KERALA
കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...
ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... ഇരിട്ടിയില്‍ വൈദ്യുതിത്തൂണില്‍ കയറി ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം...
13 August 2024
ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... ഇരിട്ടിയില്‍ വൈദ്യുതിത്തൂണില്‍ കയറി ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം... കാക്കയങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈന്‍മാന്‍ വട്ടക്കയം എള...
സോണാര്‍ പരിശോധനയിലൂടെ ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തിയതിന് ശേഷം ഡൈവര്‍മാര്‍ പുഴയിലേക്ക് ഇറങ്ങും...
13 August 2024
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും പുനരാരംഭിക്കുമ്പോൾ സോണാര്‍ പരിശോധന അടക്കം നടത്തി വിശദമായ തിരച്ചിൽ നടത്താ...
വയനാട് ഉരുൾപൊട്ടലിന്റെ നടുക്കവും കണ്ണീരും തോർന്നിട്ടില്ല...മുല്ലപ്പെരിയാർ പൊട്ടുമോ പൊട്ടിയാൽ എന്ത് ചെയ്യും, തുടങ്ങിയ ഭീതിയാണ് വീണ്ടും മലയാളികളുടെ മനസിലേക്ക്...പൊട്ടുമെന്നും ഒരിക്കലും പൊട്ടില്ലെന്നുമുള്ള നൂറുകണക്കിന് വിദദ്ധ അഭിപ്രായങ്ങൾ..
13 August 2024
വയനാട് ഉരുൾപൊട്ടലിന്റെ നടുക്കവും കണ്ണീരും തോർന്നിട്ടില്ല. അതിനിടയിൽ തന്നെ തിരക്ക് പിടിച്ച ചർച്ചയാണ് ഇപ്പോൾ മുല്ലപ്പെരിയാറിനെ കുറിച്ച് കേരളത്തിൽ ചർച്ച ചെയ്യുന്നത്. മുല്ലപ്പെരിയാർ പൊട്ടുമോ പൊട്ടിയാൽ എന...
കുറച്ചു ഇടവേളയ്ക്ക് ശേഷം അർജുൻ ദൗത്യത്തിനായി സംഘം ഇറങ്ങുകയാണ്...ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അര്‍ജുന്‍റെ കുടുംബം..കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അറിയിച്ചത്...
13 August 2024
അങ്ങനെ വീണ്ടും കുറച്ചു ഇടവേളയ്ക്ക് ശേഷം അർജുൻ ദൗത്യത്തിനായി സംഘം ഇറങ്ങുകയാണ്. കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഗംഗാവലി പുഴയിൽ നാവികസേനയുടെ പര...
മലപ്പുറം മേല്‍മുറി മച്ചിങ്ങലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം...
13 August 2024
മലപ്പുറം മേല്‍മുറി മച്ചിങ്ങലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഡൂര്‍ ഉര്‍ദുനഗര്‍ സ്വദേശി ബാദുഷയാണ് മരിച്ചത്. ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്.സുസുകി ഷോറൂമില്‍ ജീവനക്കാരന...
കാര്‍ഷിക സമൃദ്ധിയുടെ നിറവില്‍ സന്നിധാനത്ത് നിറപുത്തരി ഉത്സവം ഭക്തിസാന്ദ്രം... ചിങ്ങമാസ പൂജകള്‍ക്കായി 16ന് നട തുറക്കും
13 August 2024
കാര്‍ഷിക സമൃദ്ധിയുടെ നിറവില്‍ സന്നിധാനത്ത് നിറപുത്തരി ഉത്സവം ഭക്തിസാന്ദ്രം. ഭക്തര്‍ പതിനെട്ടാം പടിയില്‍ സമര്‍പ്പിച്ച നെല്‍ക്കതിരുകളില്‍ പുണ്യാഹം തളിച്ച് ശുദ്ധി വരുത്തിയ ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹന...
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന്റെ കാലാവധി അഞ്ചു വര്‍ഷത്തില്‍നിന്ന് 15 വര്‍ഷം വരെ നീട്ടുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി
13 August 2024
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന്റെ കാലാവധി അഞ്ചു വര്‍ഷത്തില്‍നിന്ന് 15 വര്‍ഷം വരെ നീട്ടുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. വ്യാപാര, വാണിജ്യ സമുച്ചയങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തുതന്നെ മുഴുവ...
വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ ഉസ്താദിന് 86 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും കുറ്റം ഒളിപ്പിച്ച അധ്യാപകന് തടവും പിഴയും
13 August 2024
15 കാരനായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ ഉസ്താദിന് 86 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുറ്റം ഒളിപ്പിച്ച അധ്യാപകന് 6 മാസം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരു...
