KERALA
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
വടകരയിൽ നടന്ന യുഡി എഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ഉയർന്നു വന്ന ഒരു പ്രത്യേക സംസ്കാരമാണ് കാഫിർ സ്ക്രീൻ ഷോട്ട് ; തുറന്നടിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
17 August 2024
വടകരയിൽ നടന്ന യുഡി എഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ഉയർന്നു വന്ന ഒരു പ്രത്യേക സംസ്കാരമാണ് കാഫിർ സ്ക്രീൻ ഷോട്ട് വിഷയത്തിലേക്ക് നയിച്ചതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒറ്റപ്...
കാഞ്ഞാണിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു...
17 August 2024
ബസും ബൈക്കും കൂട്ടിയിടിച്ച് കാഞ്ഞാണിയില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അന്തിക്കാട് പള്ളത്ത് രവി രാമചന്ദ്രന്‍(38) ആണ് മരിച്ചത്. ആര്‍.എസ്.എസ്. അന്തിക്കാട് മണ്ഡലം സേവാ പ്രമുഖ് ആണ് രവി രാമചന്ദ്രന്...
ചിങ്ങം ഒന്ന് കേരളത്തിൽ കര്‍ഷക ദിനം കൂടിയാണ്; ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ആണ്ടുപിറവി ആശംസകള്‍ നേർന്ന് ഗവർണർ
17 August 2024
പഞ്ഞ കർക്കടകം മാറി...! പ്രതീക്ഷകളുടെയും ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ചിങ്ങപ്പുലരി പിറന്നു... പരസ്പരം ആശംസകളുമായി മലയാളികൾ ചിങ്ങത്തെ വരവേൽക്കുകയാണ്. ഇപ്പോൾ ഇതാ കേരള ഗവർണർ ആശംസകൾ നേർന്നിരിക...
ചിങ്ങപ്പുലരിയിൽ മഴ തന്നെ മഴ....ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ എറണാകുളം ജില്ലയിൽ... അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ... മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...
17 August 2024
ചിങ്ങപ്പുലരിയിൽ മഴ തന്നെ മഴ.ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ എറണാകുളം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ ...
വയനാട് മഹാദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം ഏകോപ്പിക്കുന്നതിലുംജനങ്ങള്‍ക്ക രക്ഷ ഉറപ്പാക്കുന്നതിലുിം മന്ത്രിമരുമകന്‍ മുഹമ്മദ് റിയാസ് വല്ലാതെ പരാജയപ്പെട്ടു? പറഞ്ഞറിയിക്കാനാവാത്ത ദുഖത്തിൽ മുഖ്യമന്ത്രി
17 August 2024
വയനാട് മഹാദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം ഏകോപ്പിക്കുന്നതിലുംജനങ്ങള്‍ക്ക രക്ഷ ഉറപ്പാക്കുന്നതിലുിം മന്ത്രിമരുമകന്‍ മുഹമ്മദ് റിയാസ് വല്ലാതെ പരാജയപ്പെട്ടതില്‍ അമ്മായിയച്ഛന്‍ മുഖ്യമന്ത്രിക്ക് പറഞ്ഞറിയിക...
നദികളിൽ ജലനിരപ്പ് ഉയരുന്നു; തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം...
17 August 2024
കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ആഗസ്റ്റ് 20 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമ...
ലോറി ഉടമയ്ക്ക് ഇൻഷുറൻസ് ലഭിക്കാൻ സർക്കാർ വൻതുക മുടക്കണോ, എന്ന ആലോചനയിൽ ഉത്തര കന്നഡ ജില്ലാ ഭരണകൂടം; ഡ്രഡ്ജർ എത്തിക്കുന്നതിൽ അവ്യക്തത...
17 August 2024
ലോറി ഉടമയ്ക്ക് ഇൻഷുറൻസ് ലഭിക്കാൻ സർക്കാർ വൻതുക മുടക്കണോയെന്നാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിന്റെ ആലോചന. മണ്ണ് നീക്കിയാലും കാണാതായവരുടെ ശരീരം കണ്ടെത്താനാകുമോയെന്നതിൽ ഉറപ്പില്ല. ഇതോടെ അർജുനെ കണ്ടെത്താന...
