മേയര്‍ ആര്യ രാജേന്ദ്രനും ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ അന്വേഷണം നിലച്ചു? അശ്ലീല ആംഗ്യം കാണിച്ചെന്ന കേസില്‍ ഡ്രൈവര്‍ യദുവിനെതിരെ കുറ്റപത്രം സമര്‍പ്പിക്കും.

മേയര്‍ ആര്യ രാജേന്ദ്രനും ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ അന്വേഷണം നിലച്ചു? മെമ്മറി കാര്‍ഡുള്ളതായി ആരും കണ്ടിട്ടില്ലെന്നാണ് പൊലീസ് ശേഖരിച്ചിരിക്കുന്ന മൊഴികളില്‍ പറയുന്നത്. തുടരന്വേഷണം സാധ്യമല്ലെന്നും പൊലീസ്
'ജനങ്ങളോട് ഇങ്ങനെ പെരുമാറിയാല്‍ ഭരണം പോകും, മാറണം': ആര്യയെ തിരുത്താന്‍ സിപിഎം .നിയമോപദേശം ലഭിച്ച ശേഷമേ ആര്യയും സച്ചിനും ബസ് തടഞ്ഞതിലെ തുടര്‍നടപടികള്‍ ആരംഭിക്കുകയുള്ളൂ.. അശ്ലീല ആംഗ്യം കാണിച്ചെന്ന കേസില്‍ ഡ്രൈവര്‍ യദുവിനെതിരെ കുറ്റപത്രം സമര്‍പ്പിക്കും.
ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റം നടത്തിയ വിഷയത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരെ കഴിഞ്ഞദിവസം നടന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























