KERALA
കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...
മുല്ലപ്പെരിയാർ ഡാം ഒറ്റയടിയ്ക്ക് തകർന്ന് വീഴുമോ..? ടെക്ക്നോളജി വെച്ച് തകരില്ലെന്ന് കുറിപ്പ്...
13 August 2024
മുല്ലപ്പെരിയാർ ഡാം ഒറ്റയടിയ്ക്ക് തകർന്നു വീണാൽ വൻ ദുരന്തം ആകും. എന്നാൽ അങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ടോ? കാലവര്ഷക്കെടുതികളുടെയും, ഉരുള്‍പൊട്ടലിന്റെയും വാര്‍ത്തകള്‍ വന്നയോടെ, കേരളത്തില്‍ മുല്ലപ്പെരിയാര്‍...
സ്വർണ വില ഇന്ന് കുത്തനെ ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 95 രൂപയാണ് കൂടിയത്...വില 6565 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 760 രൂപ കൂടി 52,520 രൂപയിലാണ് വ്യാപാരം നടക്കുന്നത്...
13 August 2024
സ്വർണ വില(Kerala Gold Price) ഇന്ന് കുത്തനെ ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 95 രൂപയാണ് കൂടിയത്. ഇതോടെ വില 6565 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 760 രൂപ കൂടി 52,520 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസം...
റായലസീമ മുതൽ കോമറിൻ മേഖല വരെ ന്യൂനമർദ്ദ പാത്തി; ചക്രവാത ചുഴി രൂപപ്പെട്ടു: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പ്...
13 August 2024
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വ്യാപക മഴ സാധ്യത. തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു. റായലസീമ മുതൽ കോമറിൻ മേഖല വരെ 900 മീറ്റർ ഉയരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ...
കേരളം ഇതുവരെ ഡ്രജർ എത്തിച്ചില്ലെന്ന് കാർവാർ എംഎൽഎ സതീഷ് സെയ്ൻ: തെരച്ചിലിന് മത്സ്യത്തൊഴിലാളികളും ഈശ്വർ മൽപേയും ഇറങ്ങും...
13 August 2024
പണം മുൻകൂർ നൽകാമെന്ന് പറഞ്ഞിട്ടും കേരളം ഇതുവരെ ഡ്രജർ എത്തിച്ചില്ലെന്ന് പ്രതികരിച്ച് എംഎൽഎ രംഗത്ത് എത്തി. കാർവാർ എംഎൽഎ സതീഷ് സെയ്ൻ ആണ് പ്രതികരിച്ചത്. അർജുനായുള്ള തെരച്ചിൽ തുടരുമെന്നും ഈശ്വർ മൽപേയടക്കം...
കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ...രാജസ്ഥാനിൽ പ്രളയ സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്..., ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് രാജസ്ഥാനിലാണ്...
13 August 2024
കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ. രാജസ്ഥാനിൽ പ്രളയ സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന മഴയിൽ നഗരത്തിൻ്റെ പല ഭാഗങ്ങളിലും ജലനിരപ്പ് 5 മുതൽ 6 അടി വരെ ഉയർന്നിട്ടുണ്ട്. ...
യുദ്ധഭീതിയില്‍ പശ്ചിമേഷ്യ കിടന്ന് പുകയുകയാണ്..ഹനിയയെ ഇറാനില്‍വച്ച് ഇസ്രയേല്‍ കൊലപ്പെടുത്തിയതിന്റെ പ്രതികാരമെന്നോണം തിരിച്ചടിക്ക് ഇറാന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്... ഈ ആഴ്ച തന്നെ ഇസ്രയേലിനു നേരെ ഇറാന് ആക്രമണം..
13 August 2024
യുദ്ധഭീതിയില്‍ പശ്ചിമേഷ്യ കിടന്ന് പുകയുകയാണ്. ഏത് നിമിഷവും അടിയും തിരിച്ചടിയും പ്രതീക്ഷിച്ചു കൊണ്ടാണ് വമ്പന്മാർ ആയുധം തയ്യാറി കാത്തിരിക്കുന്നത്. ഒക്ടോബർ 7 നു ഇസ്രായേൽ ഉറങ്ങുമ്പോൾ ഹമാസ് എല്ലാം സുരക്ഷാ ...
പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി കേരളത്തിന് സഹായം ഉറപ്പുനൽകിയതിന് പിന്നാലെ..സഹായം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി കേന്ദ്ര സർക്കാരിന് വിവരം ലഭിച്ചു..മന്ത്രി റിയാസിനെതിരെയാണ് കേന്ദ്ര സർക്കാർ നീക്കം ശക്തമാക്കിയിരിക്കുന്നത്...
