Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി

26 NOVEMBER 2026 11:59 PM ISTമലയാളി വാര്‍ത്ത
ഉന്നതിയില്‍ സുഹൃത്തായ യുവാവിന്റെ മരണത്തെത്തുടര്‍ന്ന് യുവതിയും ജീവനൊടുക്കി. വിജയ് വാസു (20), അമൃത (19) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് വിജയ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. അമൃതയെ ബുധനാഴ്ച കാണാതായതായി കുട്ടമ്പുഴ പൊലീസില്‍ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നട...

ഐഎന്‍ടിയുസി നേതാവായിരുന്ന അഞ്ചല്‍ രാമഭദ്രന്‍ വധക്കേസിന്റെ വിധി ഇന്ന്... തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക

25 July 2024

ഐഎന്‍ടിയുസി നേതാവായിരുന്ന അഞ്ചല്‍ രാമഭദ്രന്‍ വധക്കേസിന്റെ വിധി ഇന്ന്. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക. സംഭവം നടന്ന് 14 വര്‍ഷത്തിന് ശേഷമാണ് കൊല്ലത്തെ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ പ്രത...

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് ഇന്ന് പ്രസിദ്ധപ്പെടുത്തും...

25 July 2024

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് ഇന്ന് പ്രസിദ്ധപ്പെടുത്തും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് നാളെയോ മറ്റെന്നാളോ സ്‌കൂളില്‍ ചേരാവുന്നതാണ്.തുടര്‍ന്ന് ജില്ലാന്തര സ്‌കൂള്‍, കോ...

ആകാശവാണിയിലെ റിട്ട.ന്യൂസ് എഡിറ്ററും പത്രപ്രവര്‍ത്തക സംഘടനയുടെ ആദ്യകാല ശില്‍പ്പികളില്‍ പ്രധാനിയുമായ പി.ചന്ദ്രശേഖരന്‍ അന്തരിച്ചു... സംസ്‌കാരം ഇന്ന്

25 July 2024

ആകാശവാണിയിലെ റിട്ട.ന്യൂസ് എഡിറ്ററും പത്രപ്രവര്‍ത്തക സംഘടനയുടെ ആദ്യകാല ശില്‍പ്പികളില്‍ പ്രധാനിയുമായ പി.ചന്ദ്രശേഖരന്‍ അന്തരിച്ചു.പന്നിയങ്കര ദുര്‍ഗാദേവിക്ഷേത്രത്തിനടുത്തുള്ള 'പ്രശാന്തി' വീട്ടില...

കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് വീണ പെണ്‍കുട്ടിയുടെ കൈയൊടിഞ്ഞു.... സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്

25 July 2024

കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് വീണ പെണ്‍കുട്ടിയുടെ കൈയൊടിഞ്ഞു. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. വള്ളുവമ്പ്രം കക്കാടമ്മല്‍ സുരേഷ്ബാബുവിന്റെ മകള്‍ പി...

തിരുവില്വാമല ക്ഷേത്രത്തില്‍ ഓട് പൊളിച്ച് നാലമ്പലത്തിന് അകത്തു കടന്ന് മോഷണം.... പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

25 July 2024

തിരുവില്വാമല ക്ഷേത്രത്തില്‍ ഓട് പൊളിച്ച് നാലമ്പലത്തിന് അകത്തു കടന്നാണ് കള്ളന്‍ മോഷണം നടത്തിയത്. ഒരു ലക്ഷം രൂപയില്‍ അധികം നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ രാത്രിയാണ് മോഷണം നടന്നത്.ശ്രീ വില്വാ...

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് അസോസിയേറ്റ് എഡിറ്ററും അവതാരകനുമായ വിനു വി ജോണിനെതിരെ കലാപാഹ്വാന കുറ്റം ചുമത്തി തലസ്ഥാന ജില്ലയിലെ സിറ്റി കന്റോണ്‍മെന്റ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

25 July 2024

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് അസോസിയേറ്റ് എഡിറ്ററും അവതാരകനുമായ വിനു വി ജോണിനെതിരെ കലാപാഹ്വാന കുറ്റം ചുമത്തി തലസ്ഥാന ജില്ലയിലെ സിറ്റി കന്റോണ്‍മെന്റ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം മൂന്നാം ജു...

ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ തുക അക്കൗണ്ടിലെത്തും.... കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഉയര്‍ന്ന പെര്‍മിറ്റ് ഫീസ് അടച്ചവര്‍ക്ക് അധിക ഫീസ് തിരികെ നല്‍കുമെന്ന് മന്ത്രി എംബി രാജേഷ്...

25 July 2024

ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ തുക അക്കൗണ്ടിലെത്തും.... കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഉയര്‍ന്ന പെര്‍മിറ്റ് ഫീസ് അടച്ചവര്‍ക്ക് അധിക ഫീസ് തിരികെ നല്‍കുമെന്ന് മന്ത്രി എംബി രാജേഷ്... എന്നുമുതലാകും പണം നല്‍കുകയെന്ന കാ...

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത.... ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത

25 July 2024

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമ...

കാരണഭൂതന്‍ എത്രകോടി കള്ളപ്പണമാണ് സ്വര്‍ണ്ണക്കടകളിലൂടെ വെളിപ്പിച്ചത്?. പെട്ടികടകള്‍ തുറക്കുന്ന ലാഘവത്തോടെയാണ് സ്വര്‍ണ്ണ കടകള്‍ പൊട്ടിമുളയ്ക്കുന്നത് ? കള ങ്കിത സ്വര്‍ണ്ണ മുതലാളിയെ ആദരിക്കാന്‍ കാട്ടിയ ചങ്കൂറ്റമോ...പിണറായിക്ക് നേരെ വെടിപൊട്ടിച്ചു...ഗോവിന്ദന്റെ ഒരൊറ്റ പത്രസമ്മേളനം മുഖ്യന്റെ ആപ്പീസ് പൂട്ടി

24 July 2024

ബിരിയാണി ചെമ്പിലും കൈതോലപ്പായയിലും പിണറായി സ്വര്‍ണവും പണവും കടത്തിയെന്ന ആരോപണം കേരളം കേട്ട് ഞെട്ടിയതാണ്. കാരണഭൂതന്‍ സ്വര്‍ണ്ണക്കടകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന്. സിപിഎമ്മിന് ബോംബിട്ടത് പാര്‍ട്ടി സെ...

