KERALA
സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി
ആശാവര്‍ക്കര്‍മാരുടെ മൂന്ന് മാസത്തെ ഹോണറേറിയം വിതരണത്തിനായി 50.49 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി
02 July 2024
ആശാവര്‍ക്കര്‍മാരുടെ മൂന്ന് മാസത്തെ ഹോണറേറിയം വിതരണത്തിനായി 50.49 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഹോണറേറിയമാണ് അനുവദിച്ചത്.26,125 ആശാവര്‍ക്ക...
ശബരിമല തന്ത്രി സ്ഥാനത്തേക്ക് കണ്ഠര് രാജീവരുടെ മകനെത്തുന്നു
02 July 2024
ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തിലെ അടുത്ത തലമുറയില്‍ നിന്നു ഒരാള്‍ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള കണ്ഠര് രാജീവര് പൂര്‍ണമായി സ്ഥാനമൊഴിയുന്നു.അദ്ദേഹത്തിന്റെ മകന് കണ്ഠര് ബ്രഹ...
കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും ആംബുലന്‍സും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്ക്....
02 July 2024
കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും ആംബുലന്‍സും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്കേറ്റു. ആംബുലന്‍സ് ഡ്രൈവര്‍ കൊല്ലം ചിന്നക്കട രശ്മി ഭവനത്തില്‍ അനീഷിനാണ് (23) പരുക്കേറ്റത്. ദേശീയപാതയില്‍ കരുവാറ്റ വില...
കരിപ്പൂര്‍ വിമാനത്താവളം വഴി 67 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പിടികൂടി പോലീസ് ...
02 July 2024
കരിപ്പൂര്‍ വിമാനത്താവളം വഴി 67 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പിടികൂടി പോലീസ് ...തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് റഷീദി(62)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് ...
മേയര്‍ ആര്യ രാജേന്ദ്രനും ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ അന്വേഷണം നിലച്ചു? അശ്ലീല ആംഗ്യം കാണിച്ചെന്ന കേസില്‍ ഡ്രൈവര്‍ യദുവിനെതിരെ കുറ്റപത്രം സമര്‍പ്പിക്കും.
02 July 2024
മേയര്‍ ആര്യ രാജേന്ദ്രനും ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ അന്വേഷണം നിലച്ചു? മെമ്മറി കാര്‍ഡുള്ളതായി ആരും കണ്ടിട്ടില്ലെന്നാണ് പൊലീസ് ശേഖരിച്ചിരിക...
പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
02 July 2024
പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.വട്ടയ്ക്കാട്ടുപടി എസ്എന്‍ഡിപിക്ക് സമീപം കുടുംബവുമൊന്നിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന ഒഡിഷ സ്വദേശ...
വീണ്ടും പടയപ്പ മൂന്നാറില്‍.... ജനവാസമേഖലയില്‍ ഏറെനേരം നടന്ന ആന എസ്റ്റേറ്റ് റോഡില്‍ ഇറങ്ങി വാഹനങ്ങള്‍ തടഞ്ഞു
02 July 2024
ഒരിടവേളയ്ക്ക് ശേഷം കാട്ടുകൊമ്പന് പടയപ്പ വീണ്ടും മൂന്നാര്‍ മേഖലയിലെത്തി. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ആന ചെണ്ടുവര എസ്റ്റേറ്റ് ലോവര്‍ ഡിവിഷനില്‍ ഇറങ്ങിയത്.ജനവാസമേഖലയില്‍ ഏറെനേരം നടന്ന ആന എസ്റ്റേറ്റ് റോ...
ചലച്ചിത്രസംവിധായകനും പ്രമുഖ സംവിധായകരുടെ അസോസിയേറ്റായും പ്രവര്‍ത്തിച്ച കെ.എസ്.സുധീര്‍ ബോസ് അന്തരിച്ചു.
02 July 2024
ചലച്ചിത്രസംവിധായകനും പ്രമുഖ സംവിധായകരുടെ അസോസിയേറ്റായും പ്രവര്‍ത്തിച്ച കെ.എസ്.സുധീര്‍ ബോസ് (53)അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. സിനിമാ നിര്‍മാതാക്കളായ സുധാദേവി ഫിലിംസ് ഉടമ ...
