KERALA
സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി
പിണറായി വിജയന്‍ മുഖ്യമന്ത്രിയോ അതോ അധോലോകനായകനോ... എന്ന ചോദ്യത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ് സിപിഎം ജില്ലാ കമ്മിറ്റി യോഗങ്ങള്‍... അഹങ്കാരി, ധിക്കാരി, പ്രമാണി എന്നീ വിശേഷണങ്ങള്‍ മാത്രമല്ല...
02 July 2024
പിണറായി വിജയന്‍ മുഖ്യമന്ത്രിയോ അതോ അധോലോകനായകനോ എന്ന ചോദ്യത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ് സിപിഎം ജില്ലാ കമ്മിറ്റി യോഗങ്ങള്‍. അഹങ്കാരി, ധിക്കാരി, പ്രമാണി എന്നീ വിശേഷണങ്ങള്‍ മാത്രമല്ല മുഖ്യമന്ത്രിയുടെ വ...
രാഹുലേ ജയരാജന്റെ മകനെ ചൊറിയാന്‍ നില്‍ക്കല്ലേ;രാഹുല്‍ മാങ്കൂട്ടത്തിലിന് നേരെ പോരാളി ഷാജി കളത്തില്‍,ഈയിടെ വന്‍ തുക വിലയുള്ള കാര്‍ വാങ്ങിയതിന്റെ സോഴ്‌സ് എന്താണ്,അല്ല മോനെ നിന്റെ അപ്പനും അമ്മയ്ക്കും ഇതിനും മാത്രം കോടികള്‍ വരുമാനം ഉണ്ടാരുന്നോ, പോരാളിയുടെ ചോദ്യങ്ങള്‍ക്ക് മാങ്കൂട്ടത്തില്‍ മറുപടി പറയുമോ?
02 July 2024
പി ജയരാജനേയും മകനേയും സ്വര്‍ണ്ണക്കടത്തില്‍ കൂട്ടികെട്ടിയത് പൊള്ളി. പോരാളി ഷാജി കലിയിളകി രംഗത്ത് വന്ന് രാഹുല്‍ മാങ്കിട്ടത്തെ വെല്ലുവിളിക്കുന്നു. ജോലിയും കൂലിയും ഇല്ലാത്ത നിനക്കെവിടുന്നാ രാഹുലേ വലിയ വീട...
ഗവര്‍ണറെ ഭ്രാന്തനെന്ന് വിളിച്ചാക്ഷേപിച്ചത് എട്ടിന്റെ പണിയാകുന്നു;സ്വരാജിനെതിരെ കടുത്ത നടപടിക്ക് രാജ്ഭവന്‍,ഗവര്‍ണര്‍ക്കെതിരെ നിരന്തരം അതിരുവിട്ട പ്രതികരണങ്ങള്‍ നടത്തി സിപിഎം,സഖാവിന്റെ ചിത്തഭ്രമം ഡയലോഗ് പിണറായീടെ നെഞ്ചത്ത് വീണ് പൊട്ടി,വെറുതെ വടി കൊടുത്ത് അടിമേടിക്കാന്‍ പോയ സ്വരാജ് സഖാവ് എയറില്‍
02 July 2024
പൊതുവേദിയില്‍ കയറി നിന്ന് ഗവര്‍ണറെ ഭ്രാന്തനെന്ന് വിളിച്ച് ആക്ഷേപിച്ചത് സ്വരാജ് സഖാവിന്റെ ഒടുക്കത്തിന്. രാജ് ഭവനില്‍ നിന്ന് ഉടന്‍ ഇണ്ടാസെത്തുമെന്ന് വിവരം പുറത്ത് വരുന്നു. സ്വരാജിന് നേരെ കടുത്ത നടപടിക്ക...
