Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

പിണറായീടെ നെഞ്ചത്ത് ചവിട്ടി കരുവന്നൂരില്‍ സുരേഷ് ഗോപിയുടെ നീക്കം;നിക്ഷേപകരെ കേള്‍ക്കാന്‍ അവര്‍ക്കിടയിലേക്ക് ഇറങ്ങാന്‍ കേന്ദ്ര മന്ത്രി,സിപിഎമ്മിന്റെ അടിവേര് തോണ്ടാന്‍ കരുവന്നൂര്‍ ധാരാളം,കരുവന്നൂര്‍ ബാങ്കിലെ എല്ലാ രേഖകളും കേന്ദ്ര നേതൃത്വത്തിന് മുന്നിലെത്തണമെന്ന് യെച്ചൂരി,തൃശൂരില്‍ വമ്പന്‍ കളികള്‍ക്ക് കളമൊരുങ്ങി

02 JULY 2024 06:56 PM IST
മലയാളി വാര്‍ത്ത

ഇഡി കരുവന്നൂരില്‍ പിടിമുറുക്കുമ്പോള്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി കളത്തിലേക്ക്. കളി കണ്ട് ഗാലറിയിലിരുന്ന് കരയാനാണ് സി പി എമ്മിന്റെ വിധി. തട്ടിപ്പിന് ഇരയായവര്‍ക്കിടയിലേക്ക് ഇറങ്ങുകയാണ് സുരേഷ് ഗോപി. തന്നെ കൈവിടാത്ത തൃശൂരുകാര്‍ക്ക് വേണ്ടി ഏതറ്റംവരെയും പോകുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചതാണ് സിപിഎമ്മിനെ വിറപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരുമായ് ചേര്‍ന്ന് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കടുത്ത എന്തോ നീക്കത്തിന് തയ്യാറെടുക്കുകയാണ് സുരേഷ് ഗോപി. കൂടുതല്‍ സിപിഎം നേതാക്കളെ പ്രതിചേര്‍ക്കുമെന്നത് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ അതുക്കുംമേലെ ഒരു പണി വരുന്നുണ്ട്.

ഇഡി ലിസ്റ്റില്‍ ചില മന്ത്രിമാരുടെ പേരുകള്‍ ഉണ്ട്. അനധികൃത വായ്പ അനുവദിക്കാന്‍ പി രാജീവ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് സിപിഎം നേതാവിന്റെ തന്നെ മൊഴിയുണ്ട്. മന്ത്രി രാജീവിനിട്ടാണോ അണിയറയില്‍ നീക്കം. ഒരു വിക്കറ്റ് തെറിക്കാറായെന്ന് സൂചനകള്‍ വരുന്നു. അങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടായാല്‍ സുരേഷ് ഗോപിയുടെ മൈലേജ് കൂടും. ജനങ്ങള്‍ കൂടുതല്‍ കേന്ദ്ര മന്ത്രിയോട് അടുക്കും. കേന്ദ്ര മന്ത്രിയുടെ പ്രവര്‍ത്തനങ്ങളോട് കൂടുതല്‍ വിശ്വാസ്യത ജനങ്ങള്‍ക്ക് വരും. സിപിഎമ്മുമായ് ഒരുപാട് അകന്ന് നില്‍ക്കുകയാണ് ജനങ്ങള്‍. ആ വിടവിലൂടെ സുരേഷ് ഗോപി കയറുകയാണ്.

