KERALA
സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി
അതിതീവ്ര മഴ: മൂന്ന് ജില്ലകളിൽ ചുവപ്പ് ജാഗ്രത, 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
15 July 2024
വടക്കന്‍ കേരളത്തില്‍ ദിവസങ്ങളായി തുടരുന്ന മഴ കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിങ്കളാഴ്ച ചു...
കോളേജുകളിലും സര്‍വകലാശാലകളിലും പുറത്തുനിന്നുള്ള പ്രൊഫണല്‍ ഗ്രൂപ്പുകളുടെ സംഗീത പരിപാടികള്‍, ഡിജെ പെര്‍ഫോമന്‍സ് തുടങ്ങിയവ നടത്തുന്നതിന് പ്രിന്‍സിപ്പല്‍മാര്‍ അനുമതി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തിലെ നിര്‍ദേശം സ്റ്റേ ചെയ്ത് ഹൈക്കോടതി
15 July 2024
കോളേജുകളിലും സര്‍വകലാശാലകളിലും പുറത്തുനിന്നുള്ള പ്രൊഫണല്‍ ഗ്രൂപ്പുകളുടെ സംഗീത പരിപാടികള്‍, ഡിജെ പെര്‍ഫോമന്‍സ് തുടങ്ങിയവ നടത്തുന്നതിന് പ്രിന്‍സിപ്പല്‍മാര്‍ അനുമതി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ വിജ്ഞ...
ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയുടെ മൃതദേഹം പഴവങ്ങാടി തകരപറമ്പ്-വഞ്ചിയൂർ റോഡിലെ കനാലിൽ കണ്ടെത്തി...
15 July 2024
തമ്പാനൂർ റെയിൽവെ സ്റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിക്കായി നാവിക സേനയുടെ തെരച്ചിൽ തുടരുന്നതിനിടെ പഴവങ്ങാടി തകരപ്പറമ്പിലെ കനാലിൽ മൃതദേഹം പൊങ്ങി. റെയ്ൽവെയിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്നത് ഇവ...
മലയാളത്തിന്റെ അക്ഷരസുകൃതമായ എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 91-ാം പിറന്നാള്‍....
15 July 2024
മലയാളത്തിന്റെ അക്ഷരസുകൃതമായ എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 91-ാം പിറന്നാള്‍. 1933 ജൂലൈ 15 നാണ് കൂടല്ലൂരില്‍ ടി നാരായണന് നായരുടേയും അമ്മാളു അമ്മയുടേയും മകനായി എം ടി ജനിച്ചത്.നക്ഷത്രപ്രകാരം കര്‍ക്കടക...
കനത്ത മഴ... കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍, ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു, ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ട നിലയില്‍
15 July 2024
കനത്ത മഴ... കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍, ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു, ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ട നിലയില്‍. രത്നഗിരിയില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനേത്തുടര്‍ന്നാണ് ഗതാഗതം ...
പാലക്കയം വട്ടപ്പാറയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...
15 July 2024
പാലക്കയം വട്ടപ്പാറയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശി വിജയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച തെരച്ചിലില്‍ വെള്ളച്ചാട്ടത്തിലെ കുഴിയിലകപ്പെട്ട നിലയില...
തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി.. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു, പഴവങ്ങാടി തകരപ്പറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്
15 July 2024
തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേയില്‍ നിന്നും വെള്ളം ഒഴികിയെത്...
ദുഷ്കരമായ സാഹചര്യത്തിലും ആമയിഴഞ്ചാൻ തോട്ടിൽ രക്ഷാപ്രവർത്തനം നടത്തിയ അഗ്നിശമന ദൗത്യ സംഘത്തെ അഭിനന്ദിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ....സ്കൂബാ സംഘത്തിന് മതിയായ സുരക്ഷാ സംവിധാനങ്ങൾ നൽകണം... അവരുടെ ആരോഗ്യത്തിന് മുൻഗണ നൽകണമെന്നും കൃത്യമായ സുരക്ഷ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
15 July 2024
ദുഷ്കരമായ സാഹചര്യത്തിലും ആമയിഴഞ്ചാൻ തോട്ടിൽ രക്ഷാപ്രവർത്തനം നടത്തിയ അഗ്നിശമന ദൗത്യ സംഘത്തെ അഭിനന്ദിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. വളരെയധികം ദുഷ്കരമായ സാഹചര്യത്തിലും രക്ഷാപ്രവർത്തനം നടത്തു...
