KERALA
തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
കൊലപാതക ശ്രമം... പ്രതിക്ക് അഞ്ചു വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ
29 June 2024
കൊലപാതക ശ്രമ കേസിലെ പ്രതിക്ക് 5 വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങല്‍ അയിലം ദേശത്ത് മുക്കോല വില്ലേജില്‍ മൂലയില്‍ വീട്ടില്‍ താമസം ഗോപി മകന്‍ ബിജുവിന...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിക്കേസ്... സിപിഐഎം തൃശൂര്‍ ജില്ലാസെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുള്ള സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി
29 June 2024
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിക്കേസില്‍ സിപിഐഎം തൃശൂര്‍ ജില്ലാസെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുള്ള സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി. 29. 29 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്. ഇ.ഡി കണ്ടുകെട്ടി...
വാടകവീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം... രണ്ടുകോടി വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ ഒരു യുവതി കൂടി പിടിയില്‍
28 June 2024
പുതിയങ്ങാടി എടയ്ക്കലില്‍ രണ്ടുകോടി വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ ഒരു യുവതി കൂടി പിടിയില്‍. ആലപ്പുഴ സ്വദേശി പുന്നപ്ര പാലിയത്തറ ഹൗസില്‍ ജുമി. പി.എസ് (24)നെ ബംഗളരൂവില്‍ നിന്നും വെള്ളയില്‍ ...
കൊലയാളികൾ വായ് തുറന്നാൽ നേതാക്കൾ അകത്താകും.. സിപിഎം കൊല്ലാൻ നോക്കിയാൽ കോൺഗ്രസ് സംരക്ഷിക്കും; കെ. സുധാകരൻ
28 June 2024
പാർട്ടിക്കെതിരേ ശബ്ദിച്ചതിന് ടിപി ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ രീതിയിൽ ഇനിയും ആരെയെങ്കിലും സിപിഎം കൊല്ലാൻ നോക്കിയാൽ അവർക്ക് കോൺഗ്രസ് സംരക്ഷണം നല്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി...
മറ്റു ജില്ലകളെ അപേക്ഷിച്ച് കണ്ണൂരിൽ പരാതികൾ കുറവ്: വനിതാ കമ്മിഷൻ
28 June 2024
കണ്ണൂർ ജില്ലയിൽ വനിതാ കമ്മിഷന്റെ മുൻപാകെ വരുന്ന പരാതികളുടെ എണ്ണം മറ്റു ജില്ലകളെ അപേക്ഷിച്ച് കുറവാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ സിറ്റ...
സ്‌കൂളുകളിൽ വനിതാ കമ്മിഷൻ ബോധവൽക്കരണം നടത്തും: വി.ആർ. മഹിളാമണി
28 June 2024
ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരേയും സൈബറിടത്തിലെ മാന്യമായ ഇടപെടൽ സംബന്ധിച്ചും സ്‌കൂളുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം സംഘടിപ്പിക്കുമെന്ന് വനിതാ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു. പാലക്കാട് ഗവ. ഗസ്റ്റ...
കാലിക്കറ്റ് സർവകലാശാല ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയർ മുഹമ്മദ് സാജിദിനെ തരംതാഴ്ത്തിയ നടപടി ചാൻസലർ റദ്ദാക്കി
28 June 2024
കാലിക്കറ്റ് സർവകലാശാല ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ ശ്രീ. സാജിദിനെ 2020 സെപ്റ്റംബറിൽ സർവകലാശാല സിൻഡിക്കേറ്റ് രണ്ടു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും, പിന്നീട് അഞ്ചുവർഷത്തേക്ക് ജൂനിയർ എൻജിനീയറായി തരം താഴ്ത്ത...
കാൻസർ മരുന്ന് വിപണിയിൽ സർക്കാരിന്റെ നിർണായക ഇടപെടൽ: മന്ത്രി വീണാ ജോർജ്
28 June 2024
കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകൾ എന്നീ വില കൂടിയ മരുന്നുകൾ സംസ്ഥാനത്ത് ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികൾക്ക് നൽകുമെന്ന് ആര...
സൂപ്പർ ലീഗ് കേരള: കൊച്ചി ടീമിനെ സ്വന്തമാക്കി നടൻ പൃഥ്വിരാജ്
28 June 2024
കേരളത്തിൻ്റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്.സിയുടെ ഉടമയായി നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. കേരളത്തിലെ ഫുട്ബോളിനെ പ്രൊഫഷണൽ തലത്തിൽ ഉയർത്താനും താഴെക്കിടയിൽ ഫുട്ബോളിനെ ...