ഇനിയും ആവര്‍ത്തിച്ചാല്‍..... വിദ്യാര്‍ഥികളെ കയറ്റാതിരുന്ന സ്വകാര്യ ബസ് ജീവനക്കാരെ ഇംപോസിഷന്‍ എഴുതിപ്പിച്ച് ട്രാഫിക്ക് പൊലീസ്...
13 August 2024
ഒടുവില്‍ പണി കിട്ടി.....വിദ്യാര്‍ഥികളെ കയറ്റാതിരുന്ന സ്വകാര്യ ബസ് ജീവനക്കാരെ ഇംപോസിഷന്‍ എഴുതിപ്പിച്ച് ട്രാഫിക്ക് പൊലീസ്. പത്തനംതിട്ട- ചവറ റൂട്ടിലോടുന്ന സ്വാകാര്യ ബസിലെ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമാണ്...
ഇന്ന് വീണ്ടും തുടങ്ങും... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് വീണ്ടും തുടങ്ങും, നാവികസേനയെത്തും; ലോറി കണ്ടെത്താന്‍ സോണാര്‍ പരിശോധന
13 August 2024
വയനാട് ദുതന്തത്തിന്റെ ആഘാതത്തില്‍ മാധ്യമങ്ങളെല്ലാം വയനാട്ടിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഉത്തര കന്നഡയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനന്റെ വാര്‍ത്തകള്‍ കാര്യമായി വന്...
വീണ്ടും മാനം കറുക്കുന്നു... ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത, 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കരുതിയിരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും, ജാഗ്രതാ നിര്‍ദ്ദേശം
13 August 2024
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം വീണ്ടും വയനാട്ടില്‍ മഴ കനത്തു. ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളില്‍ അതിതീവ്ര മഴ പെയ്തുകൊണ്ടിരിക്കുകയാണ്. വയനാട് ദുരന്തം നടന്ന മേപ്പാടി, മൂപ്പൈനാട്, പഞ്ചായത്തുകളിലാ...
ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി....കെഎസ്ആര്‍ടിസി ബസിന് അടിയില്‍പെട്ട യുവാവിന് ദാരുണാന്ത്യം
13 August 2024
ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി....കെഎസ്ആര്‍ടിസി ബസിന് അടിയില്‍പെട്ട യുവാവിന് ദാരുണാന്ത്യം. തിരുവല്ല കവിയൂര്‍ സ്വദേശി ജയ്‌സണ്‍ ജേക്കബ് ആണ് മരിച്ചത്. 19 വയസായിരുന്നു . രാത്രി എട്ടരയോടെയാണ് സംഭവമുണ്ടായത്. പ...
സി.അച്യുതമേനോനെ നവകേരള ശില്പിയായി സി.പി.എം അംഗീകരിക്കില്ല: ചെറിയാന്‍ ഫിലിപ്പ്
13 August 2024
സി.അച്യുതമേനോന്‍ നവകേരളശില്പിയാണെന്ന് ബിനോയ് വിശ്വം പറയുന്നതിനെ കോണ്‍ഗ്രസ് സ്വീകരിച്ചാലും സി.പി.എം അംഗീകരിക്കില്ല. സി.പി.എം പറമ്പിലെ കുടികിടപ്പുകാരായ സി.പി.ഐ ക്കാര്‍ക്ക് പഴയ സുവര്‍ണ്ണകാലം അയവിറക്കാനേ ...
പ്രാര്‍ത്ഥനയോടെ ഓടിയെത്തിയെങ്കിലും.... ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി മരിച്ചു....
13 August 2024
പ്രാര്‍ത്ഥനയോടെ ഓടിയെത്തിയെങ്കിലും.... ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി മരിച്ചു....മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി തയ്‌ക്കോട്ടില്‍ വീട്ടില്‍ ഉമ...
മോഷണക്കേസ് സ്വന്തമായി വാദിക്കുന്ന സ്ഥിരം മോഷ്ടാവ് പ്രതി വക്കീല്‍ സജീവിനെ 3 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
13 August 2024
മോഷണക്കേസ് സ്വന്തമായി വാദിക്കുന്ന സ്ഥിരം മോഷ്ടാവായ പ്രതി വക്കീല്‍ സജീവിനെ 3 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പൂജപ്പുര മോഷണക്കേസില്‍ പ്രൊഡക്ഷന്‍ വാറണ്ടയച്ചു വരുത്തിയാണ് കോടതി പോലീസ് കസ്റ്റഡി നല്‍...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..
ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു
75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...




















