Widgets Magazine
24
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രഞ്ജിത ജി.നായരുടെ മൃതദേഹം ഡി.എന്‍.എ പരിശോധനയില്‍ തിരിച്ചറിഞ്ഞു....മൃതദേഹം നാട്ടിലെത്തിച്ചു... സംസ്‌കാരം വൈകുന്നേരം


നിലമ്പൂരില്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും...


ഖത്തറല്ല, അമേരിക്കക്കുള്ള തിരിച്ചടിയാണ് തങ്ങളുടെ ലക്ഷ്യം... ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇറാന്‍ രംഗത്ത്


പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ..അസി. സ്റ്റോർ കീപ്പർ സുനിൽ കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു..വിജിലൻസ് ശക്തമായ നടപടികൾക്ക്.. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ..


നിലമ്പൂർ സുൽത്താനായി ഇനി ഷൗക്കത്ത്..19 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 11005 വോട്ട് ഭൂരിപക്ഷം നേടി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു..ഒരു പതിറ്റാണ്ടിന് ശേഷം നിലമ്പൂര്‍ മണ്ഡലം തിരിച്ചു പിടിച്ചു യുഡിഎഫ്.

തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി.. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു, പഴവങ്ങാടി തകരപ്പറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്

15 JULY 2024 09:36 AM IST
മലയാളി വാര്‍ത്ത

More Stories...

ആലംകോട് സ്‌കൂള്‍ ബസ്സില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

ക്രിമിനല്‍ കേസുകളില്‍പെട്ട് കാപ്പ ആക്ടില്‍ നാടുകടത്തിയ പ്രതി നാട്ടില്‍ തിരികെയെത്തിയതിനു പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്.

തെങ്ങ് കയറുന്നതിനിടയില്‍ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു...ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും

കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.... വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സങ്കടക്കാഴ്ചയായി... കൊച്ചിയില്‍ ലോറിയില്‍ നിന്നും ആഡംബര കാര്‍ പുറത്തിറക്കുന്നതിനിടെ കാറിനടിയില്‍പ്പെട്ട് ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം..

തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേയില്‍ നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലമാണിത്.

അതേസമയം ആമയിഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി മൂന്നാം ദിവസമായ ഇന്നും തെരച്ചില്‍ തുടരുകയായിരുന്നു. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തെരച്ചില്‍ രാവിലെ തുടങ്ങിയിരുന്നു.

സ്‌കൂബ ടീമും നേവി സംഘത്തിനൊപ്പം തെരച്ചിലിന് ഇറങ്ങി. ഇന്നലെ എന്‍ഡിആര്‍എഫും, ഫയര്‍ഫോഴ്സും സംയുക്തമായി പരിശോധന നടത്തിയെങ്കിലും ഫലമില്ലായിരുന്നു.തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്നലെ താല്‍ക്കാലികമായി അവസാനിപ്പിച്ചിട്ടുണ്ടായിരുന്നു.

34 മണിക്കൂര്‍ നീണ്ട തെരച്ചിലാണ് ഇന്നലെ താല്‍ക്കാലികമായി നിര്‍ത്തിയത്. റെയില്‍വെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലില്‍ സ്‌കൂബ സംഘം മുങ്ങി പരിശോധന നടത്തിയെങ്കിലും ദൗത്യം ഇന്നലെയും ലക്ഷ്യം കണ്ടില്ല.. അതിശക്തമായി വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. ആറ് മണിയോടെ സ്‌കൂബ സംഘം ഇന്നലത്തെ തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ ബസ്സില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് നിരവധി പേര്‍ക്ക് പരുക്ക്  (6 minutes ago)

ഏകീകൃത പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി സെപ്തംബര്‍ 30 വരെ നീട്ടി  (39 minutes ago)

നാടുകടത്തിയ പ്രതി നാട്ടില്‍ തിരികെയെത്തിയതിനു പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്.  (1 hour ago)

ശുഭാംശു ശുക്ലയെ ബഹിരാകാശത്തെത്തിക്കുന്ന  (1 hour ago)

മേഖലയില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്നും...  (1 hour ago)

ഇത്രയും പ്രതീക്ഷിച്ചില്ല... ഖത്തറിലെ യുഎസ് ബേസിലേക്കുള്ള ഇറാന്‍ ആക്രമണത്തിന് പിന്നാലെ നാടകീയ നീക്കങ്ങള്‍; ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്  (1 hour ago)

തെങ്ങുകയറ്റ തൊഴിലാളി മരിച്ചു  (1 hour ago)

ഹൃദയാഘാതത്തെത്തുടര്‍ന്ന് മുന്‍ ക്രിക്കറ്റ് താരം ദിലീപ് ദോഷി തിങ്കളാഴ്ച രാത്രി ലണ്ടനിലായിരുന്നു അന്ത്യം  (2 hours ago)

വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (2 hours ago)

കൊച്ചിയില്‍ ലോറിയില്‍ നിന്നും ആഡംബര കാര്‍ പുറത്തിറക്കുന്നതിനിടെ  (2 hours ago)

തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി.  (2 hours ago)

മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും, സംസ്‌കാരം വൈകുന്നേരം  (2 hours ago)

മണ്ഡല പര്യടനം ഉച്ചക്ക് രണ്ടു മണി മുതല്‍...  (3 hours ago)

ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇറാന്‍ രംഗത്ത്  (3 hours ago)

രണ്ടാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് കടലില്‍ നിന്നുള്ള വലിയ ജീവിയുടെ ജഡം തീരത്തടിയുന്നത്  (13 hours ago)

Malayali Vartha Recommends