ലേഡ് വച്ച് യുവതിയുടെ കഴുത്തില്‍ വരഞ്ഞ് മുറിവ...
അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി
ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...
ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പെടുത്തി കെസിഎ പ്രസിഡന്റ്
മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം
'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...
വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ




