നിപ്പയില്‍ മുള്‍മുനയില്‍ നിന്ന മലയാളിക്ക് ആശ്വാസ വാര്‍ത്ത ! 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ്...21 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത് ; കേരളത്തെ ഇപ്പോഴും വലയ്ക്കുന്നത് നിപ്പയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല എന്നതാണ്

24 July 2024

കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ ഭീതിയില്‍ ആശ്വാകരമായ വാര്‍ത്ത പുറത്തേക്ക്. നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 24) പുറത്ത് വന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് മ...

മകനെ ജീവനോടെ തിരികെ കിട്ടണേയെന്ന പ്രാര്‍ത്ഥനയില്‍ അര്‍ജുന്റെ കുടുംബം ! ചുറ്റും നടക്കുന്നത് ഒന്നും മനസിലാകാതെ അര്‍ജുന്റെ മകന്‍...കൈയ്യകലത്ത് മകന്‍ എന്നിട്ടും ഇനിയും മണിക്കൂറുകളുടെ കാത്തിരിപ്പ് ! ലോറി പുറത്തെടുക്കാനുള്ള ഏകവഴി കൊളുത്തിട്ട് ഉയര്‍ത്തലാണെന്ന് സൈന്യം അറിയിച്ചു

24 July 2024

ട്രക്ക് കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നതോടെ മകന്റെ തിരിച്ചുവരവിനായി ഏറെ പ്രതീക്ഷയോടെ മാതാപിതാക്കളും. ഭര്‍ത്താവിനെ കാത്ത് ഭാര്യയും ഹൃദയം വിങ്ങിനില്‍ക്കുന്നു. ഒന്‍പത് ദിവസമായി നടക്കുന്നത് ഒന്നും മനസില...

അര്‍ജുന്റെ ട്രക്ക് ഗംഗാവാലി നദിക്കടിയില്‍ കണ്ടെത്തി... ഷിരൂരില്‍ കനത്ത മഴയും കാറ്റും തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നു

24 July 2024

ദേശീയപാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. ഗംഗാവാലി നദിക്കടിയില്‍ ഒരു ട്രക്ക് കണ്ടെത്തി. അര്‍ജുന്റെ ട്രക്ക് നദിക്കടിയില്‍ കണ്ടെ...

ട്രക്ക് മറിഞ്ഞത് തലകീഴായിട്ട്...ഡൈവര്‍മാരെ ഇറക്കി അര്‍ജുനെ ആദ്യം പുറത്തെടുക്കും ! നാവികസേനയെ വലച്ച് ഷിരൂരില്‍ ഉഗ്രരൂപം കൊണ്ട് പെരുമഴ. തെരച്ചില്‍ 10 മണി വരെ തുടരുമെന്ന് കര്‍ണാടക എം എല്‍ എ ! ആക്ഷന്‍ പ്ലാനുമായ് കര-നാവിക സേനകള്‍...ട്രക്ക് കയറ്റാന്‍ പ്ലാറ്റ് ഫോം ഒരുക്കും

24 July 2024

ദൗത്യസംഘത്തെ വലച്ച് ഗംഗാവലിപ്പുഴ. അര്‍ജുന്റെ തൊട്ടരികില്‍ എത്തിയിട്ടും കൈയ്യെത്തി പിടിക്കാനാകുന്നില്ല. മഴയും കാറ്റും കുത്തിയൊലിക്കുന്ന പുഴയും പ്രകൃതി പരീക്ഷണം തുടരുന്നു. ട്രക്ക് തലകീഴായാണ് മറിഞ്ഞതെന്ന...

നിപ: 16 പേരുടെ ഫലം നെഗറ്റീവ്: മന്ത്രി വീണാ ജോര്‍ജ്; സമ്പര്‍ക്ക പട്ടികയില്‍ 472 പേര്‍

24 July 2024

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 24) പുറത്തു വന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാവരും ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്. ഇതുവര...

അടിച്ചും തിരിച്ചടിച്ചും എം വി ഗോവിന്ദനും വെള്ളാപ്പള്ളി നടേശനും ! നക്‌സല്‍ മുതല്‍ ലീഗ് വരെ എസ് എന്‍ ഡി പിയില്‍ ഉണ്ട്...എന്തുകൊണ്ട് ഈഴവ വോട്ട് ചോര്‍ന്നുവെന്ന് സി പി എം പരിശോധിക്കൂ ? ഗോവിന്ദനെ അടിച്ചോടിക്കുകയായിരുന്നു നടേശന്‍

24 July 2024

എംവി ഗോവിന്ദന്‍ പറയുന്നു എസ്എന്‍ഡിപിയെ കാവി മൂടാനും ചുവപ്പ് മൂടാനും ആരെയും സമ്മതിക്കില്ലെന്ന്. നക്‌സല്‍ മുതല്‍ ലീഗ് വരെ എസ് എന്‍ ഡി പിയില്‍ ഉണ്ടെന്ന് തിരിച്ചടിച്ച് വെള്ളാപ്പള്ളി നടേശന്‍. സി പി എമ്മും ...

Malayali Vartha Recommends