പൊട്ടിച്ചിരിച്ച് ബിജെപി... തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് സിപിഎമ്മിന്റെ അന്ത്യശാസനം; തെറ്റുകള്‍ തിരുത്താന്‍ അവസാന അവസരം; ജനങ്ങളോട് ഇങ്ങനെ പെരുമാറിയാല്‍ ഭരണം പോകും, മാറണം; ആര്യയെ തിരുത്താന്‍ സിപിഎം
02 July 2024
തൃശൂര്‍ സുരേഷ് ഗോപി കൊണ്ട് പോയത് പോലെ തിരുവനന്തപുരം ബിജെപി കൊണ്ടു പോകുമോയെന്ന് ബിജെപി ഭയക്കുന്നു. ഭരണത്തിലെ വീഴ്ചകള്‍ തിരുത്താന്‍ തിരുവനന്തപുരം കോര്പറേഷന് മേയര്‍ ആര്യ രാജേന്ദ്രന് സിപിഎം ജില്ലാനേതൃത്...
സംസ്ഥാനത്ത് തുടര്‍ച്ചയായി നാല് ദിവസം റേഷന്‍ കടകള്‍ തുറക്കില്ല....
02 July 2024
സംസ്ഥാനത്ത് തുടര്‍ച്ചയായി നാല് ദിവസം റേഷന്‍ കടകള്‍ അടഞ്ഞു കിടക്കും. ഈ മാസം 6 മുതല്‍ 9 വരെയാണ് കടകള്‍ അടഞ്ഞു കിടക്കുക.രണ്ട് അവധി ദിവസങ്ങളും റേഷന്‍ വ്യാപാരികളുടെ രണ്ട് ദിവസത്തെ കടയടപ്പ് സമരവുമാണ് നാല് ദ...
ഡിജിപിയുടെയും ഭാര്യയുടെയും പേര്‍ക്കുള്ള വസ്തു കോടതി ഉപാധികളോടെ ജപ്തി ചെയ്തു... ജൂലൈ 6 ന് ഹാജരാകാന്‍ നോട്ടീസ്, ജപ്തി സ്ഥിരപ്പെടുത്താതിരിക്കാന്‍ സെക്യൂരിറ്റി ഹാജരാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണം
02 July 2024
വസ്തു വില്പന കരാര്‍ ലംഘിച്ചതിന് സംസ്ഥാന ഡിജിപിയുടെയും ഭാര്യയുടെയും പേര്‍ക്കുള്ള വസ്തു കോടതി ഉപാധികളോടെ ജപ്തി ചെയ്തു. ഡിജിപി എസ് . ദര്‍വേസ് സാഹിബ് , ഭാര്യ ഫരീദ ഫാത്തിമ എന്നിവരുടെ തലസ്ഥാന നഗരത്തിലെ 10....
കണ്ണീര്‍ക്കാഴ്ചയായി.... ദേശീയ പാതയില്‍ വെണ്‍പാലവട്ടത്ത് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ ഒരു മരണം
02 July 2024
കണ്ണീര്‍ക്കാഴ്ചയായി.... ദേശീയ പാതയില്‍ വെണ്‍പാലവട്ടത്ത് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ ഒരു മരണം. കുഞ്ഞടക്കം 3 പേര് മേല്‍പ്പാലത്തില്‍ നിന്ന് താഴെയുളള സര്‍വ്വീസ് റോഡിലേയ്ക്ക് വീണു. ഒരാള്‍ മര...
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത.... ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത
02 July 2024
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ല...
അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: മാര്‍ഗരേഖ പുറത്തിറക്കും; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
01 July 2024
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവബോധം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്കി. മൂ...
കരുവന്നൂരിലെ ഇഡി നടപടിയില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതും സ്ഥലം കണ്ടുകെട്ടിയതും അനാവശ്യ നടപടി; പിന്നില്‍ രാഷ്ട്രീയമെന്ന് വിമര്‍ശിച്ച് സിപിഎം
01 July 2024
കരുവന്നൂരിലെ ഇഡി നടപടിയില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതും സ്ഥലം കണ്ടുകെട്ടിയതും അനാവശ്യ നടപടി സിപിഎം . പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി ഓഫീസിനായി വാങ്ങിയ 4.66 സെന്റ് സ്ഥലവും വര്‍ഷങ്ങള്‍ പഴക്കമുള്ള രണ്ട...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