മേയര്‍ സ്ഥാനത്തു നിന്ന് മാറ്റിയാല്‍ രാഷ്ട്രീയ ഭാവി നശിക്കുമെന്ന്;കരഞ്ഞുനിലവിളിച്ച് കസേര തല്ക്കാലം നിലനിര്‍ത്തി,ആര്യ രാജേന്ദ്രനും സച്ചിന് ദേവും കൂടുതല്‍ വിളയരുതെന്ന് സി പി എം മുതിര്‍ന്ന നേതാക്കളുടെ താക്കീത്,എംവി ഗോവിന്ദനും കൈയ്യൊഴിഞ്ഞു ഇനി മൊടയെടുത്താല് പണി കിട്ടും,മേയറൂട്ടിക്ക് നല്ല ക്ഷീണം കാണും ഉപ്പിട്ട് നാരങ്ങാ വെള്ളം കൊട്
02 July 2024
സിപിഎമ്മുകാരിയെന്ന ആര്യ രാജേന്ദ്രന്റെ ധാര്‍ഷ്ട്യത്തിന്റെ കൊമ്പങ്ങ് ഒടിച്ചു. മേയര്‍ ആര്യ രാജേന്ദ്രന് നേരെ വടിയെടുത്ത് കഴിഞ്ഞു സിപിഎം. മര്യാദയ്ക്ക് നടക്കണമെന്നാണ് അന്ത്യശാനം. ഇത് ആര്യയ്ക്കുള്ള ഒടുക്കത്ത...
15 വര്‍ഷം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തി
02 July 2024
മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ യുവതിയുടേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടം കണ്ടെത്തി. വിശദമായ പരിശോധന തുടരുകയാണ്. മാവേലിക്കര മാന്നാര്‍ സ്വദേശിയായ കലയാണ് (20) 15 വര്‍ഷം മുന്‍പ് കാണാതായത്. കലയെ മറവുച...
പിണറായീടെ നെഞ്ചത്ത് ചവിട്ടി കരുവന്നൂരില്‍ സുരേഷ് ഗോപിയുടെ നീക്കം;നിക്ഷേപകരെ കേള്‍ക്കാന്‍ അവര്‍ക്കിടയിലേക്ക് ഇറങ്ങാന്‍ കേന്ദ്ര മന്ത്രി,സിപിഎമ്മിന്റെ അടിവേര് തോണ്ടാന്‍ കരുവന്നൂര്‍ ധാരാളം,കരുവന്നൂര്‍ ബാങ്കിലെ എല്ലാ രേഖകളും കേന്ദ്ര നേതൃത്വത്തിന് മുന്നിലെത്തണമെന്ന് യെച്ചൂരി,തൃശൂരില്‍ വമ്പന്‍ കളികള്‍ക്ക് കളമൊരുങ്ങി
02 July 2024
ഇഡി കരുവന്നൂരില്‍ പിടിമുറുക്കുമ്പോള്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി കളത്തിലേക്ക്. കളി കണ്ട് ഗാലറിയിലിരുന്ന് കരയാനാണ് സി പി എമ്മിന്റെ വിധി. തട്ടിപ്പിന് ഇരയായവര്ക്കിടയിലേക്ക് ഇറങ്ങുകയാണ് സുരേഷ് ഗോപി. തന്...
ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട കേസ്...പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു... അറസ്റ്റിലായ പ്രതികളെല്ലാം കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍പ്പെട്ടവരാണ്...
02 July 2024
ബോളിവുഡിൽ ഒഴിച്ചുകൂടാൻ പറ്റാത്ത സൂപ്പർ സ്റ്റാറാണ് സൽമാൻ ഖാൻ . നിരവധി സിനിമകൾ കണ്ടു നമ്മൾ എല്ലാവരും അദ്ദേഹത്തിന്റെ ആരാധകരാണ് . എന്നാൽ, പിന്നീട് പലതരത്തിലുള്ള വിവാദങ്ങളിലൂടെ കടന്നുപോയ അദ്ദേഹത്തിന്റെ പേര...
സിപിഎം എങ്ങോട്ടാണ് പോകുന്നത് ?..ഇവനെ തലയ്‌ക്ക് തളം വെക്കാൻ ആരുമില്ലേ?..ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ പരിഹസിച്ച എം സ്വരാജിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ജി.ശക്തിധരൻ...വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല...
