KERALA
ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു
'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ; എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും; മോഹൻലാലിന്റെ കത്തിൽ ഞെട്ടിക്കുന്ന വിവരം
27 August 2024
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ താരസംഘടന അമ്മയിൽ ഭിന്നത. മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചു. നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോർട...
ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം; അഞ്ച് മാസത്തെ കുടിശ്ശികയിൽ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്
27 August 2024
ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം. അഞ്ച് മാസത്തെ കുടിശ്ശികയിൽ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3000 കോടി രൂപ ധനവകുപ്പ് കടമെടു...
വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാര്‍മസികളിലൂടെ 'സീറോ പ്രോഫിറ്റായി' കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്നു; വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ ജനങ്ങള്‍ക്ക് പരമാവധി വില കുറച്ച് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്
27 August 2024
സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയൊരു പദ്ധതിയ്ക്ക് തുടക്കമിടുകയാണ്. വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുത്ത...
'അമ്മ തകർന്ന് തരിപ്പണമായി...സിദ്ദിഖിന് പിന്നാലെ ലൈംഗിക ആരോപണം നേരിടുന്ന ബാബു രാജിനെതിരെ വടിയെടുത്ത് സ്ത്രീകൾ..ഉയർന്നിരിക്കുന്നത് ഗുരുതരമായ ആരോപണം...
27 August 2024
തലപ്പത്തിരിക്കുന്ന താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉയർന്നതോടെ ഇനി മുന്നോട്ടുള്ള വഴി എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിലാണ് താരസംഘടനയായ അമ്മ. എല്ലാം ഭാഗത്തു നിന്നും വിമർശനങ്ങളുടെ ഒരു കെട്ടാണിപ്പോൾ അഴിഞ്ഞു വീണിര...
മുകേഷിന്റെ രാജിക്ക് ഇനി മണിക്കൂറുകള്‍ മാത്രം:- കൊല്ലത്ത് ചിന്താ ജെറോമിനെ ഇറക്കാൻ സിപിഎം...
27 August 2024
കൊല്ലത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ എന്നു ചിന്താ ജെറോം വിശേഷിപ്പിച്ച സമാദരണീയനായ സിപിഎം എംഎല്‍എ മുകേഷിന്റെ രാജിക്ക് ഇനി മണിക്കൂറുകള്‍ മാത്രം. പെണ്ണുവിഷയത്തില്‍ മുകേഷ് രാജിവയ്‌ക്കേണ്ടിവരുമ്പോള്‍ അടുത്തത...
'സിദ്ദിഖ് , ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയില്‍ എന്നോട് മോശമായി പെരുമാറി..'ഞെട്ടിച്ചു കൊണ്ട് നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റെ പോസ്റ്റ്...കമ്മന്റുകളിൽ ചീത്തവിളിയും...
27 August 2024
ടനും സംവിധായകനും ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. തുടര്‍ച്ചയായി വരുന്ന ആരോപണങ്ങില്‍ കുപ്രചരണങ്ങളുമുണ്ടെന്ന് സംശയിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ നടിയും നര്‍ത്...
കേരളത്തിന്റെ മുഖം തന്നെ മാറുകയാണ്.. എംഎസ്സിയുടെ ഡെയ്ല എന്ന കണ്ടെയ്നര്‍ കപ്പല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തുന്നു.. പ്രധാനമന്ത്രി മോദിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിക്കും... പ്രധാനമന്ത്രിയുടെ തീയതി കൂടി പരിഗണിച്ചാകും ഉദ്ഘാടന തീയതി..
27 August 2024
ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനികളിലൊന്നായ എംഎസ്സിയുടെ ഡെയ്ല എന്ന കണ്ടെയ്നര്‍ കപ്പല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തുന്നു.അതോടു കൂടി കേരളത്തിന്റെ മുഖം തന്നെ മാറുകയാണ് . ഈ മാസം 30 ന് ആണ് മദര്‍ഷ...
സുരാജ് വെഞ്ഞാറമൂടിനെതിരെ ആരോപണം...ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ക്ക് സ്ത്രീകളെ പോലെ രതിസുഖം അറിയാന്‍ സാധിക്കുമോ..? ചോദ്യം തനിക്ക് ഏറെ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു...നടിയുടെ വെളിപ്പെടുത്തൽ...
27 August 2024
ഒരാൾ തുടങ്ങി വച്ച ഒരൊറ്റയാൾ പോരാട്ടം ഇന്നെവിടെ വന്നു നിൽക്കുന്നുവെന്ന് മലയാളികൾക്ക് നന്നായി അറിയാം. കുറച്ചു ദിവസങ്ങളായി എന്താണ് വാർത്തകൾ എന്ന് പരിശോധിച്ചാൽ ഈ സിനിമകളിൽ കഥാപാത്രങ്ങളായി നിറഞ്ഞാടുന്നവരുട...