13 August 2024
പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി കേരളത്തിന് സഹായം ഉറപ്പുനൽകിയതിന് പിന്നാലെ സഹായം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി കേന്ദ്ര സർക്കാരിന് വിവരം ലഭിച്ചു. യു. പിയിൽ ബി ജെ പിയുടെ മുഖ്യ ശത്രുവായ ഡോ....
കേന്ദ്ര സർക്കാരും കേരള സർക്കാരും ഒപ്പം തന്നെയുണ്ട്...വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ കണക്കുകളും... പ്രത്യേക വില്ലേജ് മാതൃകയിലുള്ള പുനരധിവാസ പദ്ധതിയും..10 ദിവസത്തിനകം കേന്ദ്രത്തിന് കൈമാറും...
13 August 2024
വയനാട് ഉണ്ടായ ദുരന്തത്തിന് ശേഷം കേരളം ഒറ്റകെട്ടായി അവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ വളരെ വേഗത്തിലുള്ള ചർച്ചകളും നടപടികളും നടന്നു കൊണ്ട് ഇരിക്കുകയാണ്. കേന്ദ്ര സർക്കാരും കേരള സർക്കാരും...
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥവകുപ്പ്
13 August 2024
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശ...
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിനും തിരുവനന്തപുരം ഗവ. ദന്തല്‍ കോളേജിനും ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ ചരിത്ര നേട്ടം; മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ പുരോഗതിയ്ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി വീണാ ജോര്‍ജ്
13 August 2024
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിനും തിരുവനന്തപുരം ഗവ. ദന്തല്‍ കോളേജിനും ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ ചരിത്ര നേട്ടം. ദേശീയ തലത്തില്‍ എയിംസും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ...
നഗരസഭയിലെ മുൻ ജീവനക്കാരൻ പെൻഷൻ ഫണ്ട് തിരിമറി നടത്തിയ സംഭവം; കോട്ടയം നഗരസഭയിലേക്ക് മാർച്ച് നടത്തി ബിജെപി
13 August 2024
കോട്ടയം നഗരസഭയിലേക്ക് ബിജെപി നടത്തിയ മാർച്ച് അക്രമാസക്തം. പോലീസിന്റെ വലയം തകർത്തുകൊണ്ടാണ് പ്രവർത്തകർ ഓഫീസിലേക്ക് അതിക്രമിച്ചു കയറി. കോട്ടയം നഗരസഭയിലെ മുൻ ജീവനക്കാരൻ പെൻഷൻ ഫണ്ട് തിരിമറി നടത്തിയ സംഭവത്...
സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കണം... വയനാടിന് ദീര്‍ഘകാല പുനരധിവാസ പദ്ധതിയാണ് വേണ്ടതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്..
13 August 2024
വയനാടിന് ദീര്‍ഘകാല പുനരധിവാസ പദ്ധതിയാണ് വേണ്ടതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പുനരധിവാസത്തിന് ദീര്‍ഘകാല പദ്ധതികള്‍ അനിവാര്യമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നു...
മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച സുരക്ഷാ വിഷയം; ജില്ലാ കളക്ടറുടെ മേൽ നോട്ടത്തിൽ അവലോകന യോഗം നടന്നു
13 August 2024
മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച സുരക്ഷാ വിഷയത്തിൽ ജില്ലാ കളക്ടറുടെ മേൽ നോട്ടത്തിൽ അവലോകന യോഗം നടന്നു. വണ്ടിപ്പെരിയാറിൽ വാഴൂർ സോമൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിലാണ് യോഗം . സുരക്ഷാ മുൻകരുതൽ സംബന്ധിച്ച ...
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥവകുപ്പ്
13 August 2024
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ എടുക്കേണ്ടുന്ന മുൻകരുതലുകൾ എന്നിവ വിശദമായി നോക്കാ...
നിലമ്പൂർ ചാലിയാർ തീരത്തെ ജനകീയ തിരച്ചിൽ ആരംഭിച്ചു; ഇന്നും ശരീര ഭാഗങ്ങൾ കണ്ടെത്തി...
13 August 2024
വയനാട് ചൂരൽമല മുണ്ടക്കൈ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിലമ്പൂർ ചാലിയാർ തീരത്തെ ജനകീയ തിരച്ചിൽ ആരംഭിച്ചു . അഞ്ചിടങ്ങളിലായി വിശദമായ തിരച്ചിലാണ് ഇന്ന് നടക്കുന്നത്. ഇന്നും ശരീര ഭാഗങ്ങൾ കണ്ടെത്തി. തലപ്പാല...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..
ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു
75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...
അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി




