കേരളാ ഹൈക്കോടതിയില്‍ ഡിജിറ്റല്‍ കോര്‍ട്ടുകളും പ്രത്യേക വിചാരണ കോടതികളും ഉദ്ഘാടനം ചെയ്യാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസെത്തില്ല
17 August 2024
കേരളാ ഹൈക്കോടതിയില്‍ ഡിജിറ്റല്‍ കോര്‍ട്ടുകളും പ്രത്യേക വിചാരണ കോടതികളും ഉദ്ഘാടനം ചെയ്യാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസെത്തില്ല.അനാരോഗ്യം മൂലം പങ്കെടുക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ഓഫീ...
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
17 August 2024
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ടയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇ...
മമ്മൂട്ടി ദേശീയ അവാർഡിന് സിനിമ അയക്കാത്തതെന്തേ? മമ്മൂട്ടിക്ക് പിന്നിൽ സി പി എമ്മോ?
17 August 2024
നടൻ മമ്മൂട്ടിക്ക് ബി ജെ പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ മനപൂർവ്വം അവാർഡ് നൽകുന്നില്ലെന്ന വ്യാജ പ്രചരണം പൊളിഞ്ഞു. എന്നാൽ കേന്ദ്ര സർക്കാരിനെതിരെ പ്രചരണം നടക്കുന്നുണ്ടെന്ന് മമ്മൂട്ടി മനസിലാക്കിയെങ്കി...
ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട രാവിലെ തുറന്നു... വന്‍ ഭക്തജന തിരക്ക്
17 August 2024
ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട രാവിലെ തുറന്നു. വന്‍ ഭക്തജന തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. ഗുരുവായൂരിലും പൊന്നിന്‍ ചിങ്ങത്തില്‍ ഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ നിരവധി ഭക്തരാണ് എത്തിയത്...
കെ.എസ്.ആര്‍.ടി.സിക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി
17 August 2024
കെ.എസ്.ആര്‍.ടി.സിക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി. പെന്‍ഷന്‍ വിതരണത്തിന് കോര്‍പറേഷന്‍ എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് ഇതില്‍ 71.53 കോടി രൂപ നല്‍കിയത്. ശേഷിക്കുന്ന...
മികച്ച സ്വഭാവനടനുളള സംസ്ഥാന അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമെന്ന് വിജയരാഘവന്‍
17 August 2024
മികച്ച സ്വഭാവനടനുളള സംസ്ഥാന അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമെന്ന് വിജയരാഘവന്‍. സിനിമയില്‍ 50 ആണ്ട് തികയുന്ന വേളയിലാണ് അദ്ദേഹത്തെ തേടി ആദ്യ സംസ്ഥാനപുരസ്‌കാരമെത്തുന്നത്.'അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമെ...
സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെര്‍മിറ്റില്‍ ഇളവ്....കേരളം മുഴുവന്‍ സര്‍വീസ് നടത്താം
17 August 2024
സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെര്‍മിറ്റില്‍ ഇളവ്. കേരളം മുഴുവന്‍ സര്‍വീസ് നടത്താനുള്ള പെര്‍മിറ്റ് അനുവദിക്കുമെന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള...
സങ്കടം അടക്കാനാവാതെ നിലവിളിച്ച്... കോഴിക്കോട് പനി ബാധിച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
17 August 2024
സങ്കടം അടക്കാനാവാതെ നിലവിളിച്ച്... കോഴിക്കോട് പനി ബാധിച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ചാത്തമംഗലം എരിമല സ്വദേശി പാര്‍വതി (15) ആണ് മരിച്ചത്. പനി ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ ...
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..
ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു
75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...
അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി
അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി
ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...



