ഇറാൻ നിശബ്ദമായി ഇരിക്കുന്നു എന്ന് കരുതി ആരും ആശ്വസിക്കരുത്... ഇറാന്റെയും അവരുടെ സഖ്യകക്ഷികളുടേയും ഭീഷണി ഇസ്രായേലിന് മുകളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പെന്റഗൺ...ഞെട്ടിക്കുന്ന റിപ്പോർട്ട്...
27 August 2024
ഇറാൻ നിശബ്ദമായി ഇരിക്കുന്നു എന്ന് കരുതി ആരും ആശ്വസിക്കരുത്. അവർ കടുത്ത യുദ്ധത്തിന് കോപ്പുകൂട്ടുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഇത് പുറത്തു വിട്ടിരിക്കുന്നത്. മുൻപ് പലപ്പോഴും പല ആഭ്യന്തര കാര്യങ്ങളിലും പെന...
വിഴിഞ്ഞം തുറമുഖം...വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മിഷനിംഗിന് മുമ്പ് കൊളംബോ തുറമുഖത്തിന് തിരിച്ചടി.... ട്രാൻസ്ഷിപ്പ്മെന്റ് അളവ് തുടർച്ചയായ മൂന്നാം മാസവും കുറഞ്ഞു...
27 August 2024
വിഴിഞ്ഞം തുറമുഖം വന്നതിന് ശേഷം തന്നെ വലിയ പ്രതീക്ഷയാണ് രാജ്യത്തിനുള്ളത് അതിലുപരി കേരളത്തിനുള്ളത്. കേരളത്തിൻ്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതോടെ മറ്റുള്ള രാജ്യങ്ങളെ പോലും അസൂയപ്പെടു...
മുകേഷിന്റെ പണി പാളും.. ഓരോ മണിക്കൂറിലും ഉയരുന്നത് അതിഭയാനകമായ ഗുരുതരമായ ആരോപണങ്ങൾ...മലയാള സിനിമ മേഖല തകർന്നടിഞ്ഞോ..? ഇനി എത്ര വിക്കറ്റുകൾ വീഴും..
27 August 2024
ഇപ്പോൾ ഏറ്റവും കൂടുതൽ ഗുരുതരമായ ആരോപണങ്ങൾ പുറത്തു വന്നിരിക്കുകയാണ് അതും നടനും എം എൽ എ യുമായ മുകേഷിനെതിരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ടെങ്കിൽ ഓരോ ദിവസം കഴി...
കോട്ടയം പള്ളിക്കത്തോട് യുവാവിനെ വഴിയിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി പോലീസിന്റെ പിടിയിൽ
27 August 2024
കോട്ടയം പള്ളിക്കത്തോട് യുവാവിനെ വഴിയിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസിന്റെ പിടിയിൽ. ശ്രീജിത്ത് എം.ജി (27) എന്നയാളാണ് പള്ളിക്കത്തോട് പോലീസിന്റെ പിടിയിലായത്. ഇയാൾ കഴിഞ്ഞദിവസം ര...
ലിംഗസമത്വം വരാതെ സ്ത്രീചൂഷണം തീരില്ല: ചെറിയാന്‍ ഫിലിപ്പ്
27 August 2024
തുല്യ നീതിയും അവസരവും ഉറപ്പു വരുത്തുന്ന ശക്തമായ നിയമങ്ങളിലൂടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ലിംഗ സമത്വം വരാതെ സ്ത്രീ ചൂഷണം പൂര്‍ണ്ണമായും തീരില്ല.രാഷ്ട്രീയം, മതം, സിനിമ, തൊഴിലിടം തുടങ്ങിയ വിവിധ മേഖലകളി...
റാന്നിയില്‍ കാരറ്റു വാങ്ങുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കടയുടമയെ വെട്ടി കൊലപ്പെടുത്തി... രണ്ടു പേര്‍ കസ്റ്റഡിയില്‍
27 August 2024
റാന്നിയില്‍ കാരറ്റു വാങ്ങുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കടയുടമയെ വെട്ടി കൊലപ്പെടുത്തി. അങ്ങാടി എസ്ബിഐയ്ക്ക് മുന്നില്‍ കട നടത്തുന്ന ചേത്തയ്ക്കല്‍ സ്വദേശി അനില്‍ കുമാര്‍ (56) ആണ് മരിച്ചത്. ഇതുമായി...
കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റയാളുമായി അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സ് ഇടിച്ച് കാല്‍നട യാത്രികന് ദാരുണാന്ത്യം
27 August 2024
കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റയാളുമായി അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സ് ഇടിച്ച് കാല്‍നട യാത്രികന് ദാരുണാന്ത്യം. കോട്ടയം വെള്ളാവൂര്‍ മണിമല മടുക്കയില്‍ വേലന്‍ മുറിയില്‍ ...
ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു
75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...
അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി
അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി
ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...
ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പെടുത്തി കെസിഎ പ്രസിഡന്റ്




