കരുവന്നൂര്‍ കേസിലാണ് ഇ.ഡി. തകര്‍ക്കാന്‍ പോകുന്നത്. സുരേഷ് ഗോപി ആരാണെന്ന് കേരളം അറിയും. ഇത് മനസിലാക്കിയാണ് കരുവന്നൂരില്‍ സാക്ഷാല്‍ യച്ചൂരി നേരിട്ട് രംഗത്തിറങ്ങുന്നത്. സുരേഷ് ഗോപി അടങ്ങിയിരിക്കാന്‍ തയ്യാറല്ല. സിപിഎമ്മിനിട്ട് പണിയാന്‍ കിട്ടുന്ന അവസരം കേന്ദ്ര മന്ത്രി പാഴാക്കില്ല. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഈ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി ഉണ്ടാക്കിയിരുന്നു. സുനില്‍ കുമാറിന് വേണ്ടി പ്രചാരണത്തിന് പോകാതെ നേതാക്കള്‍ പകുതിയിലേറെയും മാറി നിന്നത് കരുവന്നൂര്‍ പേടിച്ചാണ്. ജനങ്ഹല്‍ കൈകാര്യം ചെയ്യുമോയെന് ഭയം. ആ സമയത്ത് കരുവന്ൂര്‍ പറഞ്ഞ് സുരേഷ് ഗോപി കത്തിക്കയറിയിരുന്നു. നിക്ഷേപകരെ കേള്‍ക്കാന്‍ തയ്യാറാകുകയാണ് സുരേഷ് ഗോപി. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന് മുന്‍പ് സുരേഷ് ഗോപി വാക്ക് കൊടുത്തിരുന്നു. അങ്ങനെ വെറും വാക്ക് പറയുന്ന ആളല്ല സുരേഷ് ഗോപിയെന്ന് തൃശൂരുകാര്‍ക്ക് അറിയാം. മുന്‍പ് തോറ്റപ്പോഴും അദ്ദേഹം തൃശൂരുകാര്‍ക്ക് വേണ്ടി പലതും ചെയ്തിരുന്നു. ഇന്നിപ്പോള്‍ ജയച്ചു കേന്ദ്ര സഹമന്ത്രിയാണ്. ആ അധികാരം കേരളത്തിന് വേണ്ടി അദ്ദേഹം ഉപയോഗിക്കും എന്നതില്‍ സംശയമില്ല.

കഴിഞ്ഞ ആറേഴു വര്‍ഷമായി കരുവന്നൂര്‍ അഴിമതി പാര്‍ട്ടി മൂടിപ്പൊതിഞ്ഞു നേതാക്കളെ സംരക്ഷിച്ചുവരികയായിരുന്നു. ഇ ഡി വന്നതോടെ സംരക്ഷണം അസാധ്യമായി. എവിടെ നിന്നെങ്കിലും കുറേ പണം കരുവന്നൂരില്‍ എത്തിച്ച് കുറേപേര്‍ക്കെങ്കിലും നല്‍കി തലയൂരാനുള്ള ശ്രമത്തിനു പിന്നില്‍ ഭയമാണ് ഉള്ളത്. പാര്‍ട്ടി സെക്രട്ടറി എം. വി. ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ നിത്യേന മൂന്നു നേരം നല്‍കുന്ന പ്രസ്താവനകള്‍ തൊണ്ടതൊടാതെ വിഴുങ്ങാന്‍ ഇവര്‍ക്കാര്‍ക്കും സാധിക്കുന്നില്ല. ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന ആരോപണം പാര്‍ട്ടിക്കാര്‍ പോലും വിശ്വസിച്ചിട്ടില്ല. നേതാക്കളുടെ പ്രതികരണങ്ങള്‍ക്ക് ഒരു മിനിറ്റു പോലും ആയുസില്ലാത്ത അവസ്ഥയാണ്. ഇ ഡി വന്നതോടെ ബാങ്കില്‍ പ്രശ്‌നമുണ്ടെന്ന് പാര്‍ട്ടി സമ്മതിച്ചു.

സംസ്ഥാനത്തെ പ്രാദേശിക സഹകരണ ബാങ്കുകളില്‍ പോലും പല സഖാക്കള്‍ക്കും കോടികളുടെ നിക്ഷേപമുണ്ട്. സഹകരണ ബാങ്കുകളില്‍ സഖാക്കള്‍ക്ക് മാത്രമാണ് ജോലി ലഭിച്ചിട്ടുള്ളത്. അതിനാല്‍ സഖാക്കളുടെ നിക്ഷേപം എല്ലാ കാലത്തും രഹസ്യമായിരിക്കും. എന്നാല്‍ ഇ ഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ വലവിരിച്ചതോടെ നിക്ഷേപം പിന്‍വലിച്ച് രക്ഷപ്പെടാന്‍ സഖാക്കള്‍ ശ്രമിക്കുന്നു. അതിനിടെ നിക്ഷേപ തട്ടിപ്പ് പുറത്തറിയാതിരിക്കാന്‍ പല സഹകരണ ബാങ്കുകളും പടക്കം പൊട്ടുന്നതു പോലെ പൊട്ടി തുടങ്ങി. ത്യശൂര്‍ സംഭവത്തിലൂടെ ഒരു പുതിയ വിവരം ഇ.ഡിക്ക് ലഭിച്ചു. അതായത് സി.പി.എം അവിഹിതമായി ഉണ്ടാക്കിയ പണം വിവിധ പൊതുമേഖലാ ബാങ്കുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (6 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (7 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (7 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (8 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (8 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (8 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (11 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (11 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (11 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (11 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (12 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (12 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (12 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (12 hours ago)

Malayali Vartha Recommends