അഭിമാനത്തോടെ വീണ്ടും: രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രം കേരളത്തിൽ
28 June 2024
നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡിൽ (എൻക്യുഎഎസ്) രാജ്യത്തെ ഏറ്റവും ഉയർന്ന സ്‌കോർ നേടി സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രം. മലപ്പുറം കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രമാണ് 99 ശതമാനം സ്‌കോർ നേടി മികച്ച പ...
അനധികൃത ലോട്ടറി വിൽപ്പന : അംഗീകൃത ഭാഗ്യക്കുറി ഏജൻസി സസ്‌പെൻഡ് ചെയ്തു
28 June 2024
പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ എച്ച്-3714 നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള അടൂർ പന്നിവിഴ വാലത്ത് ഷിനോ കുഞ്ഞുമോന്റെ ലോട്ടറി ഏജൻസി സംസ്ഥാന ഭാഗ്യക്കുറി വകുപ്പു ഡയറക്ടർ എസ്.എബ്രഹാം റെൻ സസ്‌പെൻഡ് ചെ...
പിണറായി പറന്നിറങ്ങി... ദില്ലിയിൽ വിമാനത്താവളം തകർന്ന് ഒരാൾ മരിച്ചു; മാൻഡ്രേക്ക് ഇഫക്ട്... ദില്ലിയിൽ കനത്ത മഴ; വെള്ളക്കെട്ടും ഗതാഗത തടസ്സവും
28 June 2024
ഡൽഹിയിൽ കനത്ത മഴ തുടരുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളക്കെട്ടിൽ ജനജീവിതം ദുസ്സഹമായി. വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയതിൻറെയും കിലോമീറ്ററുകൾ നീളുന്ന ഗതാഗതക്കുരുക്കിൻറെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്...
പിണറായിയെ കടിച്ചുകീറാന്‍ PJയുടെ വേട്ടപ്പട്ടികള്‍;തില്ലങ്കേരി കൂട്ടത്തെ ഇറക്കി കണ്ണൂര്‍ CPM പിടിയ്ക്കാന്‍ പി ജയരാജന്‍,പിണറായി വിജയനെ വെട്ടിച്ചിതറിക്കാന്‍ കാത്തിരിക്കുകയാണ് പി ജെ ആര്‍മി,കണ്ണൂര്‍ കലുഷിതമായി നില്‍ക്കുമ്പോള്‍ ജയരാജനും പിള്ളേരും പണി തുടങ്ങി, മുഖ്യമന്ത്രിയും ഗോവിന്ദനും വായിലെ പിരിവെട്ടി നില്‍ക്കുന്നു
28 June 2024
കണ്ണൂരില്‍ പി ജയരാജന്റെ വേട്ടപ്പട്ടികള്‍ കടിച്ചുകീറാന്‍ ഇറങ്ങി. പിണറായി വിജയനേയും വിറപ്പിച്ച് തില്ലങ്കേരിക്കൂട്ടം പിജെയ്ക്ക് പിന്നില്‍ അണിനരന്ന് കഴിഞ്ഞു. ഇത്രകാലം പിണറായി വിജയന്റെ ആട്ടും തുപ്പും സഹിച്...
ആശുപത്രികളുടെ പേര് മാറ്റുന്നുവെന്നത് അടിസ്ഥാനരഹിതമായ പ്രചരണം പ്രചരണമെന്ന് ആരോഗ്യ വകുപ്പ്
28 June 2024
സംസ്ഥാനത്തെ ആശുപത്രികളുടെ പേര് മാറ്റുന്നുവെന്നത് അടിസ്ഥാന രഹിതമായ പ്രചരണമെന്ന് ആരോഗ്യ വകുപ്പ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ ...
രാത്രികാലങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ദീര്‍ഘദൂര ബസുകള്‍ നിര്‍ത്താനാവില്ലെന്ന് അറിയിച്ച് കെഎസ്ആര്‍ടിസി
28 June 2024
രാത്രികാലങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ദീര്‍ഘദൂര ബസുകള്‍ നിര്‍ത്താനാവില്ലെന്ന് അറിയിച്ച് കെഎസ്ആര്‍ടിസി. രാത്രി എട്ട് മുതല്‍ രാവിലെ അഞ്ച് വരെ സ്ത്രീകളും മുതിര്‍ന്ന പൗരന്‍മാരും ഭിന്ന...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