ടിപി കേസില്‍ ഹൈക്കോടതി വിധിച്ച ശിക്ഷക്കെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍
15 July 2024
ടിപി കേസില്‍ ഹൈക്കോടതി വിധിച്ച ശിക്ഷക്കെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍. കെ സി രാമചന്ദ്രന്, മനോജ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.കേസില്‍ പി.കെ കുഞ്ഞന്തന് ഹൈക്കോടതി വിധിച്ച പിഴ ഒഴിവാക്കണമ...
കപ്പല്‍ കാണാനായി എത്തിയ യുവാവിനെ കടലില്‍ വീണ് കാണാതായി...
15 July 2024
കപ്പല്‍ കാണാനായി എത്തിയ യുവാവിനെ കടലില്‍ വീണ് കാണാതായി... ഇന്നലെ സന്ധ്യയോടെയുണ്ടായ അപകടത്തില്‍ പുളിങ്കുടി ആഴിമല അജീഷ് ഭവനില്‍ അനില്‍ ബീന ദമ്പതിമാരുടെ മകന് അജീഷ് (26) നെയാണ് കാണാതായത്. പുളിങ്കുടി ആവണങ...
സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി... കാസര്‍കോട് ജില്ലയില്‍ സ്കൂളുകള്‍ക്ക് മാത്രമാണ് അവധി, കോളജുകള്‍ക്ക് അവധി ബാധകമല്ല
15 July 2024
സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. വയനാട്, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം എറണാകുളം ജില്ലകളിലെ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്...
സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ ഇന്ന് തുറമുഖം വിടും... വിഴിഞ്ഞത്ത് ഇന്ന് രണ്ടാമത്തെ ചരക്ക് കപ്പലെത്തും.... മറീന്‍ അസര്‍ എന്ന ഫീഡര്‍ കപ്പലാണ് കൊളൊംബോയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്, പുറം കടലില്‍ നങ്കൂരമിട്ടു, വിഴിഞ്ഞത്ത് ആദ്യമെത്തിയ സാന്‍ ഫര്‍ണാണ്ടോ മടങ്ങിയതിന് ശേഷമായിരിക്കും ബര്‍ത്തിംഗ്
15 July 2024
സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ ഇന്ന് തുറമുഖം വിടും... വിഴിഞ്ഞത്ത് ഇന്ന് രണ്ടാമത്തെ ചരക്ക് കപ്പലെത്തും.... മറീന്‍ അസര്‍ എന്ന ഫീഡര്‍ കപ്പലാണ് കൊളൊംബോയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്, പുറം കടലില്‍ നങ്ക...
ബിസിനസ് ആവശ്യാര്‍ത്ഥം സന്ദര്‍ശക വിസയില്‍ മസ്കറ്റില്‍ എത്തിയ യുവാവ് ഹൃദയസ്തംഭനം മൂലം മരിച്ചു
15 July 2024
ബിസിനസ് ആവശ്യാര്‍ത്ഥം സന്ദര്‍ശക വിസയില്‍ മസ്കറ്റില്‍ എത്തിയ യുവാവ് ഹൃദയസ്തംഭനം മൂലം മരിച്ചു.തൃശ്ശൂര്‍ കോട്ടപ്പുറം നടുവില്‍ പുരയ്ക്കല്‍ സേതുമാധവന്റെ മകന് അനേക് (46) ആണ് ഹൃദയസ്തംഭനം മൂലം മസ്കറ്റില്‍ ...
ആമയിഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി മൂന്നാം ദിവസമായ ഇന്നും തെരച്ചില്‍... നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തെരച്ചില്‍ രാവിലെ തുടങ്ങും, സ്കൂബ ടീമും നേവി സംഘത്തിനൊപ്പം തെരച്ചിലിന് ഇറങ്ങും.
15 July 2024
ആമയിഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി മൂന്നാം ദിവസമായ ഇന്നും തെരച്ചില്‍ തുടരും. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തെരച്ചില്‍ രാവിലെ തുടങ്ങും. സ്കൂബ ടീമും നേവി സംഘത...
കേരളത്തില്‍ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്...മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്, അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി
15 July 2024
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴ...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