02 July 2024
കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് പറഞ്ഞത് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സിപിഎമ്മിനെയും എം സ്വരാജിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് ജി.ശക്തിധരൻ. ഗവർണർ...
ജാർഖണ്ഡിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കാൻ ശ്രമം; 2.5 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി കോട്ടയം പാലായിൽ പിടിയിൽ ; അന്വേഷണം ഊർജ്ജതമാക്കി പോലീസ്
02 July 2024
ജാർഖണ്ഡിൽ നിന്നും കേരളത്തിലേക്ക് വിൽപ്പനയ്ക്ക് കടത്തിക്കൊണ്ടുവന്ന 2.5 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പാലാ എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു. ജാർഖണ്ഡിൽ നിന്നും പാലായിലേക്ക് കടത്തിക്കൊണ്ടുവന്...
ഡ്രൈഡേ ദിനത്തിൽ മദ്യ വില്പന ; പ്രതി പോലീസ് പിടിയിൽ; പ്രതിയെ കോടതിയിൽ ഹാജരാക്കും
02 July 2024
ഡ്രൈഡേ ദിനത്തിൽ മദ്യ വില്പന നടത്തിയ മുൻ സ്ത്രീ പീഡനക്കേസ് പ്രതി വെങ്കോട്ട, പാലമൂട്ടിൽ തെക്കേതിൽ, രാജേന്ദ്രൻ നായർ (55) നെ നാലു കുപ്പി മദ്യവും മദ്യം വിറ്റ പണവുമായിഎക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റൻറ് എ...
രാജ്യത്ത് പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള കേസ്; കോട്ടയം ജില്ലയിലെ ആദ്യത്തെ എഫ്.ഐ.ആർ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു; അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് ചിങ്ങവനം പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു
02 July 2024
രാജ്യത്ത് പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള കോട്ടയം ജില്ലയിലെ ആദ്യത്തെ എഫ്.ഐ.ആർ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇന്നു വെളുപ്പിന് 04:02 ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്. അ...
വർക്ക്ഷോപ്പിന്റെ മേൽക്കൂര പൊളിച്ച് ബാറ്ററികൾ ഉൾപ്പെടെ മോഷ്ടിച്ച കേസ്; രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു
02 July 2024
വർക്ക്ഷോപ്പിന്റെ മേൽക്കൂര പൊളിച്ച് ബാറ്ററികൾ ഉൾപ്പെടെ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ ഇടിഞ്ഞപുഴ ഭാഗത്ത് മുശാരത്തു വീട്ടിൽ അനന്തു മുരുകൻ (23), കിടങ്ങൂർ പിറയാർ മൂന്നുതോട...
നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പാ ചുമത്തി നാടുകടത്തി; തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി
02 July 2024
നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി ഭാഗത്ത് പേമലമുകളേൽ വീട്ടിൽ കൊച്ചച്ചു എന്ന് വിളിക്കുന്ന അനുജിത്ത്കുമാർ (22), രാമപുരം...
അയൽവാസിയായ യുവാവിന്റെ വീടിന്റെ മതില്‍ തകർത്ത കേസ്; സമീപവാസികളും, ജെ.സിബി ഡ്രൈവറും ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു
02 July 2024
അയൽവാസിയായ യുവാവിന്റെ വീടിന്റെ മതില്‍ തകർത്ത കേസിൽ സമീപവാസികളും, ജെ.സിബി ഡ്രൈവറും ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് വാരിശ്ശേരി ഭാഗത്ത് ഇടാട്ടുതറയിൽ വീട്ടിൽ അൻസാരി ഇ.പി (5...
സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്... ഇന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
02 July 2024
സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പുറപ്പെടുവിച്ചിട്ടുള്ളത്. അടുത്ത ദിവസങ്ങളിലും വടക്കന്‍ കേരളത്...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















